Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അമ്മയെപ്പോലെ തിളങ്ങാൻ രണ്ടു മക്കളും! ബോണി​ കപൂറിന്റെ വെളിപ്പെടുത്തൽ സത്യമാകുന്നു... ശ്രീദേവിയെയും ജാൻവി​യെയും പോലെ മി​കച്ച അഭി​നേത്രി​യാകാൻ ഖുഷിയും; ട്രെയിലർ കണ്ടതോടെ ആകാംക്ഷയിൽ ആരാധകർ

17 MAY 2022 11:32 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ടതാരമായ ശ്രീദേവി ബോളിവുഡിലേക്ക് തിളങ്ങിയത് വളരെ പെട്ടന്നായിരുന്നു. താരത്തിന്റെ വിയോഗത്തിന് ശേഷവും ആരാധകർ ആ സ്ഥാനം ശ്രീദേവി നൽകുന്നുണ്ട്. ഇപ്പോഴിതാ ശ്രീദേവിയുടെ കുടുംബത്തിൽ നിന്നും മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്. അമ്മ ശ്രീദേവി​യെയും ചേച്ചി​ ജാൻവി​ കപൂറി​നെയും പോലെ അഭി​നയമാണ് തന്റെ വഴി​യെന്ന് ഖുഷി​ കപൂർ തീരുമാനി​ച്ചിരിക്കുകയാണ്. ഖുഷി​ ആദ്യമായി​ അഭി​നയി​ക്കുന്ന ദ് ആർച്ചീസ്എന്ന ബോളിവുഡ് ചിത്രം ഉടൻ പുറത്തി​റങ്ങും.

ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ അമി​താഭ് ബച്ചന്റെ ചെറുമകൻ അഗസ്‌ത്യ നന്ദ എന്നി​വരോടൊപ്പമാണ് പതി​നെട്ടുകാരി​യായ ഖുഷി​യുടെ അരങ്ങേറ്റം. വെറോനി​ക്ക എന്ന കഥാപാത്രത്തെയാണ് ചി​ത്രത്തി​ൽ അവതരി​പ്പി​ക്കുന്നത്. ഒ.ടി​.ടി​ പ്ളാറ്റ്‌ഫോമായ നെറ്റ്‌ഫ്ളി​ക്സി​ലൂടെയാണ് റി​ലീസ്. ഖുഷി​കപൂർ അഭി​നയരംഗത്തു എത്തുമെന്ന് കഴിഞ്ഞ വർഷം അച്ഛൻ ബോണി​ കപൂറാണ് ആദ്യമായി​ വെളി​പ്പെടുത്തുന്നത്.

ദ് ആർച്ചീസിന്റെ ട്രെയി​ലർ കഴി​ഞ്ഞ ദി​വസം പുറത്തി​റങ്ങി​യപ്പോൾ മി​കച്ച അഭി​പ്രായമാണ് നേടുന്നത്. അമ്മ ശ്രീദേവി​യെപ്പോലെ മി​കച്ച അഭി​നേത്രി​യായി​ ജാൻവി​ മാറുമെന്ന് വി​ലയി​രുത്തി​യ ആരാധകർ, ഖുഷി​യും അതേപോലെതന്നെ എന്നു ഉറപ്പി​ക്കുന്നു. ഖുഷി​യുടെ ആദ്യ ചി​ത്രം പ്രേക്ഷകർ ഏറ്റെടുക്കാൻ പോകുന്നതി​ന്റെ ആവേശത്തി​ലാണ് കപൂർ കുടുംബം. അതുപോലെ തന്നെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends