Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വിരാട പർവ്വ ത്തിന്റെ റിലീസിന് പിന്നാലെ സായി പല്ലവിയുടെ വിവാഹം? പുതിയ ഒരു ചിത്രവും പ്രഖ്യാപിച്ചിട്ടില്ല, സായി പല്ലവി വിവാഹത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ

17 MAY 2022 04:40 PM IST
മലയാളി വാര്‍ത്ത

പ്രത്യേക അഭിനയ ശൈലി കൊണ്ടും ചടുലമായ നൃത്ത ചുവടുകൾ കൊണ്ടും ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരമാണ് സായി പല്ലവി. മലയാളം,തെലുങ്ക്,തമിഴ് തുടങ്ങിയ ഭാഷകളിൽ താരം അഭിനയിച്ച കഥാപാത്രളെല്ലാം ഹിറ്റായിരുന്നു.താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം വിരാട പർവ്വം ആണ്.

റാണാ ദഗ്ഗുബതിയാണ് ഈ ചിത്രത്തിൽ നായകനായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് പിന്നാലെ സായി പല്ലവി വിവാഹിതയാവുന്നു എന്ന വാർത്തയാണ് പരക്കുന്നത്. വിരാട പർവ്വത്തിന്റെ റിലീസിന് ശേഷം താരം വിവാഹത്തിന് തയ്യാറാവുകയാണെന്നും. സായി പല്ലവിക്ക് അനിയോജ്യനായ വരനെ കുടുംബം തേടുകയാണെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.

ശ്യാം സിംഹ റോയിക്ക് ശേഷം അടുത്തതായി താരത്തിന്റെ ഒരു ചിത്രവും പ്രഖ്യാപിച്ചിട്ടില്ലെന്നാണ് അറിയുന്നത്. മാതാപിതാക്കളോട് വിവാഹത്തിന് സമ്മതം നൽകിയതിനാൽ സായി പല്ലവി പുതിയ പ്രോജക്റ്റുകളിൽ ഒപ്പിടുന്നില്ലെന്നാണ് റിപ്പോർട്ടുകളുണ്ട്.

താൻ ഉടനൊന്നും വിവാഹത്തിന് തയ്യാറാവില്ലെന്ന് എൻ ജി കെ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നേ നടൻ സുര്യയുമായി നടത്തിയ ഒരു പഴയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരുന്നു. താൻ ഉടൻ വിവാഹം കഴിയുന്നില്ലെന്ന് തീരുമാനിച്ചതിന് ഒരു വിചിത്രമായ കാരണവും അന്ന് സായി പല്ലവി പറഞ്ഞു.

താൻ വിവാഹം കഴിച്ചാൽ ഭർത്താവിനൊപ്പം ജീവിക്കേണ്ടി വരുമെന്നും മാതാപിതാക്കളെ തനിക്ക് ഉപേക്ഷിക്കാൻ കഴിയില്ലെന്നും അവർക്കൊപ്പം നിൽക്കാനും അവരെ പരിപാലിക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും വിവാഹം കഴിക്കുന്നത് അതിന് ഒരു തടസ്സമാവുമെന്നുമാണ് അന്ന് താരം വിവാഹം വേണ്ടെന്ന് വെച്ചതിന്റെ കാരമായി പറഞ്ഞത്. താരത്തിന്റെ ഈ പ്രസ്താവന ആരാധകർക്കിടയിൽ വാർത്ത വലി നടുക്കമായിരുന്നു സൃഷ്ടിച്ചത്.

സിനിമാ നടി എന്നതിലുപരിയായി സായി പല്ലവി ഒരു പ്രൊഫഷണൽ ഡോക്ടറാണ്. ഒരു കാർഡിയോളജിസ്റ്റ് ആകാനാണ് സായി ആഗ്രഹിച്ചത്. ജോർജിയയിലെ ടിബിലിസിയിൽ നിന്ന് എംബിബിഎസ് ബിരുദധാരിയാണ് നടി.2017ൽ ഫിദ എന്ന തെലുങ്ക് ചിത്രത്തിൽ ഭാനുമതിയായും സായി പല്ലവി തിളങ്ങി. ഫിലിം കംപാനിയൻ ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച 100 അഭിനയ പ്രകടനങ്ങളിലൊന്നായി ഈ ചിത്രത്തിലെ സായി പല്ലവിയുടെ പ്രകടനത്തെ തെരഞ്ഞെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends