Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കുറച്ച് ദിവസങ്ങളിലായി തനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരുന്നു; ഫോണെടുക്കുമ്പോൾ എല്ലാരും ചോദിക്കുന്നത് കല്യാണമായോ റിമി എന്നാണ്; താൻ വീണ്ടും വിവാഹിതയാകുന്നുവെന്ന് മാധ്യമ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു; പയ്യൻ സിനിമ മേഖലയിൽ നിന്നെന്നും വിവരം; വിവാഹ വാർത്തയുടെ പിന്നിലെ സത്യം? ആ രഹസ്യം തുറന്നടിച്ച് റിമിടോമി

27 APRIL 2022 07:17 AM IST
മലയാളി വാര്‍ത്ത

ഗായിക റിമിടോമി രണ്ടാമതും വിവാഹിതയാകുന്നു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തി വളരെക്കാലത്തിന് ശേഷമാണ് റിമി വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്നായിരുന്നു വിവരം. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരണവുമായി റിമി വന്നിരിക്കുകയാണ്. കുറച്ച് ദിവസങ്ങളിലായി തനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരുന്നു.

കല്യാണം ആയോ റിമി എന്നാണ് എല്ലാരും ചോദിക്കുന്നത്. എല്ലാവർക്കും വിവാഹ കാര്യമാണ് അറിയേണ്ടത്. തന്റെ വിവാഹം സംബന്ധിച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ വ്യാജമാണ്. റിമി വിവാഹിതയാകാൻ പോവുകയാണെന്നു പറഞ്ഞ് പല വിഡിയോകളും കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

അതെല്ലാം വ്യാജമാണ്. എന്നിൽ നിന്നും യാതൊരു പ്രതികരണവും കിട്ടാതെ അവർ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്നു മനസ്സിലാകുന്നില്ല. ഭാവിയില്‍ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുക്കുകയാണെങ്കിൽ ഞാൻ നിങ്ങളോടു പറയുമെന്നും റിമി പ്രതികരിച്ചു.ഇത്തരം കാര്യങ്ങൾ ഞാൻ പറഞ്ഞാൽ മാത്രം വിശ്വസിച്ചാൽ മതിയെന്നാണ് റിമി പറയുന്നത്.

ഇപ്പോൾ ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചു പൊയ്ക്കോട്ടെയെന്നും താരം പറയുന്നു. സിനിമാരംഗത്തെ പ്രമുഖനായ വ്യക്തിയാണു വരൻ എന്നായിരുന്നു റിമിയുടെ വിവാഹ വാർത്തയുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. റിമിയുമായി വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം ആദ്യ ഭര്‍ത്താവ് റോയ്സ് വീണ്ടും വിവാഹം കഴിച്ചിരുന്നു.

എന്നാല്‍ റിമി തന്റെ തിരക്കുകളില്‍ മുഴുകുകയായിരുന്നു. ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന ഗാനം ആലപിച്ച് മലയാളി സംഗീതാസ്വാദകരുടെ പ്രിയ ഗായികയായി മാറിയ വ്യക്തിയാണ് റിമി. ഗായിക എന്നതിന് പുറമേ അവതാരകയും അഭിനേത്രിയും ഒക്കെയായി റിമി പ്രകടനങ്ങൾ കാഴ്ച്ച വച്ചു. ഇതിനിടെ വിവാഹവും കഴിഞ്ഞു.

എന്നാൽ പൊരുത്തക്കേടുകളെ തുടര്‍ന്ന് ആ ബന്ധം അവസാനിപ്പിച്ചു. ബല്‍റാം വേഴ്സസ് താരാദാസെന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലുമെത്തി. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത തിങ്കള്‍ മുതല്‍ വെളളി വരെ എന്ന സിനിമയില്‍ ജയറാമിന്റെ നായികയായി അഭിനയിച്ചു.

പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വര്‍ക്ക് ഔട്ട് ഫോട്ടോകള്‍ റിമി ടോമി പങ്കുവയ്ക്കാറുണ്ട്. ആരോഗ്യത്തില്‍ കാട്ടുന്ന ശ്രദ്ധ ആരാധകര്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയമാണ്. റിമി ടോമിയുടെ ഫിറ്റ്നെസിന്റെ രഹസ്യം എന്താണെന്ന് അറിയാനും ആരാധകര്‍ ശ്രമിക്കാറുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (22 minutes ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (29 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (35 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (58 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends