Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഏറ്റവും കൂടുതൽ ആസ്തി ഉള്ള താരജോഡികൾ! ആലിയ ഭട്ടിന് മാത്രം 517 കോടിയുടെ ആസ്തിയും റൺബീര്‍ കപൂറിന് 330 കോടി... കണക്കുകൾ പുറത്ത് വന്നതോടെ അമ്പരന്ന് ആരാധകർ

20 APRIL 2022 11:29 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരജോഡികളായ ആലിയ ഭട്ടും രൺബീര്‍ കപൂറും ദിവസങ്ങൾക്ക് മുൻപാണ്  വിവാഹിതരായത്. അഞ്ച് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ബാൽക്കണിയിൽ വച്ചാണ് വിവാഹിതരായതെന്ന് ആലിയ ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവച്ചുകൊണ്ട് അറിയിച്ചിരുന്നു. എന്നാലിപ്പോഴിതാ ആലിയ-രൺബീർ വിവാഹത്തിന് ശേഷം ഇരുവരുടെയും ആസ്തി സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്ത് വരികയാണ്. പുതിയ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആസ്തി ഉള്ള താരജോഡികളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ആലിയ ഭട്ടും രൺബീർ കപൂറും. രൺവീർ-ദീപിക താരദാമ്പതിമാരുടെ ആസ്തിയെക്കാൾ കൂടുതലാണ് ഇത്. ആഡംബര കാറുകൾ, വസ്തു, ആഡംബര ഉത്പന്നങ്ങൾ എന്നിവയെല്ലാം കൂടി 839 കോടി രൂപയാണ് ഇരുവരുടെയും ആസ്തിയായി കണക്കു കൂട്ടിയിരിക്കുന്നത്. ഇതിൽ ആലിയ ഭട്ടിന് മാത്രം 517 കോടിയുടെ ആസ്തിയും റൺബീര്‍ കപൂറിന് 330 കോടിയുമാണ് ഉള്ളത്. രൺബീർ കപൂറിന്റെ ആസ്തിയേക്കാൾ കൂടുതൽ ആണ് ആലിയ ഭട്ടിന്റേത്.ഫെബ്രുവരിയിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ബോളിവുഡിലെ 10 സമ്പന്ന താരജോഡികളുടെ പട്ടികയിൽ ആദ്യ സ്ഥാനം കൈവരിച്ചിരുന്നത് ഷാരൂഖ് ഖാനും ഗൗരി ഖാനും ആണ്. 7304 കോടിയാണ് ഇരുവരുടെയും ആസ്തി. രണ്ടാം സ്ഥാനത്ത് ആദിത്യ ചോപ്രയും റാണി മുക്കർജിയുമാണ്. ഇരുവർക്കും 6762 കോടിയുടെ അസ്ഥിയാണ് ഉള്ളത്. സോനം കപൂർ-ആനന്ദ് അഹൂജ ദമ്പതികൾക്ക് 4934 കൊടിയും, അക്ഷയ് കുമാർ-ട്വിങ്കിൾ ഖന്ന ദമ്പതികൾക്ക് 3195 കോടി രൂപയുടെ ആസ്തിയുമാണ് ഉള്ളത്. അമിതാഭ് ബച്ചൻ-ജയ ബച്ചൻ 2994 കോടി, വിരാട് കോഹ്ലി-അനുഷ്ക ശർമ്മ 1337 കോടി, കരീന കപൂർ-സെയ്ഫ് അലി ഖാൻ 1114 കോടി, അഭിഷേക് ബച്ചൻ- ഐശ്വര്യ റായ് 966 കോടി, ആലിയ ഭട്ട്-രൺബീർ കബൂർ 839 കോടി, ദീപിക പദുകോൺ-രൺവീർ സിംഗ് 445 കോടി, അജയ് ദേവ്ഗൺ-കജോൾ 341 കോടി എന്നിങ്ങനെയാണ് കണക്കുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (17 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (25 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (34 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (43 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends