ഗായിക റിമിടോമി രണ്ടാമതും വിവാഹിതയാകുന്നു? വരൻ സിനിമ മേഖലയിലുള്ള ആ വ്യക്തി? ആ രഹസ്യത്തിന്റെ സത്യാവസ്ഥ അറിയാൻ ആകാംഷയോടെ ആരാധകർ

ഗായിക റിമിടോമി രണ്ടാമതും വിവാഹിതയാകുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത് . റിമിയുമായി വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം ആദ്യ ഭര്‍ത്താവ് റോയ്സ് വീണ്ടും വിവാഹം കഴിച്ചിരുന്നു. എന്നാല്‍ റിമി തന്റെ തിരക്കുകളില്‍ മുഴുകുകയായിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തി വളരെക്കാലത്തിന് ശേഷമാണ് റിമി വീണ്ടും വിവാഹിതയാകുന്നത്.
സിനിമ മേഖലയില്‍ നിന്നു തന്നെയുള്ള ആള്‍ തന്നെയാണ് വരന്‍ എന്നാണ് വിവരം. അതേ സമയം ഇതേക്കുറിച്ച് ഔദ്യോഗികമായ പ്രതികരണങ്ങള്‍ വന്നിട്ടില്ല. ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന ഗാനം ആലപിച്ച് മലയാളി സംഗീതാസ്വാദകരുടെ പ്രിയ ഗായികയായി മാറിയ വ്യക്തിയാണ് റിമി. ഗായിക എന്നതിന് പുറമേ അവതാരകയും അഭിനേത്രിയും ഒക്കെയായി റിമി പ്രകടനങ്ങൾ കാഴ്ച്ച വച്ചു. ഇതിനിടെ വിവാഹവും കഴിഞ്ഞു.
എന്നാൽ പൊരുത്തക്കേടുകളെ തുടര്‍ന്ന് ആ ബന്ധം അവസാനിപ്പിച്ചു. ബല്‍റാം വേഴ്സസ് താരാദാസെന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലുമെത്തി. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത തിങ്കള്‍ മുതല്‍ വെളളി വരെ എന്ന സിനിമയില്‍ ജയറാമിന്റെ നായികയായി അഭിനയിച്ചു.
പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വര്‍ക്ക് ഔട്ട് ഫോട്ടോകള്‍ റിമി ടോമി പങ്കുവയ്ക്കാറുണ്ട്. ആരോഗ്യത്തില്‍ കാട്ടുന്ന ശ്രദ്ധ ആരാധകര്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയമാണ്. റിമി ടോമിയുടെ ഫിറ്റ്നെസിന്റെ രഹസ്യം എന്താണെന്ന് അറിയാനും ആരാധകര്‍ ശ്രമിക്കാറുണ്ട്.
https://www.facebook.com/Malayalivartha

























