Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ടൈംപാസ് ആയാലും സീരിയാസായാലും ഭാര്യ ആദ്യ കാമുകി കുട്ടികൾ അവരൊക്കെ പ്രതികരിക്കട്ടെ... ഒരു റിലേഷൻഷിപ്പ് അവസാനിച്ചാൽ മറ്റൊന്നിൽ ഏർപ്പെടാൻ എല്ലാവർക്കും ഫ്രീഡം ഉണ്ട്, എല്ലാവർക്കും കഴിയട്ടെ... ചിത്രത്തിന് പിന്നാലെ ഗോപി സുന്ദറിനും അമൃതയ്ക്കും പിന്തുണയേകി വൈറലായ കുറിപ്പ്

27 MAY 2022 05:53 PM IST
മലയാളി വാര്‍ത്ത

സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ളൊരു ഫോട്ടോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മെയ്യയിൽ വൈറലായി മാറിയത്. ഇപ്പോഴിതാ ഗോപിയുടേയും അമൃതയുടേയും ഫോട്ടോയ്‌ക്കൊപ്പമായി സന്ധ്യ സി രാധാകൃഷ്ണന്‍ പങ്കുവെച്ച കുറിപ്പും ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. പോസ്റ്റിന് താഴെയായി ഗോപി സുന്ദറിന്റെ ആദ്യഭാര്യയായിരുന്ന പ്രിയ സുന്ദറിനെക്കുറിച്ചുള്ള കമന്റുകളുമുണ്ട്. രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ? അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞ മതി, ഈ ഒരു റിലേഷൻഷിപ്പിൽ ആരെങ്കിലും നേരിട്ട് ഇരയാകുന്നില്ല എങ്കിൽ ( Note **) അവർ ഹാപ്പി ആണെകിൽ, മനുഷ്യന്മാരെ നിങ്ങൾക്ക് നല്ല അസല് അസൂയ ആണ്. നല്ലൊരു സൗഹൃദത്തിൽ ഇരിക്കുമ്പോൾ എനിക്കൊരു പ്രണയം ഉണ്ടെന്നു ഒരു സുഹൃത്ത് പറഞ്ഞാൽ, സൗഹൃദം വഷളായി പിരിഞ്ഞു കഴിഞ്ഞു, അവൾക്ക് അവിഹിതം ആണ്, അവൾ ഡിവോഴ്സ്ഡ് അല്ല അവൾക്കിതാകാമോ? എന്നൊക്കെ ചോദിക്കുന്ന പുരോഗമന സിംഹങ്ങളെ ഞാൻ എന്റെ പ്രൊഫൈലിൽ തന്നെ കണ്ടിട്ടുണ്ട്, അതുകൊണ്ട് തന്നെ ഈ ഫോട്ടോ ഇവിടെ കിടക്കട്ടെ. ഒളിഞ്ഞും മറഞ്ഞും ചെയ്യുമ്പോൾ ശെരിയും അല്ലാത്തപ്പോൾ തെറ്റും ആകുന്ന ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ദിസീസ് നൺ ഓഫ്‌ യവർ ബിസിനസ് എന്ന് മാത്രമല്ല ആരുടെയും റിലേഷൻഷിപ്പ് സ്റ്റാറ്റസ് അവരെ കൊച്ചാക്കാനുള്ള ആയുധവും അല്ല . ദെയർ ലൈഫ് ദെയർ റൂൾസ്. ടൈംപാസ് ആയാലും സീരിയാസായാലും ഭാര്യ ആദ്യ കാമുകി കുട്ടികൾ അവരൊക്കെ പ്രതികരിക്കട്ടെ. ഒരു റിലേഷൻഷിപ്പ് അവസാനിച്ചാൽ മറ്റൊന്നിൽ ഏർപ്പെടാൻ എല്ലാവർക്കും ഫ്രീഡം ഉണ്ട്, എല്ലാവർക്കും കഴിയട്ടെ. ലൈഫ് മസ്റ്റ് കണ്ടിന്യൂയെന്നുമായിരുന്നു സന്ധ്യ രാധാകൃഷ്ണൻ കുറിച്ചത്.

ആദ്യ ഭാര്യ പ്രിയ എന്റെ അടുത്ത സുഹൃത്ത് ആണ്. ഡിവോഴ്സ് ആയിട്ടില്ല എന്നു മാത്രം അല്ല അവർക്ക് രണ്ടുപേർക്കും കൂടി ഉണ്ടായ രണ്ടു മക്കൾക്കും ചിലവിനു പോലും കൊടുക്കാതെ ഇങ്ങനെ ഒന്നിൽ നിന്നും രണ്ടും മൂന്നും നാലും പോകുന്നതിനോട് താൽപ്പര്യം ഇല്ല. ചെയ്തത് തെറ്റാണ് എന്നു സ്ഥാപിക്കാൻ അല്ല, വേണ്ടപ്പെട്ടവളുടെ കണ്ണീർ കാണുന്നത് കൊണ്ടു പറഞ്ഞു എന്നു മാത്രം എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റ്. ആദ്യ ഭാര്യ പ്രിയ എന്റെ സുഹൃത്താണ് 2 മക്കൾ. അവരെ ഇട്ടിട്ടു പോയതും ഒരു പ്രശ്നമല്ല. ഹിരൺമയിയുമായി ജീവിച്ചതും എന്റെ കണ്ണിൽ നല്ലതാണ്. എന്നാൽ നിയമപരമായി വിവാഹം ചെയ്ത ഭാര്യയെ ഡിവോഴ്സ് ചെയ്യാതെ മക്കൾക്ക്‌ ചിലവിനു പോലും കൊടുക്കാത്തത് അവരെ കൂടുതൽ ട്രോമയിലാകുന്നത് ആ ഭാര്യയുടെ കണ്ണിൽ വല്യ പ്രശ്നം തന്നെയാണ്. ആദ്യം നിയമപരമായി വിവാഹമോചനം നേടണം. അത്‌ മാത്രമാണ് ചെയ്യേണ്ടത്. അവരുടെ ജീവിതത്തിൽ ഇടപെടാനുള്ള അധികാരം എനിക്കില്ല. നാമെല്ലാവരും തനിച്ചാണ്. കൂടുതൽ കൂടുതൽ പ്രണയിക്കട്ടെ. തിരിച്ചറിയട്ടെ ഇതിലും ഒന്നും നേടാനില്ലെന്ന് തിരിച്ചറിഞ്ഞു മുന്നോട്ട് പോവട്ടെ. ജീവിതം അത്‌ നമ്മുടെ മാത്രമാണ് ഒരുത്തനു വേണ്ടിയും സമയം കളയരുത്. അവർ നമ്മളെ വേണ്ട എന്ന് പറയുന്ന മുന്നേ നമ്മൾ വേണ്ട വയ്ക്കാൻ പ്രാപ്തരാവണം. വീണ്ടും പറയുന്നു സമയവും, ജീവിതവും ഒന്നും ഒരുത്തനു വേണ്ടിയും കളയരുത് എന്നുമായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends