Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കൊടൈക്കനാലിലേക്ക് സ്ഥലം വാങ്ങാൻ പോയപ്പോൾ അവിടെ സുന്ദരനായൊരുന്നു ചെറുപ്പക്കാരൻ; എല്ലാ കാര്യങ്ങൾക്കും സഹായിയായിരുന്നു; ഒരു ദിവസം പെട്ടെന്ന് നമുക്ക് കല്യാണം കഴിച്ചാലോയെന്ന് സമ്പത്ത് ചോദിച്ചു; അമ്മയോട് പ്രണയത്തെ കുറിച്ച് പറഞ്ഞു; അപ്പോൾ അമ്മയുടെ മറുപടി ഞങ്ങളെ ഞെട്ടിച്ചു! ഞങ്ങൾ അടുക്കാൻ കാരണം 'പെപ്പറും യാത്രയും'; സ്വര്‍ഗം പോലെയുള്ള സ്ഥലത്ത് വെച്ച് തുടങ്ങിയ പ്രണയം; ഭർത്താവിനെ കണ്ടു മുട്ടിയതിനെ കുറിച്ച് മൈഥിലി

02 JUNE 2022 10:51 AM IST
മലയാളി വാര്‍ത്ത

നടി മൈഥിലി വിവാഹിതയായിരിക്കുകയാണ്. പുതിയ ജീവിതത്തിലേക്ക് സന്തോഷത്തോടെ നടി പ്രവേശിച്ചിരിക്കുകയാണ്. ഒരു മാസമാകാറായി വിവാഹം കഴിഞ്ഞിട്ട്. തന്റെ വരനെ താൻ കണ്ടു മുട്ടിയത് എങ്ങനെയെന്ന് മൈഥിലി തുറന്ന് പറഞ്ഞിരിക്കുകയാണ്. സമ്പത്തിനെ പരിചയപ്പെട്ടപ്പോള്‍ നഷ്ടപ്പെടുത്തി കളയാന്‍ തോന്നിയില്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

സമ്പത്തുമായിട്ട് നല്ല സുഹൃത്തായിരുന്നു. പിന്നെ പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. ഭാഗ്യത്തെ ജീവിതം പലപ്പോഴും തട്ടി കളഞ്ഞിട്ടുണ്ട്. പ്രണയം തോന്നിയ നിമിഷം തന്നെ തീരുമാനിച്ചു. ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ ഒരിക്കലും വിട്ട് കളയില്ലെന്ന്. നഗരത്തിൽ നിന്നും മാറി ജീവിക്കാനായി സ്ഥലം വാങ്ങണമെന്ന് കരുതി കൊടൈക്കനാലിലേക്ക് പോയി.

 

അവിടുത്തെ മുന്‍സിഫ് ലോയര്‍ മെന്ററായിരുന്നു. അവിടെ ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ തോട്ടത്തില്‍ ട്രീഹൗസിന്റെ പണി നടക്കുകയായിരുന്നു. അവിടെ ചെന്നപ്പോള്‍ സുന്ദരനായൊരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നു. സ്വര്‍ഗം പോലെയുള്ള ആ സ്ഥലത്ത് വെച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങിയത്. സ്ഥലം നോക്കാന്‍ സമ്പത്ത് കൂടെ വന്നു.

ആ യാത്രയ്ക്കിടയിൽ സംസാരിച്ച് ഇഷ്ടത്തിലായി. ഒരു ദിവസം പെട്ടെന്ന് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് സമ്പത്ത് ചോദിച്ചു. അമ്മയോട് കാര്യം പറഞ്ഞു. അപ്പോൾ കേട്ട മറുപടി ഞെട്ടിക്കുന്നതായിരുന്നു. സമ്പത്തിനെ ആദ്യം കണ്ടപ്പോള്‍ തന്നെ ഇതുപോലെ ഒരാളെ മോള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നുവെന്നാണ് അമ്മ പറഞ്ഞത്.

ദൈവം അമ്മയുടെ പ്രാര്‍ഥന കേട്ടിട്ടുണ്ടാവാനാണ് സാധ്യത. അനുഗ്രഹം പോലെയാണ് സമ്പത്ത് ജീവിതത്തിലേക്ക് വന്നത്. തങ്ങളുടെ പ്രണയത്തിന് കാരണമായി മാറിയത് യാത്രകളും പെപ്പറുമാണ് . പെപ്പര്‍ ഇരുവരുടെയും പെറ്റ് ഡോഗാണ്. ഒരിക്കല്‍ സുഹൃത്തായ അങ്കിളിന്റെ കൈയ്യില്‍ നിന്നും വാങ്ങിയതാണ്.

പെട്ടെന്ന് നാട്ടിലേക്ക് തനിക്ക് പോരേണ്ടി വന്നപ്പോള്‍ പെപ്പറിനെ സമ്പത്ത് നോക്കി. ആ വിശേഷങ്ങള്‍ ചോദിക്കാന്‍ പതിവായി തന്നെ വിളിക്കുമായിരുന്നു. അവനെ കാണാനായി ഇടയ്ക്ക് കൊടൈക്കനാലിലേക്ക് പോവുമെന്നും മൈഥിലി പറഞ്ഞു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമായി തന്നെയാണ് താരവിവാഹം നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (2 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (3 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (4 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends