Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

എത്രയും വേഗം വീട്ടിലേക്ക് തിരിച്ച് വരണം എന്നും എനിക്ക് നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു! കാണാതിരിക്കാന്‍ പറ്റുന്നില്ല റോബിൻ! ഇവരുടെത് സൗഹൃദമല്ല, അതിനും അപ്പുറത്ത് പ്രണയമാണെന്ന് ആരാധകർ

05 JUNE 2022 03:59 PM IST
മലയാളി വാര്‍ത്ത


റോബിനും ദില്‍ഷയും പ്രണയത്തിലാണ് എന്ന തരത്തില്‍ ബിഗ്ഗ് ബോസിന് അകത്തും പുറത്തും സംസാരമുണ്ടായിരുന്നു. എന്നാല്‍ റോബിന്‍ തന്റെ ഉറ്റ സുഹൃത്ത് ആണ് എന്ന പറച്ചിലില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ദില്‍ഷ. എന്നാല്‍ അതിനപ്പുറം ഒരു ബന്ധം ദില്‍ഷയും റോബിനും തമ്മില്‍ ഉണ്ട് എന്നതിന് ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്.

റോബിൻ വീട്ടിൽ നിന്നും പോയതിന് പിന്നാലെ ദില്‍ഷ റോബിനെ കാണാന്‍ സാധിക്കാത്തതിലുള്ള സങ്കടം പറഞ്ഞാണ് നടക്കുന്നത്. എത്രയും വേഗം വീട്ടിലേക്ക് തിരിച്ച് വരണം എന്നും എനിക്ക് നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും ദില്‍ഷ പറയുകയാണ്. ദില്‍ഷയുടെ വാക്കുകളില്‍ വല്ലാത്ത നിരാശയും സങ്കടവും കാണാന്‍ കഴിയും. ബ്ലെസ്ലിയും ലക്ഷ്മിപ്രിയയും ഇരിക്കുന്നിടത്തുവെച്ചാണ് ദില്‍ഷ ഡോക്ടറെ കാണാന്‍ സാധിക്കാത്തതിലുള്ള സങ്കടം പറയുന്നത്. ഇത് വളരെ വ്യക്തമായി പ്രേക്ഷകരും ശ്രദ്ധിച്ചു. ഇടയ്ക്കിടയ്ക്ക് ദില്‍ഷ ഇക്കാര്യം പറയുന്നുമുണ്ട്. എന്നാല്‍ ഇത് സൗഹൃദമല്ല, അതിനും അപ്പുറത്ത് പ്രണയമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

റോബിനെ ശിക്ഷിക്കുന്നതിന്റെ ഭാഗമായി ഒറ്റയ്ക്ക് സീക്രട്ട് റൂമില്‍ പൂട്ടിയിട്ടിരുന്ന സമയത്ത് വലിയ ഒറ്റപ്പെടലാണ് റോബിനും അനുഭവിക്കേണ്ടിവന്നത്. അപ്പോഴും റോബിന്‍ ആഗ്രഹിച്ചത് ദില്‍ഷയെ കാണാനാണ്. 'എനിക്കൊരു സഹായം ചെയ്യാമോ. ഒരൊറ്റ പ്രാവശ്യം എനിക്ക് ദില്‍ഷയെ ഒന്ന് കാണിച്ച് തരാമോ. വല്ലാതെ മിസ്സ് ചെയ്യുന്നു. ഒറ്റ പ്രാവശ്യം ഒന്ന് കണ്ടാല്‍ മതി. ഇത്രയും ദിവസം ഒരു വീട്ടില്‍ ഒരുമിച്ച് കഴിഞ്ഞതല്ലേ. മറ്റാരെയും വേണ്ട, ദില്‍ഷയെ മാത്രം ഒന്ന് കണ്ടാല്‍ മതി. പറ്റുമെങ്കില്‍ ഒറ്റ പ്രാവശ്യം കാണിച്ചു തരാമോ. അപേക്ഷയാണ്' എന്നാണ് റോബിന്‍ ബിഗ്ഗ് ബോസിനോട് ആവശ്യപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends