Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് നടി മൈഥിലി! പോലീസിന് സൂചന കിട്ടിയതോടെ നടിയുടെ മൊബൈൽ ഫോൺ കണ്ടെത്തി അവരുടെ താമസസ്ഥലത്തേക്ക് കുതിച്ചു! പിന്നാലെ കണ്ടത് നടുക്കുന്ന കാഴ്ച്ച; ആശുപത്രിയിൽ ചികിത്സയിലുള്ള നടിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് പോലീസ്

01 JUNE 2022 08:02 AM IST
മലയാളി വാര്‍ത്ത

വളരെ ഞെട്ടലോടെയാണ് ആരാധകർ. തെലുങ്ക് സീരിയൽ നടി മൈഥിലി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകൾ . തിങ്കളാഴ്ച രാത്രിയാണ് നടി വസതിയിൽ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ, മൈഥിലിയുടെ ആത്മഹത്യാശ്രമത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതിനെ തുടർന്ന് അവർ നടിയുടെ മൊബൈൽ ഫോൺ കണ്ടെത്തി അവരുടെ താമസസ്ഥലത്തേക്ക് കുതിച്ചു. നടിയെ അവിടെ അബോധാവസ്ഥയിൽ കണ്ടെത്തുകയും, തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഇവർ ഇപ്പോൾ ചികിത്സയിലാണ്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഭർത്താവ് ശ്രീധർ റെഡ്ഡിക്കെതിരെയും മൈഥിലി കേസ് കൊടുത്തിരുന്നു. തന്റെ ഭർത്താവും മറ്റ് നാല് പേരും ഉപദ്രവിച്ചെന്ന് ആരോപിച്ച് അവർ പിഎസ് പഞ്ചഗുട്ട സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസ് സ്റ്റേഷനിലേക്കു വിളിച്ച മൈഥിലി ഭർത്താവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭർത്താവിന്റെ വാഹനം പിടിച്ചെടുത്തില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് നടി ആത്മഹത്യാ ശ്രമം നടന്നത്. മൊബൈൽ സിഗ്നൽ നോക്കി നടിയുടെ വീട്ടിൽ എത്തിയ പോലീസ് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അബോധാവസ്ഥയിലാണ് നടിയെ കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിലുള്ള നടിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് പോലീസ് അറിയിച്ചു.

ബംഗാളി നടി ബിദിഷ ഡി മജുംദാർ ആത്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെയാണിത്. മെയ് 25 ന് കൊൽക്കത്തയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ ഇവരെ കണ്ടെത്തിയിരുന്നു. വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.ഇതിന് മുമ്പ് പല്ലവി ഡേ എന്ന ബംഗാളി നടിയെയും കൊൽക്കത്തയിലെ ഗാർഫയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends