Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

അന്നത്തെ ആ 85 ദിവസത്തെ ജയിൽവാസത്തിന് പിന്നിൽ ആ കൈകൾ! എല്ലാം തകിടം മറിഞ്ഞത് പിന്നാലെ... ഞെട്ടിച്ച് കൊണ്ട് ആ വെളിപ്പെടുത്തൽ

22 MAY 2022 03:22 PM IST
മലയാളി വാര്‍ത്ത

നടന്‍ ദിലീപ് പ്രതിയായ നടി ആക്രമണക്കേസിലെ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ചർച്ചകൾ കൊഴുക്കുകയാണ്. എന്നാൽ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ഇരയ്ക്ക് അഭിഭാഷകനെ വയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തക സിന്‍സി അനില്‍ ഇപ്പോൾ വ്യക്തമാക്കി കൊണ്ട് രംഗത്ത് എത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുമെന്നും സിന്‍സി അനില്‍ പറയുകയാണ്.

ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ അഞ്ച് വര്‍ഷവും കേസ് അന്വേഷിച്ചത്. ദിലീപിനെ അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലില്‍ കിടക്കാനുള്ള സാഹചര്യം ഉണ്ടായതും ബൈജു പൗലോസിന്റെ സത്യസന്ധത കൊണ്ടാണ്. അന്ന് ദിലീപ് ജയിലിലായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ സാധിച്ചില്ല. എന്നാല്‍ അതിന് ശേഷം അന്വേഷണത്തില്‍ ഒരു തളര്‍ച്ച വന്നിട്ടുണ്ട്. മുന്‍ ഡി ജി പി ഇവരുടെ കൈകകള്‍ കെട്ടിയിട്ട അവസ്ഥയിലായിരുന്നെന്ന് നമ്മള്‍ കണ്ടു. നിലവില്‍ അതിന് ശേഷം ബാലചന്ദ്രകുമാറിന്റെ പരാതി വന്ന്, അന്വേഷണം എ ഡി ജി പി ശ്രീജിത്ത് വന്നതിന് ശേഷവും, പഴയ ഉദ്യോഗസ്ഥര്‍ തന്നെയാണ് കേസ് അന്വേഷിക്കുന്നത്. അതുകൊണ്ട്, അന്വേഷണ ഉദ്യോഗസ്ഥരുടെ തളര്‍ച്ചയോ, അന്വേഷണം ഇഴയുന്നതോ അല്ല. അവരെ അന്വേഷിക്കാന്‍ അനുവദിക്കുന്നില്ല. ഒന്നുകില്‍ അവര്‍ക്ക് കോടതിയിലുള്ളവരെ ഭയമായിരിക്കും. കോടതി അവരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടല്ലോ, അവരെ കോടതി വിളിച്ചുവരുത്തി പേടിപ്പിക്കുന്നുണ്ടല്ലോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലുമായിരിക്കാം, മുകളില്‍ നിന്നുള്ള പ്രഷര്‍ കൊണ്ട് ചെയ്യാന്‍ പറ്റാത്തതായിരിക്കാമെന്ന് സിന്‍സി അനില്‍ പറയുന്നു.

അതിജീവിതയുടെ ഭാഗത്ത് നിന്ന് നോക്കിയാല്‍, അന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ച് ഒരു പരാതിയുമില്ല, അത്രത്തോളം അവര്‍ നമ്മളോട് സഹകരിക്കുന്നുണ്ട്, അത്രത്തോളം കഷ്ടപ്പെടുന്നുണ്ട്. അവരുടെ ഭാഗത്ത് നിന്ന് നോക്കിയാല്‍ അവര്‍ വല്ലാത്ത നിരാശയിലാണ്. എന്തുകൊണ്ട് ഇപ്പോള്‍ ഈ ഒരു അവസ്ഥ വന്നെന്ന് ചോദിച്ചാല്‍, അവരുടെ കൈകള്‍ വീണ്ടും കെട്ടപ്പെട്ടിരിക്കുന്നുവെന്നും സിന്‍സി അനില്‍ വ്യക്തമാക്കി. കേസില്‍ പ്രതിഭാഗം അഭിഭാഷകരുടെ പങ്കിനെ കുറിച്ചും സിന്‍സി അഭിപ്രായം പങ്കുവച്ചു. 'ഒരു പ്രതി അഭിഭാഷകരുടെ അടുത്ത് ചെന്നിട്ട്, ഞാന്‍ ഇങ്ങനെ തെറ്റ് ചെയ്തിട്ടുണ്ട്. എന്റെ കയ്യില്‍ ഇങ്ങനെയുള്ള കാര്യങ്ങളുണ്ടെന്ന് പറഞ്ഞാല്‍, സാധാരണ ഒരു വക്കീല്‍ പറയുക ആ തെളിവ് നശിപ്പിച്ചേക്കൂ എന്നാണ്. എന്നാല്‍ ഇതിന് പകരം, ഈ അഭിഭാഷകര്‍ ഫോണോടു കൂടി വാങ്ങിവയ്ക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണത്, ആ വക്കീലന്മാര്‍ക്ക് അതില്‍ പങ്കുണ്ട്. ഈ കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിന്റെയും തെളിവുകള്‍ ആ ഫോണിലുള്ളത് കൊണ്ടാണ് അവരത് വാങ്ങിവയ്ക്കുന്നത്. അല്ലാതെ ആരാണ് ഈ റിസ്‌ക് എടുക്കുന്നതെന്നും സിന്‍സി അനില്‍ ചോദിക്കുകയാണ്. ഈ കേസിന്റെ ഉള്ളിലോട്ട് വരുമ്പോള്‍ വക്കീലന്മാര്‍ പലരും പ്രതികളാണ്. അതിലോട്ട് എത്താതിരിക്കാന്‍ വക്കീലന്മാരുടെ പ്രഷറാണ് അന്വേഷണ മേധാവി സ്ഥാനത്ത് നിന്ന് എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയത്. കേസ് ഇപ്പോള്‍ ഇങ്ങനെയാകാൻ കാരണം, ദിലീപിനെ പേടിച്ചതുകൊണ്ടല്ല, ഇത്തരത്തിലുള്ള പലകാര്യങ്ങളും നടക്കുന്നുണ്ടെന്ന് സിന്‍സി അനില്‍ വ്യക്തമാക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (3 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (3 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (3 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (3 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (3 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (4 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (4 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (4 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (4 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (5 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (5 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (5 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (6 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (6 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (6 hours ago)

Malayali Vartha Recommends