Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ദിലീപ് ഗൂഢാലോചനയിൽ പങ്കെടുത്തു എന്ന് തെളിയിക്കണമെങ്കിൽ സംഭവം നടക്കും മുൻപ് ദിലീപും പൾസർ സുനിയും ബന്ധമുണ്ടെന്നും അവർ തമ്മിൽ സംഭാഷണം നടത്തിയെന്നും തെളിയിക്കണം; ദിലീപിന്റെ മൂക്ക് ചെത്തിക്കളയാം എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ഉണ്ടയാണ്... ഒരു കോപ്പും ഇവിടെ സംഭവിക്കാൻ പോകുന്നില്ല... എത്ര നാളുകളായി പ്രോസിക്യൂഷൻ കോടതിയുടെ തിണ്ണ നിരങ്ങുകയാണ്... എന്തെങ്കിലും കാര്യമുണ്ടായോ? സൂപ്പർ സ്റ്റാറുകളുടെ അടക്കം പിന്തുണ ദിലീപിന് ഉണ്ട്.. വരും ദിവസങ്ങളിൽ പൊളിഞ്ഞ് വീഴുമെന്ന് രാഹുൽ ഈശ്വർ

20 MAY 2022 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

വളരെ നിർണായക വെളിപ്പെടുത്തലാണ് നടി ആക്രമിക്കപ്പെട്ട സംഭവുമായി ദിനംപ്രതി പുറത്ത് വരുന്നത്. ഈ അടുത്തകാലത്ത് ദിലീപിനെ അനൂകുലിച്ച് കൊണ്ട് പെട്ടന്നായിരുന്നു രാഹുൽ ഈശ്വർ സജീവമായി ടെലിവിഷൻ ചർച്ചകളിൽ രംഗത്ത് എത്തിയത് . പലരും അതിനെതിരെപോലും രംഗത്ത് വന്നിരുന്നു. ഭാഗ്യ ലക്ഷ്മി ഉൾപ്പെടെ രാഹുൽ ഈശ്വറിനെ കുറിച്ച് വെളിപ്പെടുത്തലുകൾ പുറത്ത് വിട്ടതാണ്. എത്ര വിമർശങ്ങൾ ഉണ്ടായിട്ടും രാഹുൽ ദിലീപ് അനൂകുലികളിൽ മുൻപിൽ തന്നെയാണ്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ യാതൊരു തെളിവും ഇല്ലെന്നും നടനെ പോലീസും പ്രോസിക്യൂഷനും വേട്ടയാടുകയാണെന്നും ആവർത്തിച്ച് എത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ. പോലീസും അന്വേഷണ സംഘവും നിലയില്ലാ കയത്തിൽ മുങ്ങിക്കോണ്ടിരിക്കുകയാണ്. മാധ്യമങ്ങളെ തെറ്റിധരിപ്പിച്ച് പൊതുബോധം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. കള്ളത്തെളിവ് ഉണ്ടാക്കി ദിലീപിന്റെ കുടുംബത്തെ വേട്ടയാടുകയാണ്.

ദിലീപിനേയും കാവ്യയേയും മീനാക്ഷിയേയും വെറുതേ ബുദ്ധിമുട്ടിക്കുകയാണ്. കേസ് കഴിഞ്ഞാൽ ഇത്രയും കാലം അദ്ദേഹത്തെ വേട്ടയാടിയതിന് ദിലീപിനോട് കേരള സമൂഹം മാപ്പ് പറയേണ്ടി വരുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. 'നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ അല്ല വേട്ടയാടലാണ് നടക്കുന്നത്. ദിലീപിന്റെ ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമുണ്ടെന്ന് തെളിയിക്കണ്ടേ? യഥാർത്ഥത്തിൽ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങൾ പോലീസും പ്രോസിക്യൂഷനും ചേർന്ന് ഗ്യാസടിക്കുകയാണ്. ദിലീപ് 12 ചാറ്റുകൾ നശിപ്പിച്ചിട്ടുണ്ടെങ്കിൽ ആരുമായുള്ളതാണ് അത് എന്ന് കണ്ടെത്താൻ സാധിക്കില്ലേ?' 'ഇവിടെ സംശയത്തിന്റെ പുകമറ സൃഷ്ടിക്കുകയാണ്. 2021 ജനവരി 11 മുതൽ 2021 ആഗസ്റ്റ് 31 വരെ ഉപയോഗിച്ച ഫോണിൽ 2017 ൽ നടന്ന കുറ്റത്തിന്റെ തെളിവുണ്ടെന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ് ഉള്ളത്. പോലീസും അന്വേഷണ സംഘവും നിലയില്ലാ കയത്തിൽ മുങ്ങിക്കോണ്ടിരിക്കുകയാണ്. മാധ്യമങ്ങളെ തെറ്റിധരിപ്പിച്ച് പൊതുബോധം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. കള്ളത്തെളിവ് ഉണ്ടാക്കി ദിലീപിന്റെ കുടുംബത്തെ വേട്ടയാടുകയാണ്'

