Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഒന്ന് നേരിൽ മാത്രം കാണാൻ ആഗ്രഹിച്ച പുഷ്പയെ ഞെട്ടിച്ച് ജയസൂര്യ! ഞങ്ങളുടെ സ്ഥാപനത്തിലെ പുഷ്പ ചേച്ചിയുടെ മുഖത്ത് ആ വലിയ ചിരി സമ്മാനിച്ചുകൊണ്ട് അവർക്ക് മികച്ച ദിവസം നൽകിയതിന് ജയസൂര്യയ്ക്ക് നന്ദി; വൈറൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ

24 MAY 2022 02:54 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട താരമാണ് ജയസൂര്യ. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്കായി താരം സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വൈറലായി മാറുകയാണ് ഒരു വീഡിയോ. ജയസൂര്യ തന്റെ ആരാധികയെ ഞെട്ടിച്ചുകൊണ്ട് നൽകിയ ഒരു സർപ്രൈസ് സമ്മാനമാണ് ഈ വൈറൽ വീഡിയോ. പനമ്പള്ളിനഗറിലെ ടോണി ആൻഡ് ഗൈ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ പുഷ്പയ്ക്കാണ് ജയസൂര്യയുടെ സ്നേഹ സമ്മാനം. ജയസൂര്യയെ ഒരു നോക്ക് കാണാൻ കാത്തിരുന്ന പുഷ്പയ്ക്ക് ഇരട്ടിമധുരമാണ് പകരമായി താരം നൽകിയത്.

ഒന്ന് നേരിൽ മാത്രം കാണാൻ ആഗ്രഹിച്ച പുഷ്പ ജയസൂര്യയ്‌ക്കൊപ്പം ചിത്രം എടുത്തിരുന്നു. എന്നാൽ ചിത്രം വീട്ടിലുള്ളവരെ കാണിക്കുവാൻ തന്റെ കയ്യിൽ ഫോൺ ഇല്ലന്നറിഞ്ഞ താരം ചിത്രം ഫ്രയിം ചെയ്ത് ആരാധികയ്ക്ക് സമ്മാനിക്കുകയായിരുന്നു. പനമ്പള്ളിനഗറിലെ ടോണി ആൻഡ് ഗൈ കടയിലെ ഹൗസ്ക്ലീനിങ് സ്റ്റാഫ് ആണ് പുഷ്പ. സെൽഫി താൻ പോലും അറിയാതെയാണ് താരത്തിന്റെ അസിസ്റ്റന്റിനെ വിട്ട് അപ്പോൾ തന്നെ ഫ്രെയിമിലാക്കി നൽകിയത്. പുഷ്പയ്ക്ക് സർപ്രൈസ് നൽകുന്ന വീഡിയോയും ഇരുവരുടെയും ചിത്രവും സ്ഥാപനം തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ കാരുണ്യപ്രവൃത്തികളാണ് അദ്ദേഹത്തെ ഓഫ്‌സ്‌ക്രീനിലും നായകനാക്കി മാറ്റുന്നത്. ഞങ്ങളുടെ സ്ഥാപനത്തിലെ പുഷ്പ ചേച്ചിയുടെ മുഖത്ത് ആ വലിയ ചിരി സമ്മാനിച്ചുകൊണ്ട് അവർക്ക് മികച്ച ദിവസം നൽകിയതിന് ജയസൂര്യയ്ക്ക് നന്ദി പറയുന്നു എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സ്ഥാപനം കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends