Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മതില്‍ക്കെട്ടിന് പുറത്ത് എന്ത് സംഭവിച്ചാലും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല... എന്റെ ജോലിയും ചെയ്ത് ഭക്ഷണവും കഴിച്ച് ഞാന്‍ സുഖമായി കഴിയും.. എന്റെ വീടിന്റെ കോമ്പൗണ്ടില്‍ കയറി ഒരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ അവന്റെ കാര്യം തീര്‍ന്നു. എന്റേലൊരു പത്ത് പതിനെട്ട് പട്ടികളുണ്ട്.. ഒന്നുകില്‍ അവരെ വിട്ട് കടിപ്പിക്കും... സ്വകാര്യ ജീവിതത്തെക്കുറിച്ച് നേരിടുന്ന വിമർശനങ്ങളെകുറിച്ച് ഗോപി സുന്ദർ പറഞ്ഞത് കേട്ടോ? ഏറ്റെടുത്ത് സോഷ്യൽമീഡിയ...

28 MAY 2022 08:04 PM IST
മലയാളി വാര്‍ത്ത

സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ഗോ​പി​സു​ന്ദ​റി​നൊ​പ്പം​ ​ഗാ​യി​ക​ ​അ​മൃ​ത​ ​സു​രേഷ് പ​ങ്കു​വ​ച്ച​ ​ചി​ത്രം​ ​ഏറ്റെടുത്തിരിക്കുകയാണ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ.​ ​അ​മൃ​ത​ ​സു​രേ​ഷാ​ണ് ​ആ​ദ്യം​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ച​ത്.​ ​പി​ന്നാ​ലെ​ ​ഗോ​പി​സു​ന്ദ​റും​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ചു. പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്നാലിപ്പോഴിതാ വിമര്‍ശനങ്ങളെയും ട്രോളുകളേയും നേരിടുന്നതിനെക്കുറിച്ച് പറഞ്ഞുള്ള ഗോപി സുന്ദറിന്റെ പഴയ അഭിമുഖവും ഇപ്പോള്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. എന്നാൽ അമൃത സുരേഷിനൊപ്പമുള്ള വൈറല്‍ ഫോട്ടോയെക്കുറിച്ച് ഗോപി സുന്ദര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള വിമര്‍ശനങ്ങളെ എങ്ങനെയാണ് നേരിടുന്നതെന്നായിരുന്നു അവതാരക ഗോപി സുന്ദറിനോട് ചോദിച്ചത്. എന്റെ വീടിനൊരു മതിലുണ്ട്. ഈ മതിലിന് പുറത്ത് എന്ത് സംഭവിച്ചാലും ഞാനെന്റെ വീട്ടില്‍ ബിരിയാണിയുണ്ടാക്കി കഴിക്കും. മതില്‍ക്കെട്ടിന് പുറത്ത് എന്ത് സംഭവിച്ചാലും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. എന്റെ ജോലിയും ചെയ്ത് ഭക്ഷണവും കഴിച്ച് ഞാന്‍ സുഖമായി കഴിയും. എന്റെ വീടിന്റെ കോമ്പൗണ്ടില്‍ കയറി ഒരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ അവന്റെ കാര്യം തീര്‍ന്നു. എന്റേലൊരു പത്ത് പതിനെട്ട് പട്ടികളുണ്ട്. ഒന്നുകില്‍ അവരെ വിട്ട് കടിപ്പിക്കും. ജീവന്‍ രക്ഷയ്ക്കായി ഞാന്‍ കൈയ്യില്‍ കിട്ടുന്ന സാധനം എടുത്ത് അടിച്ച് കൊല്ലും. സെല്‍ഫ് ഡിഫന്‍സ് എടുത്ത് ഞാന്‍ കൊല്ലും. എന്നെ അക്രമിക്കാന്‍ വന്നവനെ ആത്മരക്ഷാര്‍ത്ഥം എനിക്ക് കൊല്ലാം. വീട്ടിനകത്ത് കയറിയാല്‍ ഞാന്‍ തട്ടിക്കളയും.

വീട്ടിനകത്ത് അങ്ങനെ ഫാഷനായിട്ടൊന്നും നടക്കാറില്ല. പൂക്കളുള്ള കോട്ടൊക്കെ ഇവിടെയിട്ട് നടന്നാല്‍ ഭ്രാന്താണെന്ന് പറയില്ലേ. മുന്‍പുള്ളതിനേക്കാള്‍ മാറ്റം അനുഭവപ്പെടുന്നില്ലേ അത് മതി. ബിസിനസൊക്കെ ചെയ്യുന്നതല്ലേ, അതനുസരിച്ച് കോസ്റ്റിയൂമും ചെയ്യാറുണ്ട്. വീട്ടിലുള്ളത് പോലെ നമുക്കൊരു അവാര്‍ഡ് വേദിയില്‍ പോവാനാവില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്തായാലും ഇനി വരും ദിവസങ്ങളിൽ തന്നെ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് കൂടുതൽ അറിയാനാകുമെന്ന് ആരാധകരും പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends