Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പ്രിയപ്പെട്ട കമൽ ഹാസൻ അണ്ണാ, എങ്ങനെയാണ് ഞാൻ പറയേണ്ടത്? നിങ്ങളോടൊപ്പം സ്‌ക്രീനിൽ എത്തുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്... വിക്രമിന്റെ ഭാഗമായതിൽ നന്ദി പറഞ്ഞു സൂര്യയുടെ ട്വീറ്റ്

04 JUNE 2022 05:47 PM IST
മലയാളി വാര്‍ത്ത

കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘വിക്രം’ മികച്ച വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ ഏവരുടെയും ആകാംക്ഷകളിൽ ഒന്നായിരുന്നു സൂര്യയുടെ എൻട്രി. ചിത്രത്തിൽ സൂര്യ ഉണ്ട് എന്ന് പുറത്തു വന്ന വാർത്തകൾക്ക് കൂടി വിരാമം കുറിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം തിയേറ്ററിൽ താരത്തിന്റെ ക്‌ളൈമാക്‌സ് മാസ് സീൻ. ഇപ്പോൾ ചിത്രത്തിന്റെ ഭാഗമായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് സൂര്യ. ട്വിറ്ററിലൂടെയാണ് താരം കമൽ ഹാസനും ലോകേഷ് കനകരാജിനും നന്ദി അറിയിച്ചുകൊണ്ട് സന്തോഷം പങ്കുവെച്ചത്.

പ്രിയപ്പെട്ട കമൽ ഹാസൻ അണ്ണാ, എങ്ങനെയാണ് ഞാൻ പറയേണ്ടത്? നിങ്ങളോടൊപ്പം സ്‌ക്രീനിൽ എത്തുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ഇത് സാധ്യമാക്കിയതിന് നന്ദി സംവിധായകൻ ലോകേഷ്. എല്ലാവരുടെയും സ്നേഹം കണ്ടതിൽ ഹൃദയം നിറഞ്ഞു.ചിത്രം തമിഴ് നാട്ടിൽ റെക്കോർഡ് ബോക്സ് ഓഫീസ് നേട്ടത്തിലേക്കാണ് കടക്കുന്നത്. കേരളത്തിൽ മാത്രം ചിത്രം 5 കൊടിയും പിന്നിട്ടപ്പോൾ തമിഴ് നാട്ടിൽ അത് 32 കോടിയും മറികടന്നിരിക്കുകയാണ്. ലോകേഷ് കനകരാജ് ചിത്രങ്ങളുടെ പട്ടികയിൽ ഒരു പൊൻതൂവൽ കൂടിയാണ് വിക്രം എന്നാണ് പ്രേക്ഷക പ്രതികരണം. മാസ് ആക്ഷന്‍ ജോണറില്‍ പുറത്ത് വന്ന ചിത്രത്തില്‍ കമല്‍ ഹാസനെ കൂടാതെ ഫഹദ് ഫാസില്‍, സൂര്യ, വിജയ് സേതുപതി എന്നിവരുടെ പ്രകടനവും തിയേറ്ററിൽ ആവേശം നിറയ്ക്കുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends