Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

"മമ്മൂക്ക എടുത്ത ആ പിക് എവടെ കിട്ടും ഗയ്‌സ്"...! മെ​ഗാസ്റ്റാർ ക്യാമറയിൽ പകർത്തുന്ന ഈ കുഞ്ഞ് ആരാണെന്നറിയാമോ, ചിത്രം സോഷ്യൽ മീ‌‌ഡിയയിൽ ചർച്ചാവിഷയം

28 MAY 2022 01:36 PM IST
മലയാളി വാര്‍ത്ത

അഭിനയത്തിൽ മാതത്രമല്ല വാഹനങ്ങളോടും ടെക്നോളജിയോടും എന്തിന് ഫോട്ടോഗ്രാഫിയോടും ഏറെ താൽപ്പര്യമുള്ള നടനാണ് മമ്മൂട്ടി. താരം പകർത്തുന്ന ഫോട്ടോകളൊക്കെ പലപ്പോഴും ചർച്ചയാകാറുണ്ട്. ഈയടുത്ത് മമ്മൂട്ടിയെടുത്ത ദുൽഖ‌ർ ചിത്രങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടി പകർത്തിയ മറ്റൊരു ചിത്രമാണ് സോഷ്യൽ മീ‌‌ഡിയയിലെ ചർച്ചാവിഷയം. ഒരു കുഞ്ഞിന്റെ ചിത്രം മമ്മൂട്ടി ക്യാമറയിൽ പകർത്തുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്ന്.

നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ ചിത്രമാണ് മമ്മൂട്ടി പകർത്തുന്നത്. മെഗാ സ്റ്റാർ ചിത്രമെടുക്കുന്നത് കുഞ്ചാക്കോ ബോബൻ പകർത്തി. ഈ ചിത്രം താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. “ഇസു മെഗാസ്റ്റാറിന്റെ ക്യാമറയിൽ പെട്ടപ്പേൾ, രണ്ടുപേരും മെഗാസ്റ്റാറിന്റെ ഫാൻ ബോയ് ആയ​ എന്റെ ക്യാമറയിൽ വന്നുപെട്ടപ്പോൾ,” എന്ന ക്യാപ്ഷനോടെയാണ് ചാക്കോച്ചൻ ചിത്രം ഷെയർ ചെയ്തത്.

കഴിഞ്ഞ മാസം ഏപ്രിലിലായിരുന്നു കുഞ്ചാക്കോ ബോബന്റെ മകന്റെ ജന്മദിനം. ജന്മദിനത്തില്‍ തന്റെ മകന് ആശംസകളുമായി എത്തിയവര്‍ക്കുള്ള നന്ദി രേഖപ്പെടുത്തിയുള്ള കുറിപ്പ് താരം പങ്കുവച്ചിരുന്നു.സിബിഐ 5ന്റെ ഷൂട്ടിനിടയിൽ സംവിധായകൻ കെ. മധുവിന്റെ മമ്മൂട്ടി പകർത്തിയ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. ക്ലിക്ക് ചെയ്യാനുള്ള ആവേശവും ക്ലിക്ക് ചെയ്യപ്പെടാനുള്ള സന്തോഷവും എന്ന ക്യാപ്ഷനോടെയാണ് കെ.മധു ചിത്രം പങ്കുവച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends