Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അന്ന് ആളുകളെ അഭിമുഖീകരിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ല കാര്യമായിരുന്നു... പലപ്പോഴും അവാർഡ് വാങ്ങാൻ പോലും പോയിരുന്നില്ല... ഒരിക്കൽ കീറിയ ചുരിദാർ ഇട്ടുകൊണ്ടാണ് അവാർഡ് വാങ്ങാൻ പോയത്! പക്ഷെ ഇപ്പോൾ തുറന്ന് പറച്ചിലുമായി മീര ജാസ്മിൻ

21 APRIL 2022 10:15 AM IST
മലയാളി വാര്‍ത്ത

വളരെ പെട്ടന്നായിരുന്നു മലയാളികളുടെ ഉള്ളിൽ മീരാജാസ്മിൻ ഇടംപിടിച്ചത്. സൂത്രധാരൻ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ തന്റേതായുള്ള സ്ഥാനം ഉറപ്പിക്കാൻ മീരയ്ക്ക് കഴിഞ്ഞു. വിവാഹത്തിന് പിന്നാലെ നീണ്ട ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച 'മകൾ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ വീണ്ടും നിറസാന്നിദ്ധ്യമാകാൻ ഒരുങ്ങുകയാണ് താരം. തനിക്ക് 90വയസ് വരെ സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നാണ് താരം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ കഥ കേട്ട് നൂറ് ശതമാനം ഇഷ്ടപ്പെട്ടാൽ മാത്രമേ ചെയ്യുകയുള്ലൂ എന്നും മീര പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഇപ്പോൾ നിരവധിപേർ കഥകളുമായി സമീപിക്കുന്നുണ്ട് . പറ്റുമെന്ന് തോന്നുന്നവ മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ എന്നും താരം പറഞ്ഞു. മീരയുടെ തിരിച്ചുവരവിൽ ഏറ്റവും ചർച്ചയായത് മേക്കോവർ തന്നെയാണ്. താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും ചർച്ചാ വിഷയമായിരുന്നു. പഴയ മീരയല്ല ഇപ്പോൾ കൂടുതൽ സ്റ്റൈലിഷായി എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.'പണ്ട് ശ്രദ്ധിക്കാത്ത കാര്യങ്ങളെല്ലാം മനസിലാക്കിക്കൊണ്ടാണ് ഇപ്പോൾ തിരിച്ചുവന്നിരിക്കുന്നത്. അന്ന് ആളുകളെ അഭിമുഖീകരിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ല കാര്യമായിരുന്നു. അതിനാൽ പലപ്പോഴും അവാർഡ് വാങ്ങാൻ പോലും പോയിരുന്നില്ല. പോയാൽ തന്നെ ഒരു പൊട്ട് വയ്ക്കും കൂടെ ഏതെങ്കിലും പഴയ ചുരിദാറും ഇടും, ഒരിക്കൽ കീറിയ ചുരിദാറാണ് അവാർഡ് വാങ്ങാൻ പോയപ്പോൾ ധരിച്ചിരുന്നത്. എനിക്കതായിരുന്നു കൂടുതൽ കംഫർട്ടബിൾ. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, എല്ലാ കാര്യത്തിലും ശ്രദ്ധിക്കാറുണ്ടെന്നും മീര പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (20 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (29 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (38 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (4 hours ago)

Malayali Vartha Recommends