Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇരുവരും പളനിയിൽവെച്ച് വിവാഹിതരായോ? കഴുത്തില്‍ മുല്ലപ്പൂ മാലയണിഞ്ഞ് അമൃത! കൈയിൽ മാലയുമായി ഗോപി സുന്ദർ... ചിത്രങ്ങൾ പുറത്ത്! പ്രതികരിക്കാതെ താരങ്ങൾ..

29 MAY 2022 11:00 AM IST
മലയാളി വാര്‍ത്ത

2001 ല്‍ ആണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് ആണ്‍ മക്കളും ഈ ബന്ധത്തിലുണ്ട്. പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ഇടയിലാണ് അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ലിവിങ് റിലേഷനും ആരംഭിയ്ക്കുകയായിരുന്നു. 3 വര്‍ഷം മുന്‍പായിരുന്നു അഭയ ഗോപി സുന്ദറിനൊപ്പമുള്ള ലിവിങ് റ്റുഗദര്‍ ജീവിതം പരസ്യമാക്കിയത്. പൊതുപരിപാടികളിലും റിയാലിറ്റി ഷോകളിലുമെല്ലാം ഇവര്‍ ഒന്നിച്ചെത്താറുണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ഗോപി സുന്ദറും ഗായികയായ അമൃത സുരേഷും പങ്കുവെച്ച ഒന്നിച്ചുള്ള സെല്‍ഫി വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഒരേ ക്യാപ്ഷനൊപ്പമായാണ് ഇരുവരും ഫോട്ടോ പോസ്റ്റ് ചെയ്തത്. കണ്ണടച്ച് തുറക്കും മുന്‍പ് തന്നെ ചിത്രം വൈറലായി മാറുകയായിരുന്നു. കഴുത്തില്‍ മാലയണിഞ്ഞുള്ള ചിത്രങ്ങള്‍ കൂടി പുറത്തുവന്നതോടെ ഇരുവരും വിവാഹിതരായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. പളനി സന്ദര്‍ശനത്തിനിടയില്‍ പകര്‍ത്തിയ അമൃതയുടെ ഫോട്ടോയും കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. കഴുത്തില്‍ മാലയണിഞ്ഞ് കൈയ്യില്‍ പ്രസാദവുമായി ചിരിച്ച് നില്‍ക്കുന്ന ഫോട്ടോയായിരുന്നു അമൃത പോസ്റ്റ് ചെയ്തത്. 5 ദിവസം മുന്‍പായിരുന്നു ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. പളനി മുരുകനുക്ക് ഹരോഹര എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍. എന്നാൽ പളനി സന്ദര്‍ശനത്തില്‍ ഗോപി സുന്ദറും അമൃതയ്‌ക്കൊപ്പമുണ്ടായിരുന്നു എന്ന കണ്ടെത്തലുകളുമുണ്ട്. പളനി മുരുകനുക്ക് ഹരോഹരയെന്ന ക്യാപ്ഷനോടെയായിരുന്നു ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തത്. മാലയും കൈയ്യില്‍ പിടിച്ചുള്ള ഗോപി സുന്ദറിന്റെ ഫോട്ടോയും ചര്‍ച്ചയായിരുന്നു. ഇത് ഇവരുടെ വിവാഹസമയത്തെ ചിത്രമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

കഴുത്തില്‍ മാലയണിഞ്ഞ് നില്‍ക്കുന്ന അമൃതയുടെ ഫോട്ടോ കണ്ടതോടെയാണ് ഇരുവരും വിവാഹിതരായെന്ന കമന്റുകള്‍ വന്നത്. പളനി സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളായിരുന്നു അതെന്നുള്ള കമന്റുകളുമുണ്ടായിരുന്നു. ഏകദേശം ഒരേസമയത്താണ് ഇരുവരും പളനി സന്ദര്‍ശനത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അതാണ് സംശയങ്ങള്‍ക്ക് കാരണമായതും. പക്ഷെ പല രീതിയിലും വിവാഹ വാര്‍ത്തകളെ കുറിച്ച് പ്രചരിക്കുമ്പോഴും അമൃതയോ ഗോപി സുന്ദറോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം അമൃത വീണ്ടും ഗോപിസുന്ദറുമായുള്ള ചിത്രം സ്റ്റാറ്റസ് ഇട്ടിരുന്നതും സംശയത്തിന്റെ ബലം കൂട്ടി. ഒന്നിച്ചുള്ള ചിത്രം പങ്കിട്ടപ്പോള്‍ താരങ്ങളുള്‍പ്പടെ നിരവധി പേരായിരുന്നു ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends