Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

തന്റെ ഫെമിനിസം തുടങ്ങുന്നത് സ്വന്തം വീട്ടില്‍ ഒരു മീന്‍ വറുത്തത് വിളമ്പുന്നതില്‍ നിന്നുമാണെന്ന് റിമ

30 MAY 2022 07:49 PM IST
മലയാളി വാര്‍ത്ത

തന്റെ ഫെമിനിസം തുടങ്ങുന്നത് സ്വന്തം വീട്ടില്‍ ഒരു മീന്‍ വറുത്തത് വിളമ്പുന്നതില്‍ നിന്നുമാണെന്ന് റിമ കല്ലിങ്കല്‍. എന്നാല്‍ താന്‍ ഇക്കാര്യം പൊതുവേദിയില്‍ പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് വിഷമമായി. ഇക്കാര്യം തുറന്ന് പറഞ്ഞ് വലിയ വിവാദമായപ്പോള്‍ അമ്മയ്ക്ക് വലിയ വിഷമമായി.

ആളുകള്‍ക്കു പെട്ടെന്നു മനസ്സിലാകാന്‍ വേണ്ടി ഒരു ഉദാഹരണമാണ് അന്ന് പൊതു വേദിയില്‍ പറഞ്ഞത്. പക്ഷേ അത് ഈ രീതിയില്‍ വൈറല്‍ ആകുമെന്ന് ഞാനും വിചാരിച്ചില്ല. വേദനിച്ചത് എന്റെ വീട്ടുകാര്‍ക്ക് ആയിരുന്നു. പക്ഷേ അന്ന് കുട്ടികാലത്ത് എനിക്ക് എത്രമാത്രം വേദനയുണ്ടായി എന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു. ഇപ്പോള്‍ അവര്‍ അത് തിരുത്തുകയും ചെയ്തുവെന്ന് റിമാ പറയുന്നു.

തന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീന്‍ വറുത്തതില്‍ നിന്നുമാണെന്ന് റിമ പറഞ്ഞത്. തന്റെ വീട്ടില്‍ അമ്മയുടെ പക്കല്‍ നിന്നും ഒരിക്കല്‍ പൊരിച്ച മീന്‍ തനിക്ക് മാത്രം കിട്ടിയില്ല. എന്നാല്‍, തന്റെ സഹോദരനും അച്ഛനും അമ്മ നല്‍കിയെന്നും ആ ഒരു സംഭവത്തില്‍ നിന്നാണ് ഉള്ളിലെ ഫെമിനിസം വളര്‍ന്നതെന്നുമാണ് റിമ അന്ന് പറഞ്ഞത്.

എന്റെ വീട്ടില്‍ കലഹിക്കാനും എല്ലാം തുറന്നു പറയാനും ഉള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ആ തലത്തില്‍ നിന്നുകൊണ്ടാണ് പൊരിച്ച മീനിനെക്കുറിച്ച് പൊതുവേദിയില്‍ സംസാരിച്ചത്, ചേട്ടന് കൊടുത്ത മീനിന്റെ പകുതി എനിക്ക് കൂടി ഉള്ളതാണ് എന്ന് അവകാശബോധമായിരുന്നു ഞാന്‍ അവിടെ പറഞ്ഞതെന്ന് റിമ വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends