Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഞാനും ഭാര്യയും പിരിഞ്ഞു പോയെന്ന് അവർ പറഞ്ഞുണ്ടാക്കി; ഞങ്ങളുടെ മനസ്സ് അവർ വേദനിപ്പിച്ചു; അത് എന്തിനാണെന്ന് മനസിലായിട്ടില്ല; താൻ അവരോട് ഒരു കുറ്റവും ചെയ്തിട്ടില്ല; വ്യക്തിപരമായി ഒരുപാട് ഉപദ്രവിക്കുകയുണ്ടായി; ഞാനും ഭാര്യയും പിരിഞ്ഞുപോയെന്നും ബാല ഒറ്റക്കാണെന്നുമൊക്കെ കേൾക്കാൻ നല്ല രസമായിരിക്കും അല്ലെ? എലിസബത്ത് ഇപ്പോൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം! അവർക്കെതിരെ പൊട്ടിത്തെറിച്ച് ബാല

28 MAY 2022 09:47 AM IST
മലയാളി വാര്‍ത്ത

നടൻ ബാല രണ്ടാമത് വിവാഹിതനായി സന്തോഷത്തോടെ തന്റെ വിവാഹം ജീവിതവുമായി മുന്നോട്ടു പോവുകയാണ്. എന്നാൽ ഇതിനിടയ്ക്ക് താനും ഭാര്യയും പിരിഞ്ഞു എന്ന തരത്തിൽ ചില മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിക്കുകയാണ്. ഈ വിഷയത്തിൽ വളരെ വേദനയോടെ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. ചില മാധ്യമങ്ങൾ തങ്ങളുടെ മനസ്സ് വേദനിപ്പിച്ചുവെന്ന് ബാല തുറന്നടിച്ചിരിക്കുകയാണ്. വ്യക്തിപരമായി ഒരുപാട് ഉപദ്രവിക്കുകയുണ്ടായി.

അത് എന്തിനാണെന്ന് മനസിലായിട്ടില്ല എന്നാണ് ബാല പറയുന്നത്. താൻ അവരോട് ഒരു കുറ്റവും ചെയ്തിട്ടില്ല. ഞാനും ഭാര്യയും പിരിഞ്ഞു പോയെന്ന് അവർ പറഞ്ഞുണ്ടാക്കി. എന്തുകൊണ്ടാണ് ചില മാധ്യമങ്ങൾ ഇങ്ങനെ ചെയ്യുന്നത്. ഞാനും ഭാര്യയും പിരിഞ്ഞുപോയെന്നും ബാല ഒറ്റക്കാണെന്നുമൊക്കെ കേൾക്കാൻ നല്ല രസമായിരിക്കും അല്ലെയെന്നാണ് ബാല വേദനയോടെ ചോദിക്കുന്നത്. ഇതൊന്നും സത്യമായ കാര്യമല്ല. എന്തു വേണമെങ്കിലും പറയാമോയെന്നും ബാല ദേഷ്യത്തോടെ ചോദിക്കുന്നു.

ഈ കാരണങ്ങൾ കൊണ്ടെല്ലാം തന്നെ തന്റെ ഭാര്യ ഇപ്പോൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ അങ്ങനെ പ്രത്യക്ഷപെടാറില്ല. അവർ ഒരു ഡോക്ടർ ആണെന്നും തന്നെപോലെ സിനിമ താരം അല്ലെന്നും അതുകൊണ്ട് തന്നെ അവരുടെ മനസ്സ് വേദനിപ്പിക്കാൻ തനിക്ക് ആഗ്രഹമില്ലെന്നും ബാല പറഞ്ഞു.

മാധ്യമങ്ങൾ തന്നെയാണ് തന്നെ വളർത്തിയതെത് 99 മാധ്യമങ്ങൾ ഒരാളെ വളർത്തുകയാണെങ്കിൽ ഒരൊറ്റ മാധ്യമം മതി ഒരാളെ നശിപ്പിക്കാനെന്നും ബാല പറഞ്ഞു. താനും തന്റെ ഭാര്യയും ഇപ്പോൾ വളരെ സന്തോഷത്തോടെയാണ് കഴിയുന്നതെന്നും ബാല തുറന്നുടിച്ചു. അതേസമയം അമൃതയും ഗോപിസുന്ദറും വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുകയാണ്‌.ഈ വിഷയത്തിൽ ബാല പ്രതികരിച്ചു. അതെന്റെ ലൈഫ് അല്ല.

അവനവൻ ചെയ്യുന്ന തെറ്റിന് അവനവന് തന്നെ ശിക്ഷ കിട്ടും. നല്ലത് ചെയ്താൽ നല്ലത് നടക്കുക തന്നെ ചെയ്യും. ചീത്ത ചെയ്താൽ ചീത്തയേ കിട്ടുള്ളൂ. അടുത്തിരുന്ന എലിസബത്തിനെ ചൂണ്ടി ഇതെന്റെ വൈഫാണെന്നും ഞാൻ നന്നായി ഇപ്പോൾ ജീവിക്കുന്നുവെന്നും ബാല പറഞ്ഞു. അവർ അങ്ങനെ പോവുകയാണെങ്കിൽ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാൻ പ്രാർഥിക്കാമെന്നാണ് ബാല പറഞ്ഞിരിക്കുന്നത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends