Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മലയാളത്തിൽ തിളങ്ങി നിൽക്കുന്നതിനിടയിൽ ബോളിവുഡിലേക്ക് കാലെടുത്ത് വെക്കാൻ വിൻസി അലോഷ്യസ്! ഷെയ്‌സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം

21 APRIL 2022 09:31 AM IST
മലയാളി വാര്‍ത്ത

ഒരു റിയാലിറ്റി ഷോയിലൂടെ എത്തി വളരെ പെട്ടന്ന് തന്നെ ബിഗ്‌സ്‌ക്രീനിലേയ്ക്കും മലയാളികളുടെ ഉള്ളിൽ നല്ലൊരു സ്ഥാനം പിടിച്ച നായികയാണ് വിൻസി അലോഷ്യസ്. മലയാളത്തിൽ തിളങ്ങി നിൽക്കുന്നതിനിടയിൽ ഇപ്പോഴിതാ ബോളിവുഡിലേക്ക് കാലെടുത്ത് വെക്കുകയാണ് താരം. ഷെയ്‌സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് എന്ന ചിത്രത്തിൽ നായികയായാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 25ന് നടക്കും. മുംബെയ്, പൂനെ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ചിത്രത്തിൽ ഒരു മലയാളി കഥാപാത്രത്തെയാണ് വിൻസി അവതരിപ്പിക്കുന്നത്. വിവിധ ഭാഷകളിൽനിന്നുള്ള അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മലയാളത്തിൽനിന്ന് വിൻസി അലോഷ്യസ് മാത്രമാണ്. ആദിവാസി പ്രശ്നങ്ങളും ജീവചരിത്രവും ചേർന്നതാണ് ചിത്രത്തിന്റെ പ്രമേയം. മഹേഷ് റാണെ ഛായാഗ്രഹണം നിർവഹിക്കുന്നു.
വികൃതി എന്ന ചിത്രത്തിലൂടെയായിരുന്നു വിൻസി വെള്ളിത്തിരയിലേക്ക് എത്തിയത്. മലയാളത്തിലും വിൻസിയ്ക്ക് കൈനിറയെ അവസരങ്ങളാണ് വിൻസിക്ക്. നിവിൻ പോളി ചിത്രം കനകം കാമിനി കലഹത്തിൽ ഹോട്ടൽ റിസപ്‌ഷനിസ്റ്റിന്റെ വേഷം അവതരിപ്പിച്ച വിൻസി കുഞ്ചാക്കോ ബോബൻ ചിത്രം ഭീമന്റെ വഴിയിൽ ശ്രദ്ധേയ കഥാപാത്രമായി തിളങ്ങി. ഭീമന്റെ വഴിയാണ് വിൻസിയുടേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പൃഥ്വിരാജ് - സുരാജ് വെഞ്ഞാറമൂട് ചിത്രം ജനഗണമന ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ലാൽ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകൾ ആണ് വിൻസി പൂർത്തിയാക്കിയ ചിത്രം. തിങ്കളാഴ്ച നിശ്ചയത്തിനുശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത 1744 വൈറ്റ് ആൾട്ടോ എന്ന ചിത്രത്തിലും വിൻസി നായികയായി എത്തുന്നു.ഷറഫുദ്ദീനാണ് നായകൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (20 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (29 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (38 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (4 hours ago)

Malayali Vartha Recommends