Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

യാഷ് നായകനായ പുതിയ ചിത്രം 'കെജിഎഫ് ചാപ്റ്റര്‍ രണ്ട്' ജൈത്രയാത്ര തുടരുന്നു... ബോളിവുഡിൽ ഏറ്റവും കലക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി കെജിഎഫിന്റെ ഹിന്ദി പതിപ്പ്; ആമിർ ഖാൻ ചിത്രം ദം​ഗലിനെ പിന്നിലാക്കി കെജിഎഫ്.. ഇനി മുട്ടേണ്ടത് ബാഹുബലിയുമായി

05 MAY 2022 04:34 PM IST
മലയാളി വാര്‍ത്ത

യാഷ് നായകനായ പുതിയ ചിത്രം 'കെജിഎഫ് ചാപ്റ്റര്‍ രണ്ട്' ജൈത്രയാത്ര തുടരുകയാണ്. കോടികൾ മുടക്കി പുറത്തിറക്കിയ വമ്പൻ സിനിമകളെയും പിന്നിലാക്കി 'കെജിഎഫ് 2' പ്രദർശനം തുടരുകയാണ്. 1000 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കി റെക്കോര്‍ഡിട്ടിരുന്നു 'കെജിഎഫ് 2. ബോളിവുഡിൽ ഏറ്റവും കലക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് കെജിഎഫിന്റെ ഹിന്ദി പതിപ്പ്. 400 കോടിയോടടുത്തിരിക്കുകയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ബോക്സ് ഓഫീസ് കലക്ഷൻ. ആമിർ ഖാൻ ചിത്രം ദം​ഗലിനെ പിന്നിലാക്കിയാണ് കെജിഎഫ് ഈ നേട്ടം സ്വന്തമാക്കിയത്.നിലവിൽ ഏറ്റവും കൂടുതൽ കലക്ഷൻ രണ്ട് ഹിന്ദി ചിത്രങ്ങളും തെന്നിന്ത്യൻ സിനിമകളുടെ മൊഴിമാറ്റമാണ്. ബാഹുബലി ദ കൺക്ലൂഷൻ ആണ് ഒന്നാം സ്ഥാനത്തുള്ളത്.

രണ്ടാം സ്ഥാനത്ത് കെജിഎഫ് ചാപ്റ്റർ 2 വും. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന ദം​ഗൽ മൂന്നാം സ്ഥാനത്തേക്ക് തള്ളി. 510. 99 കോടിയാണ് ബാഹുബലിയുടെ ബോക്‌സ് ഓഫീസ് കലക്ഷന്‍. ദംഗലിന്റേത് 387.38 കോടിയും. അതേസമയം വേൾഡ് വൈഡ് കലക്ഷനിൽ കെജിഎഫിന് ദം​ഗലിനെ മറികടക്കാനായിട്ടില്ല. 2024 കോടിയാണ് ദം​ഗലിന്റെ ആ​ഗോള കലക്ഷൻ. 1810 കോടിയുമായി ബാ​ഹുബലി ദ കൺക്ലൂഷനാണ് രണ്ടാം സ്ഥാനത്തുള്ളത്. 1056 കോടി നേടിയ കെജിഎഫ് 2 നാലാം സ്ഥാനത്താണ്.510. 99 കോടിയാണ് ബാഹുബലി രണ്ടാം ഭാ​ഗത്തിന്റെ ഹിന്ദി പതിപ്പിന്റെ ബോക്‌സ് ഓഫീസ് കലക്ഷന്‍. ദംഗലിന്റേത് 387.38 കോടിയും. ദം​ഗലിനെക്കൂടാതെ ബോളിവുഡിൽ റെക്കോഡുകൾ തീർത്ത ചിത്രങ്ങളോരോന്നിനെയും കെജിഎഫ് 2 മലയർത്തിയടിച്ചിരിക്കുകയാണ്. ടൈ​ഗർ സിന്ദാ ഹെ ( 339.16 കോടി), പികെ (340.80 കോടി), സഞ്ജു (342.53 കോടി) എന്നീ ബോളിവുഡ് സിനിമകളുടെ റെക്കോഡുകളുടെ റെക്കോഡുകളും ഈ മറുഭാഷാ ചിത്രം ഭേദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends