Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

എന്നൊടൊപ്പമുള്ള പുരുഷ സുഹൃത്തുക്കള്‍ എന്റെ ബോയ് ഫ്രണ്ടല്ല, അത്തരത്തിലുള്ള പ്രചാരണങ്ങള്‍ നിര്‍ത്തണം! അവര്‍ക്കും കുടുംബവും കുട്ടികളുമുണ്ട്... അവര്‍ക്ക് അവരുടേതായ ജീവിതമുണ്ട്... എന്റെ സുഹൃത്തുക്കളായതിന്റെ പേരില്‍ അവരെ അപമാനിക്കുന്നത് തികച്ചും മോശമായ കാര്യമാണ്.. അഭയ ഹിരൺമയിയുടെ പോസ്റ്റ് വൈറൽ

28 MAY 2022 08:43 PM IST
മലയാളി വാര്‍ത്ത

11 വര്‍ഷമായി ലിവിങ് റിലേഷന്‍ ഷിപ്പിലായിരുന്നു ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും. വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുന്നതിനെക്കുറിച്ച് നേരത്തെ അഭയ ഹിരണ്‍മയി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാൽ അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചുള്ള ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു സംഭവം വൈറലായത്. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ടെത്തിയപ്പോഴും ഗോപി സുന്ദറെവിടെയെന്നായിരുന്നു ചിലര്‍ അഭയയോട് ചോദിച്ചത്. എന്നൊടൊപ്പമുള്ള പുരുഷ സുഹൃത്തുക്കള്‍ എന്റെ ബോയ് ഫ്രണ്ടല്ല, അത്തരത്തിലുള്ള പ്രചാരണങ്ങള്‍ നിര്‍ത്തണമെന്നും അഭയ പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. എനിക്കൊരു ഉപകാരം ചെയ്യാമോയെന്ന് ചോദിച്ചായിരുന്നു അഭയ കുറിപ്പ് പോസ്റ്റ് ചെയ്തത്.

എനിക്കൊപ്പമുള്ള പുരുഷ സുഹൃത്തുക്കള്‍ എന്റെ ബോയ്ഫ്രണ്ടാണെന്നും അവരെ ചേര്‍ത്ത് കഥകള്‍ ഇറക്കുന്നതും അവസാനിപ്പിക്കണമെന്നുമായിരുന്നു അഭയ പറഞ്ഞത്. അവര്‍ക്കും കുടുംബവും കുട്ടികളുമുണ്ട്. അവര്‍ക്ക് അവരുടേതായ ജീവിതമുണ്ട്. എന്റെ സുഹൃത്തുക്കളായതിന്റെ പേരില്‍ അവരെ അപമാനിക്കുന്നത് തികച്ചും മോശമായ കാര്യമാണ്. പബ്ലിക് സ്‌പേസില്‍ അവരെ ട്രോളുന്നതും അപമാനിക്കുന്നതും ശരിയല്ല. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞാനെവിടേയും പ്രതികരിച്ചിട്ടില്ല. എന്റേതാണെന്ന തരത്തില്‍ പ്രചരിക്കുന്ന കാര്യങ്ങളൊന്നും ശരിയല്ല. എന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണ്. അതിലേക്ക് സുഹൃത്തുക്കളെ വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നുമായിരുന്നു അഭയ കുറിച്ചത്. ഇത്തരത്തിലുള്ള പ്രചാരണങ്ങളൊക്കെ അവഗണിക്കൂ, ഞങ്ങള്‍ കൂടെയുണ്ട്, ശക്തയായിരിക്കൂ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends