Widgets Magazine
02
Jun / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ സമഗ്ര വെടിനിർത്തൽ നടപ്പാക്കാൻ, ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദേശം ഇസ്രായേലിനെ കൊണ്ട് അംഗീകരിപ്പിക്കാൻ തിരക്കിട്ട നീക്കത്തിൽ അമേരിക്ക:- വെടിനിർത്തൽ വേണമെന്ന് ഹമാസ്...


അടിമുടി മാറ്റങ്ങള്‍... വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവര്‍ഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്


തൃശൂരില്‍ വലിയ നാശം... സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളിലടക്കം ജാഗ്രതാ നിര്‍ദേശം; തൃശൂരില്‍ ശക്തമായ മഴ; ഇടിമിന്നലില്‍ ജില്ലയില്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു


ചൊവ്വ വരെ സസ്‌പെന്‍സ്... എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്ന്; കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പറയുന്നത്; സര്‍വേ ഫലിച്ചാല്‍ എല്‍ഡിഎഫ് ശൂന്യമാകും; 377 സീറ്റുകളോടെ എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് ജന്‍ കി ബാത് എക്‌സിറ്റ് പോള്‍


ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍... വോട്ടെണ്ണല്‍ ജൂണ്‍ നാലിന്, സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു, രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും

മകനെ സ്‌കൂളിലാക്കാന്‍ നവ്യ നായര്‍ പോയന്നെ മാധ്യമവാര്‍ത്തയ്ക്ക് യുവതിയുടെ മറുപടി

01 JUNE 2022 08:08 PM IST
മലയാളി വാര്‍ത്ത

More Stories...

തമാശയായി പറഞ്ഞതാണ്... ഒരാളെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല; അശ്ലീല പരാമര്‍ശ വിവാദത്തില്‍ നടന്‍ ഉണ്ണി മുകുന്ദനോടും ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം

ആത്മീയ യാത്രയ്ക്കായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ഹിമാലയത്തില്‍...

ഒമർ ലുലുവിനെതിരെ പീഡന പരാതി:- സിനിമയിൽ വിചാരിച്ച പോലെ അവസരം ലഭിക്കാതിരുന്നതിന്റെ വൈരാഗ്യമാണ് പരാതിയ്ക്ക് പിന്നിലെന്ന് സംവിധായകൻ...

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്... സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പലവട്ടം പീഡിപ്പിച്ചുവെന്നാണ് യുവ നടിയുടെ പരാതി

നടന്‍ സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്‌ട്രേഷന്‍ കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും....

കോവിഡ് എന്ന മഹാമാരിക്ക് ശേഷം മക്കളെ സ്‌കൂളില്‍ അയച്ച തിരക്കിലാണ് ഇന്ന് കേരളത്തിലെ മതാപിതാക്കള്‍. രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്‌കൂളില്‍ എത്തിയ സന്തോഷത്തിലാണ് എല്ലാവരും. എന്നാല്‍ സാധാരണ ആളുകളുടെ മക്കളെക്കാള്‍ സെലിബ്രിറ്റികളുടെ മക്കളുടെ ഓരോ വിശേഷവും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകാറുണ്ട്.

അത്തരത്തില്‍ ഒരു വാര്‍ത്ത ഇന്നും എത്തിയിരുന്നു. മലയാളികളുടെ പ്രിയ താരമായ നവ്യാനായരാണ് ഇന്നത്തെ വിഷയം. താരം തന്റെ മകന്‍ സായിയെ സ്‌കൂളിലാക്കാന്‍ എത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയ വാര്‍ത്തയാക്കിയത്. മകനൊപ്പമുള്ള ചിത്രങ്ങള്‍ നവ്യ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

രണ്ടുവര്‍ഷത്തിനു ശേഷം സ്‌കൂളുകള്‍ തുറക്കുന്നു. എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ, എന്നും നവ്യ കുറിച്ചു.എന്നാല്‍ ഇത് വാര്‍ത്തയായതോടെ ഒരു യുവതിയുടെ കമന്റും എത്തി. തങ്ങളൊക്കെ മക്കളെ കൊറിയര്‍ ചെയ്യുകയാണ് പതിവെന്നും, ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് തിരിച്ച് അയക്കുമ്‌ബോള്‍ പോയി ഒപ്പിട്ട് കൈ പറ്റണമെന്നും പരിഹാസമായി യുവതി കമന്റിലൂടെ പ്രതികരിച്ചു.ഈ സംഭവവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

മകനൊപ്പം കൊച്ചിയിലാണ് നവ്യ ഇപ്പോള്‍ താമസം. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകുകയാണ് നവ്യ.അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നവ്യ കൊച്ചിയിലേക്ക് താമസം മാറ്റിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം നവ്യ നായികയായി എത്തിയ ഒരുത്തി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.

ശ്രദ്ധേയമായ അഭിനയമാണ് നവ്യ ചിത്രത്തില്‍ കാഴ്ച വച്ചത്. അസാധാരണമായ സാഹചര്യത്തില്‍ പെട്ടുപോവുന്ന ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും മനോധൈര്യത്തിന്റെയും കഥയാണ് ഒരുത്തീ പറഞ്ഞത്. വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിനായകന്‍, കെപിഎസി ലളിത, സൈജു കുറുപ്പ്, മുകുന്ദന്‍ തുടങ്ങി പ്രഗത്ഭരായ ഒരു താരനിര തന്നെ അണിനിരന്നിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണത്തിന് പിന്നാലെ വെള്ളിവിലയും കുതിക്കുന്നു...  (45 minutes ago)

ബൈഡൻ മുന്നോട്ടുവെച്ച ഗാസയിലെ വെടിനിർത്തൽക്കരാർ, അനുകൂലമായി പ്രതികരിക്കുമെന്ന് ഹമാസ് നേതൃത്വം, ഹമാസിനെ പൂർണമായും ഇല്ലാതാക്കാതെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ...!!!  (51 minutes ago)

മാത്യു കുഴൽനാടൻ രണ്ടും കൽപ്പിച്ച്, സി.എം.ആർ.എൽ എക്സലോജിക് മാസപ്പടി ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിയെ സമീപിച്ചു, വിധി പുനഃപരിശോധിക്  (59 minutes ago)

14 വയസ്സായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 14 വര്‍ഷം കഠിനതടവും പിഴയും  (1 hour ago)

പത്തനംതിട്ട പുതുശ്ശേരി മാവേലി സ്റ്റോറിലെ അഴിമതി. മാവേലി ഷോപ്പ് മാനേജർ  ബേബി സൗമ്യ 12 വർഷം കഠിനതടവും 8,07,000/- രൂപ പിഴയും.  (1 hour ago)

കോഴിക്കോട്ട് ഓട്ടോറിക്ഷ മതിലില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു  (1 hour ago)

ഗാസയിൽ സമഗ്ര വെടിനിർത്തൽ നടപ്പാക്കാൻ, ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദേശം ഇസ്രായേലിനെ കൊണ്ട് അംഗീകരിപ്പിക്കാൻ തിരക്കിട്ട നീക്കത്തിൽ അമേരിക്ക:- വെടിനിർത്തൽ വേണമെന്ന് ഹമാസ്...  (1 hour ago)

വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്കു വര്‍ധിപ്പിക്കും...  (1 hour ago)

തൃശ്ശൂരില്‍ മിന്നലേറ്റ് രണ്ട് മരണം... ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (1 hour ago)

മന്ത്രി ഗണേഷ് കുമാറിനെതിരെ യദു ഹൈക്കോടതിയിലേയ്ക്ക്... ജോലിയിൽ എന്ത് കൊണ്ട് തന്നെ തിരിക്കെ കയറ്റുന്നില്ലെന്ന് യാദുവിന്റെ ചോദ്യം..!  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... മഞ്ചേരിയില്‍ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു...  (2 hours ago)

ഇ - പുസ്തകങ്ങളുമായി എസ് സി ഇ ആര്‍ ടി ... പുതുക്കിയ പാഠപുസ്തകങ്ങള്‍ എസ് സി ഇ ആര്‍ ടി വെബ്‌സൈറ്റില്‍ ...  (2 hours ago)

സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ ഒന്നര ലക്ഷത്തിന്റെ മൊബൈല്‍ഫോണ്‍ വീണ്ടെടുത്ത് നല്‍കി അഗ്‌നിരക്ഷാ സേന  (2 hours ago)

ജൂണ്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ക്ക് അവധി....  (3 hours ago)

ടര്‍ബോയുടെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിക്ക് പറ്റിയ അപകടത്തെ കുറിച്ച് മനസ് തുറന്ന് സംവിധായകന്‍  (3 hours ago)

Malayali Vartha Recommends