Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചിരുന്നു; എന്നാൽ അവളുടെ മാതാപിതാക്കൾ തന്നോട് ചോദിച്ച ചോദ്യം ഞെട്ടിച്ചു; ഞാൻ മാനസികമായി തളർന്നു; അന്നത്തോടെ പ്രണയം അവസാനിച്ചു; വെളിപ്പെടുത്തലുമായി എം ജി ശ്രീകുമാർ

04 JUNE 2022 02:37 PM IST
മലയാളി വാര്‍ത്ത

ജീവിതത്തിൽ സംഭവിച്ച ഒരു പ്രണയത്തെ കുറിച്ച് ഗായകൻ എം ജി ശ്രീകുമാർ പറഞ്ഞ കാര്യം ശ്രദ്ധേയമാകുകയാണ്. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനില്‍ ജോലി ചെയ്യുമ്പോൾ കിട്ടിയിരുന്ന ശമ്പളം അഞ്ഞൂറ് രൂപയാണെന്ന് എം.ജി ശ്രീകുമാര്‍ വ്യക്തമാക്കി. അപ്പോൾ ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചിരുന്നു.

പക്ഷേ എന്റെ മോളെ നല്ല രീതിയില്‍ വളര്‍ത്താനുള്ള എന്താണ് നിന്റെ കയ്യില്‍ ഉള്ളത് എന്നായിരുന്നു പെണ്ണിന്റെ അച്ഛനും അമ്മയും ചോദിച്ചത്. ആകപ്പാടെ അന്ന് ഒരു സിനിമയില്‍ എങ്ങാണ്ടോ പാടി. അത് മാത്രമേ ഉള്ളൂ. അതുകൊണ്ട് എന്തോ ചെയ്യാനാ എന്നൊക്കെ ചോദിച്ച് അവര്‍ തന്നെ തളര്‍ത്തി. ഇതോടെ താന്‍ എല്ലാം അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ബിഗ് ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്ന ഷിയാസ് കരീമുമായി ഒരു ഷോയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. തനിയ്ക്ക് ഒരു കാമുകിയുണ്ടായിരുന്നു എന്നും വിവാഹാലോചനയുമായി പെണ്‍കുട്ടിയുടെ വീട്ടില്‍ പോയിരുന്നു .. തനിയ്ക്ക് ജോലിയില്ലെന്നും രക്ഷപ്പെടുമെന്ന് ഉറപ്പില്ലെന്നുമൊക്കെയുള്ള കാരണങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടിയുടെ അച്ഛന്‍ ഷിയാസിനെ മടക്കി അയച്ചു. ഇത് പറഞ്ഞപ്പോഴാണ് എം ജി ശ്രീകുമാർ തന്റെ അനുഭവം പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends