Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

റോക്കി ഭായിയുടെ സ്വന്തം റീനയെ ഓർമയില്ലേ? വൈറലായി ശ്രീനിധി ഷെട്ടിയുടെ ബിക്കിനി ചിത്രങ്ങൾ; കുത്തിപൊക്കൽ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ഏറ്റെടുത്ത് സോഷ്യൽമീഡിയ

05 JUNE 2022 09:02 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് ചിത്രങ്ങൾ മാറി നിൽക്കുന്ന കാഴ്ചയാണ് ഇന്ത്യൻ സിനിമ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ബാഹുബലി, ആർ.ആർ.ആർ ഇപ്പോൾ കെ.ജി.എഫ്, മൂന്ന് സൗത്ത് ഇന്ത്യൻ സിനിമകൾ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിനിൽക്കുന്നു. സിനിമയുടെ രണ്ട് ഭാഗങ്ങളിലും നായികയായി തിളങ്ങിയ ശ്രീനിധി ഷെട്ടിയെ പ്രേക്ഷകർക്ക് മറക്കാൻ പറ്റുകയില്ല. റോക്കി ഭായിയുടെ സ്വന്തം റീന എന്നു പറഞ്ഞാലേ പ്രേക്ഷകർക്ക് പെട്ടന്ന് മനസ്സിലാവുകയുള്ളൂ. ശ്രീനിധി ഈ രണ്ട് സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുളളത്. മോഡലിംഗ് രംഗത്ത് നിന്നുമാണ് ശ്രീനിധി സിനിമയിലേക്ക് എത്തുന്നത്. 2015-ൽ മിസ് കർണാടകയായി തിരഞ്ഞെടുക്കപ്പെട്ടു. 2016-ൽ ശ്രീനിധിയെ തേടി എത്തിയത് കെ.ജി.എഫിലെ നായികയാകാനുള്ള അവസരമായിരുന്നു.

ഇപ്പോഴിതാ ബിക്കിനി ധരിച്ചെത്തിയ ചിത്രമാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. കെ.ജി.എഫ് വിൽ അഭിനയിക്കുന്നതിനു മുൻപത്തെ ചിത്രങ്ങളാണിത്. എന്നാൽ പാൻ ഇന്ത്യൻ ചിത്രമായി കെ.ജി എഫും കെ.ജി.എഫ് 2 വും മാറിയതും, മികച്ച വിജയം നേടിയതിന്റെയും ഗുണം ശ്രീനിധിക്കും ബിക്കിനി ചിത്രത്തിനുംഇപ്പോൾ ലഭിച്ചുവെന്ന് ആരാധകർ. ശ്രീനിധിയുടെ ഗ്ളാമർ ചിത്രങ്ങൾ എല്ലാം സമൂഹമാദ്ധ്യമത്തിൽ ആരാധകർ ഏറ്റെടുക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends