Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

ഞാന്‍ നിന്നെ വല്ലാതെ മിസ് ചെയ്യുന്നു.. എനിക്കറിയാം നീ ഈ ഷോ കാണുന്നുണ്ടാവും എന്ന്.. ഇവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് അറിയില്ല.. ഞാൻ വരുന്നത് വരെ നീ കാത്തിരിക്കണം! തന്റെ പ്രിയപ്പെട്ടവള്‍ക്ക് അരികിലേയ്ക്ക് ഓടിയെത്താനുള്ള ആവേശത്തിലായിരുന്നു ജാസ്മിന്‍... ബിഗ് ബോസ് വീട്ടില്‍ നിന്നും ഇറങ്ങിയപാടെ ചീറി പാഞ്ഞത് തന്റെ പ്രണയിനിയുടെ അടുത്തേക്ക്; മോനിക്കയ്‌ക്കൊപ്പമുള്ള പ്രണയ നിമിഷങ്ങള്‍ പങ്കുവെച്ച് ജാസ്മിന്‍

07 JUNE 2022 10:00 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ഷോയില്‍ കഴിഞ്ഞ ദിവസങ്ങളിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു. ബിഗ് ബോസ് വീട്ടില്‍ പകുതിയില്‍ കൂടുതല്‍ ദിവസങ്ങള്‍ പിന്നിട്ട മത്സരാര്‍ത്ഥികള്‍ ഇപ്പോള്‍ ഏറെ സംഘര്‍ഷങ്ങളിലാണ്. ബിഗ് ബോസ് വീട്ടില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കിക്കൊണ്ടാണ് ജാസ്മിനും ഡോ. റോബിനും പുറത്ത് പോയത്. റോബിന് വേണ്ടി ആരാധകരുടെ വലിയ കാത്തിരിപ്പും പ്രതീക്ഷയുമാണ് ഇതോടെ അവസാനിച്ചത്. റോബിന്‍ പുറത്തുപോകാന്‍ കാരണമായത് ജാസ്മിന്‍ ആണെന്ന് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സംസാരമുണ്ട്. ജാസ്മിന്‍ വളരെ ദേഷ്യക്കാരിയും വളരെ മൊരടിച്ച മനസ്സിന് ഉടമയും ഒക്കെയാണെന്നാവും ഷോ കാണുമ്പോൾ പലർക്കും തോന്നുന്നത്. എന്നാല്‍ ആ പുറമേ കാണിക്കുന്ന പരുക്കന്‍ സ്വഭാവത്തിനും വളരെ ഉള്ളില്‍ വളരെ റൊമാന്റിക്കാണ് ജാസ്മിന്‍. കാരണം ജാസ്മിന്‍ ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ മോനക്കയെ ഇപ്പോഴും പ്രേക്ഷകര്‍ക്ക് ഓര്‍മ്മയുണ്ടാകും. ബിഗ് ബോസ് വീട് വിട്ട് ഇറങ്ങി ജാസ്മിന്‍ എത്തിയതും മോനിക്കയുടെ അരികിലേയ്ക്കാണ്. ജാസ്മിന്‍ പങ്കുവെക്കുന്ന സ്റ്റോറികളിലും പോസ്റ്റുകളിലും ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നതും മോനിക്കയാണ്. ഇപ്പോള്‍ അഭിമുഖങ്ങളും ഫോണ്‍കോളുകളും ഒക്കെയായി തിരക്കിലാണ് താനെന്ന് ജാസ്മിന്‍ തന്നെ പറയുന്നു. എന്നാല്‍ ചില ഇന്റര്‍വ്യൂസില്‍ നമുക്ക് മോനിക്കയേയും കാണാം. തന്റെ പ്രിയപ്പെട്ടവള്‍ക്ക് അരികിലേയ്ക്ക് ഓടിയെത്താനുള്ള ആവേശത്തിലായിരുന്നു ജാസ്മിന്‍. ജാസ്മിന്‍ പുറത്തുപോയ വിവരം പ്രേക്ഷകര്‍ ഉറപ്പിക്കുന്നത് നിമിഷയുടെ പോസ്റ്റിലൂടെയാണ്. നിമിഷയ്‌ക്കൊപ്പം ജാസ്മിന്‍ എത്തിയതോടെയാണ് ജാസ്മിന്‍ ഇനി ബിഗ് ബോസിലേക്ക് തിരിച്ചെത്തില്ല എന്ന് പ്രേക്ഷകരും ഉറപ്പിക്കുന്നത്.

​മോനിക്കയെക്കുറിച്ചും ഇപ്പോള്‍ സോഷ്യല്‍ മീഡിയയ്ക്ക് വ്യക്തമായി അറിയാം. കോഴിക്കോട്ടുകാരിയായ മോനിക്ക ഒരു സിംഗപ്പൂര്‍ ടെന്നീസ് പ്ലേയറാണ്. 2017 മുതല്‍ സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ സ്മാര്‍ട്ട് ഡെവലപ്മെന്റ് കണ്‍സള്‍ട്ടന്‍സിയ്ക്കൊപ്പം സീനിയര്‍ അര്‍ബന്‍ ഡിസൈനറായി പ്രവര്‍ത്തിച്ചുവരികയാണ് മോനിക്ക. ജാസ്മിനെപ്പോലെ വളരെ സ്വപ്‌നങ്ങളുള്ള ആളാണ് മോനിക്കയും. ഓസ്ട്രേലിയ, ഫ്രാന്‍സ്, മലേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളിലെ സ്ഥിരം സന്ദര്‍ശകയുമാണ് മോനിക്ക. ബിഗ് ബോസ് വീട്ടിലെ ക്യാമറയില്‍ നോക്കി ജാസ്മിന്‍ പലപ്പോഴായി മോനിക്കയോട് സംസാരിച്ചിട്ടുണ്ട്. ഞാന്‍ നിന്നെ വല്ലാതെ മിസ് ചെയ്യുന്നു. എനിക്കറിയാം നീ ഈ ഷോ കാണുന്നുണ്ടാവും എന്ന്. ഇവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഞാന്‍ കടന്ന് പോകുന്നത് വല്ലാത്ത സാഹചര്യങ്ങളിലൂടെയാണ്. ഇങ്ങനെയൊക്കെ പലപ്പോഴായി ജാസ്മിന്‍ മോനിക്കയോട് സംസാരിക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇരുവരുടെയും ബന്ധത്തെ കുറിച്ച് എല്ലാവര്ക്കും തന്നെ അറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (12 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (14 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (14 hours ago)

Malayali Vartha Recommends