Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഊള ബാബു അതിജീവിതയോട് സ്വഭാവ സർട്ടിഫിക്കറ്റ് ചോദിക്കുന്നു. നിങ്ങൾ ഊള ബാബുവിനെ പോലെയാകരുത്... വിജയ് ബാബുവിനെതിരെ പരാതി നൽകിയ യുവനടിക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ

29 APRIL 2022 03:03 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയെ ഒന്നടങ്കം ഞെട്ടിച്ച മറ്റൊരു സംഭവം തന്നെയായിരുന്നു വിജയ്ബാബുവിന്റെ പുറത്ത് വന്ന ക്രൂരമായ പീഡനം. ഇപ്പോഴിതാ വിജയ് ബാബുവിനെതിരെ പരാതി നൽകിയ യുവനടിക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ. സിനിമാ മേഖലയിലെ ഒരാൾ ആദ്യമായിട്ടാണ് പരാതിക്കാരിക്ക് പരസ്യ പിന്തുണ നൽകി രംഗത്തെത്തുന്നത്. സിനിമാ മേഖലയിലെ വനിതകളുടെ സംഘടനയായ വിമൺ ഇൻ സിനിമ കലക്ടീവ് വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഈ പോസ്റ്റ് 'അവൾക്കൊപ്പം' എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്താണ് നടി പിന്തുണയറിയിച്ചത്. 'ഊള ബാബുവിനെ പോലെയാകരുത്' എന്ന അടിക്കുറിപ്പോടെ നിരവധി മീമുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതും റിമ കല്ലിങ്കൽ ഷെയർ ചെയ്തിട്ടുണ്ട്. 'ഊള ബാബു അതിജീവിതയോട് സ്വഭാവ സർട്ടിഫിക്കറ്റ് ചോദിക്കുന്നു. നിങ്ങൾ ഊള ബാബുവിനെ പോലെയാകരുത്' എന്ന കാർട്ടൂൺ പോസ്റ്ററാണ് റിമ പങ്കുവച്ചത്.

അതേസമയം വിജയ് ബാബു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ബ്ലാക്ക് മെയിലിംഗ് നടത്താനാണ് പരാതിക്കാരിയുടെ ശ്രമമെന്നാണ് ഹർജിയിൽ പറയുന്നത്. സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്ന ആളുകളെ മീ ടൂ ആരോപണങ്ങൾ ഉന്നയിച്ച് അപമാനിക്കുവാൻ ശ്രമിക്കുകയെന്നത് ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണ്. അത്തരത്തിലൊരു ശ്രമമാണ് പരാതിക്കാരിയുടെ നീക്കത്തിന് പിന്നിലുള്ളത്. താൻ ബലാത്സംഗം ചെയ്തിട്ടില്ലെന്നും അപകീർത്തി പെടുത്തുക എന്നതാണ് പരാതിക്കാരുടെ ഉദ്ദേശമെന്നും ഹർജിയിൽ പറയുന്നു. കോടതി ഇന്ന് തന്നെ ഹർജി പരിഗണിച്ചേക്കാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (23 minutes ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (30 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (36 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (59 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends