Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

തന്റെ കഴിവ് തിരിച്ചറിയാൻ ചിത്രം സഹായിച്ചു... സുഖസൗകര്യങ്ങളിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുന്ന ചിത്രത്തിനായി താൻ തിരയാറുണ്ട്... അത്തരത്തിലെ ചിത്രമാണ് കെ ജി എഫ്2! ആരാധകരോട് നന്ദി പറഞ്ഞ് സഞ്ജയ് ദത്ത്

24 APRIL 2022 07:53 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് കന്നഡ ചിത്രമായ കെജി.എഫ്: ചാപ്റ്റര്‍ 2. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഏഴാമതെത്തിയിരിക്കുകയാണ് കെ.ജി.എഫ്. രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ ആണ് കെ.ജി.എഫിന് മുന്‍പ് ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ വന്‍ ചലനം സൃഷ്ടിച്ചത്. 1.091.9 കോടിയാണ് ആര്‍ആര്‍ ഇതുവരെ നേടിയത്. കെ.ജി.എഫിന്റെ ഹിന്ദി പതിപ്പ് 250 കോടിയും കടന്നു. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിലാണ് ഈ റെക്കോഡ് നേട്ടം. ഇപ്പോഴിതാ ചിത്രത്തെ ആരാധകർ ഏറ്റെടുത്തതിൽ നന്ദിയറിയിക്കുകയാണ് പ്രതിനായകകഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജയ് ദത്ത്. കെ ജി എഫ്2 എന്ന ചിത്രം തനിക്കെത്രമാത്രം വിലയേറിയതാണെന്ന് ആരാധകരോട് പങ്കുവയ്ക്കുകയായിരുന്നു സഞ്ജയ് ദത്ത്. തന്റെ കഴിവ് തിരിച്ചറിയാൻ ചിത്രം സഹായിച്ചു. സുഖസൗകര്യങ്ങളിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുന്ന ചിത്രത്തിനായി താൻ തിരയാറുണ്ട്. അത്തരത്തിലെ ചിത്രമാണ് കെ ജി എഫ്2. താരം കുറിച്ചു. ഒരു സിനിമ എങ്ങനെയാണ് അഭിനിവേശമായി മാറുന്നതെന്ന് ചിത്രം കാണിച്ചുതന്നു. തന്റെ കഥാപാത്രത്തിന്റെ വിജയത്തിന് മുഴുവൻ അംഗീകാരങ്ങളും നൽകേണ്ടത് ചിത്രത്തിന്റെ സംവിധായകനായ പ്രശാന്ത് നീലിനാണ്. ജീവിതം ഓരോ തവണയും അപ്രതീക്ഷിത സംഭവങ്ങളുമായി മുന്നിലെത്തുമ്പോൾ സ്വന്തം കഴിവനുസരിച്ച് അത് മികച്ചതാക്കാൻ ശ്രമിക്കണമെന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണീ ചിത്രമെന്നും താരം കുറിച്ചു. ആരാധകർക്കും കുടുംബത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് താരം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇൻസ്റ്റാഗ്രാമിലായിരുന്നു താരം കുറിപ്പ് പങ്കുവച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (19 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (28 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (37 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (4 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (4 hours ago)

Malayali Vartha Recommends