Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

‘നിങ്ങൾ ഒരു അമ്മയാണോ അല്ലയോ എന്ന് എനിക്കറിയില്ല.. എന്നാലും എന്തിനാണ് ഇത്തരത്തിൽ ഞാനാ പറയുന്ന കാര്യത്തിലേക്ക് എന്റെ കുഞ്ഞിനെ വലിച്ചിഴക്കുന്നത്.. തന്റെ മകളെ ജാസ്മിൻ എം മൂസയെ പോലെ ശക്തയായവളും സ്വയംപര്യാപ്തത ഉള്ളവളും ആയി വളർത്തും.. തുറന്ന് പറച്ചിലുമായി ബഡായ് ആര്യ

07 JUNE 2022 05:13 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് വീട്ടില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കിക്കൊണ്ടാണ് ജാസ്മിനും ഡോ. റോബിനും പുറത്ത് പോയത്. റോബിന് വേണ്ടി ആരാധകരുടെ വലിയ കാത്തിരിപ്പും പ്രതീക്ഷയുമാണ് ഇതോടെ അവസാനിച്ചത്. റോബിന്‍ പുറത്തുപോകാന്‍ കാരണമായത് ജാസ്മിന്‍ ആണെന്ന് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സംസാരമുണ്ട്. എന്നാൽ റോബിൻ പോലെ തന്നെ ജാസ്മിനെയും പിന്തുണച്ച് നിരവധി പ്രമുഖർ രംഗത്തെത്തി. അക്കൂട്ടത്തിൽ ഒരു താരമായിരുന്നു ബഡായി ബംഗ്ളാവ് ആര്യ. ജാസ്മിനെ സപ്പോർട്ട് ചെയ്തു കൊണ്ടുള്ള ഒരു സ്റ്റോറി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആര്യ പങ്കുവച്ചിരുന്നു. ഇതിനെ ചുറ്റിപ്പറ്റി ചില ചർച്ചകളും നടന്നു. ആര്യയുടെ പോസ്റ്റിന് താഴെ ആര്യയുടെ മകൾ ജാസ്മിനെ പോലെതന്നെ വളരട്ടെ എന്നും, സെല്‍ഫ് റെസ്പക്ട് എന്താണെന്ന് പഠിക്കട്ടേ എന്നും മോശം രീതിയിൽ ഒരാൾ കമന്റ് ചെയ്തു. എന്നാൽ ആവശ്യമില്ലാതെ ഒരു വിഷയത്തിലേക്ക് തന്റെ മകളെ വലിച്ചിഴച്ചയാൾക്ക് ആര്യ കൃത്യമായ മറുപടിയും നൽകി. ആരാധകർ എത്ര ടോക്സിക് ആണെന്ന് ആര്യ മറ്റൊരു പോസ്റ്റിൽ കുറിച്ചു. ആ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. താൻ പറഞ്ഞ ഒരു കാര്യത്തിലേക്ക് എന്തിനാണ് തന്റെ കുട്ടിയെ വലിച്ചിഴയ്ക്കുന്നത് എന്നാണ് ആര്യ ചോദിക്കുന്നത്. ‘നിങ്ങൾ ഒരു അമ്മയാണോ അല്ലയോ എന്ന് എനിക്കറിയില്ല. എന്നാലും എന്തിനാണ് ഇത്തരത്തിൽ ഞാനാ പറയുന്ന കാര്യത്തിലേക്ക് എന്റെ കുഞ്ഞിനെ വലിച്ചിഴക്കുന്നത്. എന്റെ മകളെ ജാസ്മിൻ എം മൂസയെ പോലെ ശക്തയായവളും സ്വയംപര്യാപ്തത ഉള്ളവളും ആയി വളർത്തും’, ആര്യ സ്റ്റോറിയായി കുറിച്ചു. കമന്റ് ചെയ്ത വ്യക്തിയുടെ പേരും ആര്യ പരസ്യപ്പെടുത്തിയിരുന്നു. തന്റെ മകളെ ഒന്നിലേക്കും ഇനി വലിച്ചിഴയ്ക്കരുത് എന്ന് കൂടി ആര്യ വ്യക്തമാക്കുന്നുണ്ട്. ആര്യക്ക് മെസ്സേജ് അയച്ച വ്യക്തി ക്ഷമാപണം നടത്തിയതിനെ തുടർന്ന് ഈ സ്റ്റോറി ഡിലീറ്റ് ചെയ്യുകയായിരുന്നു ആര്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (13 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (14 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (14 hours ago)

Malayali Vartha Recommends