'തെളിവുകൾ ഇല്ലാത്തതിനാലാണ് കോടതിയിൽ പ്രോസിക്യൂഷൻ സ്ഥിരം ചൂളിപ്പോകുന്നത്. അതിനെ മറികടക്കാനാണ് പ്രോസിക്യൂട്ടർമാർ നിരന്തരം രാജിവെച്ച് കൊണ്ടുള്ള നാടകം നടത്തുന്നത്. കടുക് മണിയോളം പോലും തെളിവ് പോലീസിന്‍റെ കൈയ്യിൽ ഇല്ല. ഇനി തെളിവുണ്ടെങ്കിൽ അവർ മേൽക്കോടതിയെ സമീപിക്കട്ടെ. ഇനിയും അന്വേഷണ സംഘം മേൽക്കോടതിയെ സമീപിക്കും. കാവ്യയുടെ ഫോൺ വേണമെന്നും പരിശോധിക്കണമെന്നും പറയും. ഗണപതി കല്യാണം പോലെ കേസ് നീട്ടി കൊണ്ടുപോകുകയാണ് ലക്ഷ്യം'. 'ദിലീപിന്റെ ആദ്യ ഭാര്യയുമായുള്ള ബന്ധം തകരാൻ കാരണക്കാരിയായ അതിജീവിതയ്ക്കെതിരെ ദിലീപ് ക്വട്ടേഷൻ കൊടുത്തു എന്നാണ് കേസ്. എന്നാൽ കേസിൽ ഇന്നേ വരെ പൾസർ സുനിയേയും ദിലീപിനേയും ബന്ധിപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ടോ? ദിലീപ് ഗൂഢാലോചനയിൽ പങ്കെടുത്തു എന്ന് തെളിയിക്കണമെങ്കിൽ സംഭവം നടക്കും മുൻപ് ദിലീപും പൾസർ സുനിയും ബന്ധമുണ്ടെന്നും അവർ തമ്മിൽ സംഭാഷണം നടത്തിയെന്നും തെളിയിക്കണം'. 'ദിലീപിന്റെ മൂക്ക് ചെത്തിക്കളയാം എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ഉണ്ടയാണ്.ഒരു കോപ്പും ഇവിടെ സംഭവിക്കാൻ പോകുന്നില്ല. എത്ര നാളുകളായി പ്രോസിക്യൂഷൻ കോടതിയുടെ തിണ്ണ നിരങ്ങുകയാണ്.

എന്തെങ്കിലും കാര്യമുണ്ടായോ? ദിലീപിനെതിരെ തെിളിവുണ്ടെങ്കിൽ ശിക്ഷിക്കണം. എന്നാൽ ദിലീപിനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിനോടുള്ള അസൂയ കൊണ്ടാണ്. പുരുഷൻമാരോടുള്ള വിരോധം കൊണ്ടാണ്'. 'ദിലീപിനേയും കാവ്യയേയും മീനാക്ഷിയേയും വെറുതേ ബുദ്ധിമുട്ടിക്കുകയാണ്. 101 ശതമാനം കേസിൽ ദിലീപ് നിരപരാധിയാണ്. കേസ് കഴിഞ്ഞാൽ ഇത്രയും കാലം അദ്ദേഹത്തെ വേട്ടയാടിയതിന് ദിലീപിനോട് കേരള സമൂഹം മാപ്പ് പറയേണ്ടി വരും. അതിജീവിത പരാതി കൊടുത്തത് ദിലീപിനെതിരെ ആയിരുന്നില്ല. കേസിൽ മാസങ്ങൾക്ക് ശേഷമാണ് ദിലീപ് അറസ്റ്റിലാവുന്നത്. പോലീസിന്റേയും ചില സ്ഥാപിത താത്പര്യക്കാരുടേയും ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കേസിൽ ദിലീപിനെ കുടുക്കിയത്'. 'ദിലീപ് എന്ന നടനെ ഇല്ലാതാക്കാൻ ഒരു ലോബി പ്രവർത്തിച്ചു. നടി ആക്രമിക്കപ്പെട്ട കേസ് അവർ തുറുപ്പ് ചീട്ടായി എടുത്തുകൊണ്ട് ദിലീപിനെ ആക്രമിക്കുകയായിരുന്നു. ദിലീപിനെതിരെ ഒരു തെളിവും ഇല്ല. വിചാരണ കോടതി ജഡ്ജി ആണെങ്കിലും മുൻ ജയിൽ ഡിജിപി ശ്രീലേഖ ഐപിഎസ് ആണെങ്കിലും കേസിൽ ദിലീപിന് വേണ്ടി ന്യായത്തിനും നീതിക്കുമായി പറഞ്ഞത് സ്ത്രീകളാണ്.

ദിലീപ് വിരോധികൾ കയ്യടി കിട്ടാനും ദിലീപിനോടുള്ള വിരോധം കാണിക്കാനും പലതും കാട്ടികൂട്ടുകയാണ്.ബാലചന്ദ്രകുമാർ പറയുന്ന അർധ സത്യങ്ങളും പച്ചക്കള്ളവും വെച്ച് എത്രകാലം ഒരാളെ വേട്ടയാടാൻ സാധിക്കും?' 'ദിലീപിന് സിനിമാ മേഖലയിൽ നിന്നുള്ളവരുടെ ശക്തമായ പിന്തുണയുണ്ട്. എന്നാൽ സിനിമാ മേഖലയിൽ നിന്നുള്ള ഫെമിനിസ്റ്റ് ലോബികൾ അവരെ ആക്രമിക്കുമെന്ന ഭയത്തിലാണ് അവർ മിണ്ടാതിരിക്കുന്നത്. സൂപ്പർ സ്റ്റാറുകളുടെ അടക്കം പിന്തുണ ദിലീപിന് ഉണ്ട്. ഇവിടെ അന്വേഷണ ആഭാസമാണ് നടക്കുനന്ത്. അത് വരും ദിവസങ്ങളിൽ പൊളിഞ്ഞ് വീഴുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (2 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (2 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (2 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (2 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (2 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (2 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (3 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (3 hours ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (3 hours ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (3 hours ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (3 hours ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (4 hours ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (5 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (5 hours ago)

Malayali Vartha Recommends