Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

എല്ലാവരും കൂടി കൈകോർത്തു നിന്നാൽ സ്ത്രീകൾക്ക് മുന്നിലേക്ക് വരാം.. പക്ഷെ ഒറ്റയ്‌ക്കൊറ്റയ്ക്ക് എളുപ്പമല്ല.. കാരണം ഇവിടെ പുരുഷ മേധാവിത്വമാണ് ഇപ്പോഴും! ദിലീപിന്റെ വിഷയം വരുന്നതിനു മുൻപ് തന്നെ ഒരുപാട് പ്രശ്ങ്ങൾ സിനിമ മേഖലയിൽ ഉണ്ടായിട്ടുണ്ട്... പക്ഷെ എല്ലാവർക്കും പേടിയാണ്.. ആരും മുൻപോട്ടു വരുന്നില്ല.. തുറന്നടിച്ച് സാന്ദ്ര തോമസ്

02 MAY 2022 02:13 PM IST
മലയാളി വാര്‍ത്ത

വിജയ് ബാബുവിന്റെ സംഭവത്തോട് കൂടി മലയാളസിനിമ മേഖലയിലെ പ്രശ്നം അതീവ രൂക്ഷമാകുകയാണ്. ഇപ്പോഴിതാ സിനിമ മേഖലയിൽ സ്ത്രീകൾ ഇപ്പോഴും സുരക്ഷിതരല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സാന്ദ്ര തോമസ്. തന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ സ്ത്രീകൾ ഈ മേഖലയിൽ വരരുതെന്ന് തന്നെയാണ് പറയാനുള്ളത്, കാരണം ഇപ്പോൾ ഇവിടെ സ്ത്രീകൾക്ക് സുരക്ഷിത്വമില്ല എന്നും സാന്ദ്ര തോമസ് ആരോപിച്ചു. എല്ലാവരും കൂടി കൈകോർത്തു നിന്നാൽ സ്ത്രീകൾക്ക് മുന്നിലേക്ക് വരാം.

പക്ഷെ ഒറ്റയ്‌ക്കൊറ്റയ്ക്ക് എളുപ്പമല്ല. കാരണം ഇവിടെ പുരുഷ മേധാവിത്വമാണ് ഇപ്പോഴും എന്നും സാന്ദ്ര പ്രതികരിച്ചു. വിജയ് ബാബുവിനെ പോലെ ഉള്ള പ്രശനങ്ങൾ എല്ലായിടത്തുമുണ്ട്. പക്ഷെ ഇത് വിജയ് ബാബു ആയതുകൊണ്ട് മീഡിയ ആഘോഷിക്കുന്നു. ദിലീപിന്റെ വിഷയം വരുന്നതിനു മുൻപ് തന്നെ ഒരുപാട് പ്രശ്ങ്ങൾ സിനിമ മേഖലയിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ ആരും മുൻപോട്ടു വരുന്നില്ല. എല്ലാവർക്കും പേടിയാണ്. ഗ്രൂപ്പ് അറ്റാക്കാണ് ഉണ്ടാകുന്നത്. വിജയ് ബാബുവിനെതിരെ പരാതി നൽകിയ കുട്ടിയെ പോലും എല്ലാവരും ചേർന്ന് അക്രമിക്കുകയല്ലേ? സോഷ്യൽ മീഡിയ പോലും ആ കുട്ടി വേണ്ടാന്ന് വച്ചു എന്നും താരം വ്യക്തമാക്കി. സിനിമ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ല. ഞാൻ അത് എവിടെയും പറയാറുണ്ട്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ സ്ത്രീകൾ ഇറ്റ് മേഖലയിൽ വരരുതെന്ന് തന്നെയാണ് പറയാനുള്ളത്. കാരണം, ഇപ്പോൾ ഇവിടെ സുരക്ഷിത്വമില്ല.

ഒരുമിച്ചു നിന്നാൽ ഒരു മാറ്റം ഉണ്ടാകും. എല്ലാവരും കൂടി കൈകോർത്തു നിന്നാൽ സ്ത്രീകൾക്ക് മുന്നിലേക്ക് വരാം. പക്ഷെ ഒറ്റയ്‌ക്കൊറ്റയ്ക്ക് എളുപ്പമല്ല. കാരണം ഇവിടെ പുരുഷ മേധാവിത്വമാണ് ഇപ്പോഴും. വ്യക്തിപരമായ താല്പര്യങ്ങൾ മാറ്റി നിർത്തിയാൽ പൊതു താൽപര്യങ്ങളിൽ ഡബ്ള്യൂസിസിയ്ക്ക് പോലും കൃത്യമായ ഇടപെടൽ നടത്താൻ കഴിയാത്ത അവസ്ഥയാണ്. വിനായകന്റെ കാര്യത്തിലും സ്ത്രീകൾ പ്രതികരിച്ചു കണ്ടില്ല. പുരുഷ മേധാവിത്വത്തിന്മേലാണ് ഈ മേഖല. അത് വളരെ പതുക്കയേ മാറുകയുള്ളൂ. ഒപ്പം സ്ത്രീകളുടെ പോലും ചിന്താഗതി മാറണം. തങ്ങൾ ഇപ്പോഴും അടിമകളാണ് എന്ന് വിശ്വസിക്കുന്നവർ തന്നെയാണ് ഭൂരിഭാഗം സ്ത്രീകളും. അവരുടെ മനസിലെ ഇത്തരം ചിന്താഗതി തന്നെ മാറ്റണം.

സിനിമയിൽ മാത്രമല്ല എല്ലാ ഇടങ്ങളിലും എല്ലാ മേഖലകളിലും ഈ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ പറഞ്ഞ വിജയ് ബാബുവിനെ പോലെ ഉള്ള പ്രശനങ്ങൾ എല്ലായിടത്തുമുണ്ട്. പക്ഷെ ഇത് വിജയ് ബാബു ആയതുകൊണ്ട് മീഡിയ ആഘോഷിക്കുന്നു. ദിലീപിന്റെ വിഷയം വരുന്നതിനു മുൻപ് തന്നെ ഒരുപാട് പ്രശ്ങ്ങൾ സിനിമ മേഖലയിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാവർക്കും പേടിയാണ്. ആരും മുൻപോട്ടു വരുന്നില്ല. കാരണം, ഗ്രൂപ്പ് അറ്റാക്കാന് ഉണ്ടാകുന്നത്. വിജയ് ബാബുവിനെതിരെ പരാതി നൽകിയ കുട്ടിയെ പോലും എല്ലാവരും ചേർന്ന് അക്രമിക്കുകയല്ലേ? എന്ത് സൈബർ അറ്റാക്ക് ആണ് നടക്കുന്നത്? ആ കുട്ടി സോഷ്യൽ മീഡിയ പോലും വേണ്ടാന്ന് വച്ചില്ലേ? എന്നോട് ചോദിച്ചാലും ഞാൻ പറയും, എനിക്ക് പേടിയാണ്. കാരണം അത്രത്തോളം സൈബർ ആക്രമണം ഞാൻ നേരിട്ടിട്ടുണ്ട്.

അതുകൊണ്ട് ഒരു അഭിപ്രായം തുറന്നു പറയാൻ എനിക്ക് ഇപ്പോഴും പേടിയാണ്. പറയുമ്പോൾ ബോൾഡായ ആളാണ് എന്നൊക്കെ പറയാം. പക്ഷെ അത് അനുഭവിക്കുന്നവർക്കേ മനസിലാകുകയുള്ളു. മാനസികമായി തകർക്കുവാൻ വേണ്ടി പറയുന്നതിനപ്പുറത്തേക്ക് ഒരു സ്ത്രീയ്ക്ക് ഒന്നുമില്ല. വിജയ് ബാബുവിന്റെ വിഷയത്തിൽ ആ കുട്ടിയ ഞാൻ വിളിച്ചിരുന്നു. ഞാൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും ആ കുട്ടിക്ക് വേണ്ടി എന്ത് ചെയ്യാനും ഞാൻ തയ്യാറാണ് എന്നും പറഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (23 minutes ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (30 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (36 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (59 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends