Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഒരാളെ പ്രണയിച്ചിരുന്നു; പക്ഷേ ഒരിക്കൽ അയാൾ എന്റെ അമ്മയെ കുറിച്ച് എന്നോട് ഒരു കാര്യം പറഞ്ഞു; അത് എനിക്ക് താങ്ങാനായില്ല; ഈ പ്രായത്തിൽ എന്റെ അമ്മയ്‌ക്ക്‌ അതിന്റെ ആവശ്യം ഇല്ലായിരുന്നു; ആ ചോദ്യം ചോദിച്ച ഒരൊറ്റ കാരണത്താൽ ഞാനും അയാളും തമ്മിൽ പിരിഞ്ഞു; അതിനു ശേഷം ഇത് വരെയും അത് സംഭവിച്ചിട്ടില്ല; അവിവാഹിതയായി തുടരുന്നതിന്റെ കാരണം എന്താണെന്ന് വെളിപ്പെടുത്തി സുബി

24 MAY 2022 05:39 PM IST
മലയാളി വാര്‍ത്ത

മിനി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരമാണ് സുബി. അവതാരകയായും കോമഡി താരമായും സുബി തിളങ്ങുന്നുണ്ട്. അവിവാഹിതയായി തുടരുന്നതിന്റെ കാരണം എന്താണ് എന്ന് താരം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്. ജീവിതത്തിൽ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് അവിവാഹിതയായി തുടരുന്നത്. പ്രേമിച്ച് വിവാഹം കഴിക്കാനാണ് താല്പര്യം.

ഒരാളെ താൻ പ്രണയിച്ചിരുന്നു. വീട്ടുകാരുമായുള്ള ബന്ധം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോൾ അത് വേണ്ടെന്ന് വച്ചു. പരസ്പര സമ്മതത്തോടെയാണ് പിരിഞ്ഞത്. ആദ്യം ഞാനാണ് ഒന്നിച്ച് പോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞത്. വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്റെ വരുമാനം കൊണ്ടാണ് കഴിഞ്ഞിരുന്നത്. ആ സമയത്ത് എന്നെ പ്രണയിച്ചിരുന്ന വ്യക്തി എന്നോട് ചോദിച്ചത്, ‘അമ്മ ചെറുപ്പമല്ലേ, അമ്മയ്ക്ക് എന്തെങ്കിലും ജോലിക്കു പൊയ്ക്കൂടേ, ഞാൻ വേണമെങ്കിൽ ഒരു ജോലി ശരിയാക്കാം’ എന്നായിരുന്നു.

എന്നെ വളരെ കഷ്ടപ്പെട്ടു വളർത്തിയതാണ് അമ്മ. ആ അമ്മ ഈ പ്രായത്തിൽ ഒരു ജോലിക്കു പോയി അധ്വാനിച്ച് കൊണ്ടുവന്നിട്ട് എനിക്കു കഴിക്കേണ്ട യാതൊരു കാര്യവുമില്ല. അങ്ങനെയാണ് ഞങ്ങൾ പിരിഞ്ഞത്. അതൊരു ഡീപ് റിലേഷൻ ആയിരുന്നില്ല. പുള്ളിക്കാരൻ പ്രൊപ്പോസ് ചെയ്തു, എനിക്ക് കൊള്ളാമെന്നു തോന്നി. നല്ല ഒരു ജോലിയും ഉണ്ടായിരുന്നു. വിവാഹം കഴിച്ചിരുന്നെങ്കിൽ എന്നെ നന്നായി നോക്കിയേനെ.

പക്ഷേ എന്റെ വീടുമായുള്ള ബന്ധം നഷ്ടപ്പെടുമായിരുന്നു. അടുത്താണെങ്കിൽ ഇടയ്ക്ക് വന്നു കാണാം . എനിക്ക് അമ്മയെ വിട്ടു നിൽക്കാൻ സാധിക്കില്ല. ആ ഒരു കാരണം കൊണ്ടാണ് ഞങ്ങൾ പിരിഞ്ഞത്. അന്ന് പ്രേമിക്കാൻ വീട്ടിൽ ലൈസൻസൊന്നും ഇല്ലായിരുന്നു.

ഇപ്പോൾ വീട്ടുകാർ പറയുന്നത് ‘നിന്റെ വിവാഹം ഞങ്ങളുടെ സ്വപ്നമാണ്. നിനക്കിഷ്ടപ്പെട്ട ഒരാളെ തിരഞ്ഞെടുത്തോളൂ, ജാതിയും മതവും ഒന്നും പ്രശ്നമല്ല’ എന്നാണ്. പക്ഷേ ഇപ്പോൾ എനിക്ക് പ്രേമം വരുന്നില്ല. വിധി എന്നൊന്നുണ്ട്, നാളെ ഒരാളെ കണ്ടെത്തിക്കൂടെന്നില്ലെന്നാണ് സുബി പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends