Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഫാമിലിയുമൊത്ത് ഭീഷ്മ പർവം കാണുവാൻ പോയപ്പോൾ ശ്രീനാഥ് ഭാസി അഭിനയിച്ച രംഗം വന്നപ്പോൾ തൊലി ഉരിഞ്ഞു പോയി... എന്തിനാണ് ഇങ്ങനെയുള്ള രംഗം സിനിമകളിൽ ഉൾപ്പെടുത്തുന്നത് എന്നും ഇദ്ദേഹം ചോദിക്കുന്നു... കുട്ടികൾ നമ്മളെ പോലെ ചിന്തിക്കില്ല, അവർ നമ്മളിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ് അവരുടെ ചിന്താഗതി! മമ്മൂട്ടിച്ചിത്രം സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു... വൈറലായി കുറിപ്പ്

30 MAY 2022 09:42 AM IST
മലയാളി വാര്‍ത്ത

ബിഗ് ബി'ക്കു ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച 'ഭീഷ്മ പര്‍വ്വം' വലിയ ഹിറ്റായി മാറി. ആരാധകർ ഏറെ കാത്തിരുന്ന ചിത്രത്തിന് വൻ വരവേൽപ്പ് തന്നെയായിരുന്നു കിട്ടിയത്. ഈ വർഷം ഏറ്റവും കൂടുതൽ തിയറ്റർ കളക്ഷൻ നേടിയ സിനിമയാണ് ഭീഷ്മ. ചിത്രത്തിന്റെ ആദ്യ ദിവസം മുതല്‍ വലിയ തിരക്കാണ് തീയേറ്ററുകളിലും അനുഭവപ്പെട്ടത്. അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ചിത്രം മാസ് എന്റര്‍ടെയിന്‍മെന്റായിരുന്നു. ബിഗ് ബിക്ക് ശേഷം സംഭവിച്ച ചിത്രം ലൂസിഫറിന്റെ റെക്കോഡുകളെ പോലും മറികടന്നു. ഇപ്പോള്‍ 'ഭീഷ്മപര്‍വ്വം' ഹോട്ട്‌സ്റ്റാറില്‍ സംപ്രേഷണം തുടരുകയാണ്.

ചിത്രത്തിലെ ഗാനങ്ങളും ഗാനരംഗങ്ങളുമൊക്കെ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ശ്രീനാഥ് ഭാസിയും അനഘയും അഭിനയിച്ച ആകാശം പോലെ എന്ന ഗാനത്തിലെ ലിപ് ലോക്ക് രംഗങ്ങളും കിടപ്പറ രംഗങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലും തീയേറ്ററുകളിലുമൊക്കെ വലിയ ശ്രദ്ധ നേടുകയും ചെയ്തതാണ്. ഇപ്പോഴിതാ സിനിമയിലെ ഈ രംഗങ്ങളെ വിമർശിച്ചു കൊണ്ട് ഒരു സിനിമാ പ്രേക്ഷക കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഫാമിലിയുമൊത്ത് ഭീഷ്മ പർവം കാണുവാൻ പോയപ്പോൾ ശ്രീനാഥ് ഭാസി അഭിനയിച്ച രംഗം വന്നപ്പോൾ തൊലി ഉരിഞ്ഞു പോയി എന്ന് പറയുകയാണ് സിനിമാസ്വാദകൻ. എന്തിനാണ് ഇങ്ങനെയുള്ള രംഗം സിനിമകളിൽ ഉൾപ്പെടുത്തുന്നത് എന്നും ഇദ്ദേഹം ചോദിക്കുന്നു.കുട്ടികൾ നമ്മളെ പോലെ ചിന്തിക്കില്ല, അവർ നമ്മളിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ് അവരുടെ ചിന്താഗതി. ഇതുപോലെയുള്ള രംഗങ്ങൾ കണ്ട് കുട്ടികൾ പ്രവർത്തിക്കുമെന്നും പിന്നീട് സദാചാരക്കാർ ഇറങ്ങുമെന്നും കമൻ്റിൽ പറയുന്നു. ഈ അഭിപ്രായത്തോട് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയും നൽകുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, അനഘ, ശ്രിന്ദ, വീണ, എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends