Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

രാജ്യമൊട്ടാകെ തകർത്ത് മുന്നേറി യാഷ് നായകനായെത്തിയ കെജിഎഫ് ചാപ്റ്റർ 2.. തമിഴ്‌നാട്ടിൽ കെജിഎഫിന് ഭേദപ്പെട്ട എതിരാളിയാവാൻ ബീസ്റ്റ്

19 APRIL 2022 03:00 PM IST
മലയാളി വാര്‍ത്ത

ദിവസങ്ങൾക്ക് മുൻപാണ് കെജിഎഫ് ചാപ്റ്റർ 2 റിലീസായത്. തിയറ്റർ ഒന്നടങ്കം കത്തിക്കയറുകയായിരുന്നു. ഇപ്പോഴും തിയറ്റർ ഫുള്ളായി നിറഞ്ഞൊടുകയാണ്. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ രണ്ട് ഇൻഡസ്‌ട്രികൾ തമ്മിലുള്ള പോരാട്ടത്തിനാണ് ബീസ്റ്റും കെജിഎഫും ക്ലാഷ് റിലീസായി എത്തിയതോടെ സാക്ഷ്യം വഹിച്ചത്. കൂട്ടത്തിൽ രാജ്യമൊട്ടാകെ തകർത്ത് മുന്നേറുന്നത് യാഷ് നായകനായെത്തിയ കെജിഎഫ് ചാപ്റ്റർ 2 ആണ്. എന്നാൽ കേരളത്തിലും തമിഴ്‌നാട്ടിലും കെജിഎഫിന് ഭേദപ്പെട്ട എതിരാളിയാവാൻ ബീസ്റ്റിന് ആദ്യ ദിനങ്ങളിൽ സാധിച്ചു. വിജയ് എന്ന നടനും കെജിഎഫ് ചാപ്റ്റർ 2 എന്ന ചിത്രവും തമ്മിലാണ് ബോക്‌സോഫീസിൽ പോരടിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.

അഞ്ച് ദിവസം കൊണ്ട് അഞ്ഞൂറ് കോടി ക്ലബ്ബിൽ കെജിഎഫ് 2 ഇടം നേടിയിട്ടുണ്ട്. ഹിന്ദിയിൽ നിന്ന് മാത്രം ചിത്രം 200 കോടി നേടി. അനലിസ്റ്റ് രമേശ് ബാല ട്വിറ്ററിലൂടെയാണ് കണക്കുകൾ പുറത്തുവിട്ടത്. ആന്ധ്രപ്രദേശ്/ തെലങ്കാന ഏരിയയില്‍ ആദ്യ നാലു ദിവസം കൊണ്ടു തന്നെ കെജിഎഫ് 50 കോടി നേടിയിട്ടുണ്ട്. കർണാടകയിൽ നിന്ന് 73 കോടിയും തമിഴ്നാട്ടിൽ നിന്ന് 34.5 കോടിയും ചിത്രം സ്വന്തമാക്കി.കേരളത്തിൽ നാലു ദിവസം കൊണ്ട് 28 കോടിയാണ് കെജിഎഫ് സ്വന്തമാക്കിയത്.

ആദ്യ ദിനം കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് കെജിഎഫ് 2 സ്വന്തമാക്കിയിരുന്നു.സമ്മിശ്ര പ്രതികരണത്തിനിടയിലും അഞ്ച് ദിവസം കൊണ്ട് 9.80 കോടി നേടാൻ ബീസ്റ്റിന് സാധിച്ചു. ഏറ്റവും വേഗത്തിൽ 100 കോടി നേടിയ തമിഴ് ചിത്രമാണ് ബീസ്റ്റെന്ന് അനലിസ്റ്റുകൾ പറയുന്നു. വരും ദിവസങ്ങളിലും വിജയുടെ സ്റ്റാർഡം ചിത്രത്തിന് കൂടുതൽ കളക്ഷൻ നേടിക്കൊടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (17 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (25 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (34 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (43 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends