Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

രാഖി സാവന്തിന് 50 ലക്ഷത്തിന്റെ കാര്‍ വാങ്ങി നല്‍കി സുഹൃത്തുക്കള്‍

16 APRIL 2022 07:25 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടിയും നര്‍ത്തകിയുമായ രാഖി സാവന്തിനെ തേടി എത്തിയിരിക്കുന്നത് 50 ലക്ഷത്തിന്റെ കാറാണ്. രാഖിയുടെ സുഹൃത്തുക്കളാണ് താരത്തിന് ഇത് സമ്മാനമായി നല്‍കിയത്. കാറുകള്‍ മാറി മാറി വാങ്ങാന്‍ താന്‍ സല്‍മാന്‍ ഖാനല്ലെന്ന് താരം മുമ്പ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനെ തേടി50 ലക്ഷത്തിന്റെ ബിഎംഡബ്‌ള്യൂ എക്‌സ്1 കാര്‍ എത്തിയത്.

ആഡംബര കാര്‍ വാങ്ങാന്‍ പണമില്ലെന്നും ഇപ്പോഴുള്ള കാറില്‍ തൃപ്തയാണെന്നും അടുത്തിടെ താരം പറഞ്ഞിരുന്നു. ഒരു കാര്‍ ഷോറൂമിന് മുന്നില്‍ താരത്തെ കണ്ടെ മാധ്യമപ്രവര്‍ത്തകര്‍ കാര്‍ വാങ്ങാനുള്ള ഒരുക്കത്തിലാണോ എന്ന ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.

പിന്നാലെ സുഹൃത്തുക്കളായ ആദില്‍ ഖാന്‍ ദുരാനിയും ഷെല്ലി ലാദറും ചേര്‍ന്ന് രാഖിയ്ക്ക് ബിഎംഡബ്‌ള്യൂ സമ്മാനിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ സ്‌നേഹസമ്മാനത്തെക്കുറിച്ച് താരം തന്നെയാണ് ആരാധകരോട് വെളിപ്പെടുത്തിയത്.

വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് പലപ്പോഴും രാഖി സാവന്ത് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബിഗ് ബോസ് ഹിന്ദിയുടെ പതിനാലാമത്തെ സീസണില്‍ പങ്കെടുത്തതോട് കൂടി രാഖിയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വരാന്‍ തുടങ്ങിയത്.

ബിഗ് ബോസ് 14 ല്‍ തന്റെ വേര്‍പിരിഞ്ഞ ഭര്‍ത്താവിനെ കുറിച്ചും പുതിയ വിവാഹത്തെ കുറിച്ചുമൊക്കെ നടി ആദ്യമായി വെളിപ്പെടുത്തിയിരുന്നു.തന്റെ വിവാഹത്തെ കുറിച്ചും പോരാട്ടങ്ങളെ കുറിച്ചുമൊക്കെ പറയുന്നതിനൊപ്പം, ജീവിതത്തില്‍ നേരിട്ട ഏറ്റവും പേടിപ്പിച്ച അനുഭവത്തെ പറ്റിയും സൂചിപ്പിച്ചിരുന്നു.

ശരീര സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതിന് വേണ്ടി നടത്തിയ സര്‍ജറിയെ കുറിച്ചും അതിലൂടെയുണ്ടായ അനുഭവങ്ങളെ കുറിച്ചും രാഖി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ഇന്റര് നെറ്റില്‍ തരംഗമായിരിക്കുകയാണ്. ഒത്തിരി കഷ്ടപാടുകളിലൂടെയാണ് സിനിമയിലും മറ്റുമായി ഇന്നത്തെ അവസ്ഥയില്‍ താന്‍ എത്തി നില്‍ ക്കുന്നതെന്നാണ് രാഖി പറഞ്ഞിരുന്നത്.

ബോളിവുഡില് പ്രവേശിച്ച സമയത്താണ് തന്റെ ജീവിതത്തില് ഒരിക്കലും മറക്കാന് പറ്റാത്ത ഭയാനകവും ഞെട്ടിപ്പിക്കുന്നതുമായ ഒരു അനുഭവം ഉണ്ടായതെന്നാണ് നടി പറഞ്ഞത്. അന്ന് കോസ് മെറ്റിക് സര്‍ജറിയ്ക്ക് വേണ്ടി എല്ലാവരും പരക്കം പായുന്ന കാലമായിരുന്നു അതെന്നാണ് രാഖി പറയുന്നത്.

സ്തന ശസ്ത്രക്രിയ ചെയ്തത് വളരെ ഭയാനകമായ അവസ്ഥയായിരുന്നു എന്നാണ് രാഖി പറഞ്ഞത്. എനിക്ക് 15-16 വയസ്സുള്ളപ്പോള് ആണ് ഞാന്‍ സ്തന ശസ്ത്രക്രിയയ്ക്ക് വിധേയായത്. അത് വളരെ പേടിപ്പിച്ച അനുഭമായിരുന്നു. ആ സമയത്ത് ലോകസുന്ദരിയും വിശ്വസുന്ദരിയും എല്ലാ ശസ്ത്രക്രിയകള്‍ക്കും വിധേയരായിട്ടുണ്ട്.

ബോളിവുഡില്‍ പ്രവേശിക്കണമെങ്കില്‍ ശരീരവും മുഖവും പൂര്‍ ണതയുള്ളതായിരിക്കണം എന്നാണ് എല്ലാവരും പറഞ്ഞത്. ആ സമയത്ത് ഞാന്‍ അപൂര്‍ണ്ണമായ അവസ്ഥയിലാണ്.അങ്ങനെ ഞാന് ഓപ്പറേഷന് തിയറ്ററില് ഒരു തണുത്ത പെണ്‍കുട്ടിയായി കിടന്ന് ഹോട്ട് ഗേള്‍ ആയി മാറി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (18 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (26 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (35 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (44 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends