Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കറുത്ത നിറത്തിലുള്ള എൻസെംബിൾ ധരിച്ച് ഐശ്വര്യ! നെറ്റിയിൽ നീളൻ തൊടുകുറിയുമായി അഭിഷേക്.... ആരാധ്യയെ ചേർത്തുപിടിച്ച് താര ദമ്പതിമാർ.. ആരാധ്യ വളർന്ന് അമ്മയ്‌ക്കൊപ്പം ആയല്ലോ! കാൻ ഫിലിം ഫെസ്റ്റിവലിനായി മുംബൈ വിമാനത്താവളത്തിൽ കുടുംബം ഫോട്ടോഗ്രാഫർമാരുടെ കണ്ണിൽപ്പെട്ടതോടെ സംഭവിച്ചത്...

17 MAY 2022 04:55 PM IST
മലയാളി വാര്‍ത്ത

മെയ് 17 മുതൽ മെയ് 28 വരെ കാൻ ചലച്ചിത്രമേളയുടെ സമയമാണ്. കാൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി ബോളിവുഡ് താരങ്ങളാണ് പങ്കെടുക്കാൻ എത്തുന്നത്. ചൊവ്വാഴ്ച പുലർച്ചെ, മുംബൈ വിമാനത്താവളത്തിൽ കുടുംബം ഫോട്ടോഗ്രാഫർമാരുടെ കണ്ണിൽപ്പെട്ടതോടെയാണ് വിഡീയോ വൈറലായത്. യാത്രയ്‌ക്കായി ഐശ്വര്യ കറുത്ത നിറത്തിലുള്ള എൻസെംബിൾ ധരിച്ചു. ആരാധ്യ പിങ്ക് നിറത്തിലുള്ള ഹൂഡിയും ഒരു ജോടി ഡെനിം പാന്റും ആണ് അണിഞ്ഞത്. നെറ്റിയിൽ നീളൻ തൊടുകുറിയുമായി അഭിഷേക്, നീല ഹൂഡിയും ഒരു ജോഡി ഡെനിം പാന്റും ധരിച്ചെത്തി. ആരാധ്യയെ ചേർത്തുപിടിച്ച് ഐശ്വര്യ ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്തു. ഇവരുടെ വരവിന്റെ വീഡിയോ ഒരു പാപ്പരാസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ആരാധകർ കമന്റ്‌സ് സെക്ഷനിലെത്തി ഐശ്വര്യയെയും അഭിഷേകിനെയും സ്‌നേഹം കൊണ്ട് പൊതിയുക മാത്രമല്ല ചെയ്തത്, അവരുടെ മകൾ ആരാധ്യയെ പ്രശംസിക്കുകയും ചെയ്തു. ഒരു ആരാധകൻ അവരെ 'സുന്ദരി' എന്ന് വിളിച്ചപ്പോൾ, മകൾ എത്ര വേഗത്തിൽ വളർന്നുവെന്ന് മറ്റൊരാൾ ആശ്ചര്യപ്പെട്ടു.

കാൻ ചലച്ചിത്ര മേളയിലെ നിറസാന്നിധ്യമാണ് ഐശ്വര്യ. വർഷങ്ങളായി, കാൻ റെഡ് കാർപെറ്റിൽ ഒരു കോസ്മെറ്റിക് ബ്രാൻഡിനായി നടി ഇന്ത്യയെ പ്രതിനിധീകരിച്ചു. പരിപാടിയിലെ കാഴ്ചകൾ കൊണ്ട് ഐശ്വര്യ നിരവധി തവണ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. കാൻ 2017 റെഡ് കാർപെറ്റ് ഇവന്റിലെ ഐശ്വര്യയുടെ സിൻഡ്രെല്ല ഗൗണും കാൻ 2018 ലെ താരത്തിന്റെ ബട്ടർഫ്ലൈ വേഷവും ഐശ്വര്യയുടെ ചില അവിസ്മരണീയ ലുക്കുകളിൽ ഉൾപ്പെടുന്നു. ഐശ്വര്യ റായ് ബച്ചനെ കൂടാതെ ദീപിക പദുക്കോൺ, ഹിന ഖാൻ, പൂജാ ഹെഗ്‌ഡെ, അദിതി റാവു ഹൈദരി, നയൻതാര എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends