എന്താണീ കാണുന്നത്.. എന്റെ ദൈവമേ, എനിക്ക് വാക്കുകൾ കിട്ടാത്ത രീതിയിലുള്ള സ്നേഹവും സന്തോഷവും... ഒരുപാട് പേര് എന്നെ സ്നേഹിക്കുന്നു എന്ന് ഞാൻ അറിയുന്നു.. അറിഞ്ഞു കൊണ്ടേയിരിക്കുന്നു.. എനിക്ക് എന്റെ ഫോൺ എടുക്കാൻ പറ്റുന്നില്ല.. വാട്സാപ്പിലൊക്കെ ഒരുപാട് പേര് മെസേജ് അയക്കുന്നുണ്ട്.. വിളിക്കുന്നുണ്ട്... ബിഗ്‌ബോസ് വീട്ടിൽ പുറത്തിറങ്ങിയതിന് ശേഷം ആദ്യമായി പ്രതികരിച്ച് റോബിൻ

കുറച്ച് ദിവസങ്ങളായി ബിഗ് ബോസില്‍ നാടകീയ മൂഹൂര്‍ത്തങ്ങളാണ് അരങ്ങേറിയിരുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്തായ റോബിന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ഇപ്പോഴിതാ പുറത്തിറങ്ങിയ റോബിന്റെ വാക്കുകളാണ് വൈറലാകുന്നത്. എല്ലാവർക്കും നമസ്കാരം, എന്താണീ കാണുന്നത്. എന്റെ ദൈവമേ, ഒരുപാട് സന്തോഷം, എന്റെ അമ്മോ... ഒരുപാട് ഒരുപാട് ഒരുപാട്..എനിക്ക് വാക്കുകൾ കിട്ടാത്ത രീതിയിലുള്ള സ്നേഹവും സന്തോഷവും. ഒരുപാട് പേര് എന്നെ സ്നേഹിക്കുന്നു എന്ന് ഞാൻ അറിയുന്നു. അറിഞ്ഞു കൊണ്ടേയിരിക്കുന്നു. എനിക്ക് എന്റെ ഫോൺ എടുക്കാൻ പറ്റുന്നില്ല. വാട്സാപ്പിലൊക്കെ ഒരുപാട് പേര് മെസേജ് അയക്കുന്നുണ്ട്. വിളിക്കുന്നുണ്ട്. എന്നെ കൊണ്ട് വിളിക്കാൻ പറ്റാത്ത കൊണ്ടാണ്. പക്ഷേ എല്ലാവർക്കും ഞാൻ റിപ്ലൈ ചെയ്യും. നിങ്ങൾ തന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി. വീണ്ടും കാണുന്നതുവരെ ഗുഡ് നൈറ്റ് എന്നാണ് റോബിൻ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
ബിഗ്‌ബോസിലെ വീക്കിലി ടാസ്കിനിടയിലായിരുന്നു സംഭവബഹുലമായ നിമിഷങ്ങൾ. ഒട്ടനവധി നിമിഷങ്ങൾക്ക് ശേഷം ഡോ. റോബിൻ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള മത്സരാർഥികളിൽ ഒരാൾ കൂടിയായിരുന്നു റോബിൻ. വീക്കിലി ടാസ്കിനിടയിൽ മത്സരാർഥികളിലൊരാളായ റിയാസിനെ തല്ലിയതിന്റെ പേരിലായിരുന്നു റോബിനെ സീക്രട്ട് റൂമിൽ പ്രവേശിപ്പിച്ചത്. പുറത്തിറങ്ങിയതിന് ശേഷം ആദ്യമായി പ്രതികരണവുമായെത്തിയിരിക്കുകയാണ് റോബിൻ. തന്നെ സ്നേഹിക്കുന്ന പ്രേക്ഷകരോട് റോബിൻ നന്ദിയും പറഞ്ഞു. കഴിഞ്ഞയാഴ്ച നാടകീയമായ ഒട്ടേറെ മുഹൂർത്തങ്ങൾക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. വീക്കിലി ടാസ്കിനിടയിൽ ആയിരുന്നു സംഭവബഹുലമായ നിമിഷങ്ങൾ. ഒട്ടനവധി നിമിഷങ്ങൾക്ക് ശേഷം ഡോ. റോബിൻ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള മത്സരാർഥികളിൽ ഒരാൾ കൂടിയായിരുന്നു റോബിൻ. വീക്കിലി ടാസ്കിനിടയിൽ മത്സരാർഥികളിലൊരാളായ റിയാസിനെ തല്ലിയതിന്റെ പേരിലായിരുന്നു റോബിനെ സീക്രട്ട് റൂമിൽ പ്രവേശിപ്പിച്ചത്. പുറത്തിറങ്ങിയതിന് ശേഷം ആദ്യമായി പ്രതികരണവുമായെത്തിയിരിക്കുകയാണ് റോബിൻ. തന്നെ സ്നേഹിക്കുന്ന പ്രേക്ഷകരോട് റോബിൻ നന്ദിയും പറഞ്ഞു.
https://www.facebook.com/Malayalivartha

























