Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

ആദ്യം കിടന്നത് ജാസ്മിനൊപ്പം! ഒരു സ്വവർഗ്ഗ അനുരാഗി ആണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു.. പിന്നാലെ വീട്ടിലെ എല്ലാവരും ആ ഒരൊറ്റ ചോദ്യം ചോദിച്ചപ്പോൾ ജാസ്മിനെ കെട്ടിപിടിച്ചാണ് കിടന്നിരുന്നത്.. "നമ്മൾ അവരെ കൂടെയാണ് നിർത്തേണ്ടത്! അകറ്റി അല്ല നിർത്തേണ്ടത്.. അവരെ കംഫർട്ടബിൾ ആകുകയാണ് ചെയ്യേണ്ടത്; ബ്ലെസ്ലിയോട് ആ രഹസ്യം പൊട്ടിച്ച് ദിൽഷ

08 JUNE 2022 09:24 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ഷോയില്‍ കഴിഞ്ഞ ദിവസങ്ങളിൽ പ്രേക്ഷകരെ കാത്തിരുന്നത് തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു. ബിഗ് ബോസ് വീട്ടില്‍ പകുതിയില്‍ കൂടുതല്‍ ദിവസങ്ങള്‍ പിന്നിട്ട മത്സരാര്‍ത്ഥികള്‍ ഇപ്പോള്‍ ഏറെ സംഘര്‍ഷങ്ങളിലാണ്. ബിഗ് ബോസ് വീട്ടില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കിക്കൊണ്ടാണ് ജാസ്മിനും ഡോ. റോബിനും പുറത്ത് പോയത്. റോബിന് വേണ്ടി ആരാധകരുടെ വലിയ കാത്തിരിപ്പും പ്രതീക്ഷയുമാണ് ഇതോടെ അവസാനിച്ചത്. റോബിന്‍ പുറത്തുപോകാന്‍ കാരണമായത് ജാസ്മിന്‍ ആണെന്ന് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സംസാരമുണ്ട്. ജാസ്മിന്‍ വളരെ ദേഷ്യക്കാരിയും വളരെ മൊരടിച്ച മനസ്സിന് ഉടമയും ഒക്കെയാണെന്നാവും ഷോ കാണുമ്പോൾ പലർക്കും തോന്നുന്നത്. എന്നാല്‍ ആ പുറമേ കാണിക്കുന്ന പരുക്കന്‍ സ്വഭാവത്തിനും വളരെ ഉള്ളില്‍ വളരെ റൊമാന്റിക്കാണ് ജാസ്മിന്‍.

അതേസമയം ബിഗ് ബോസ് സീസൺ ഫോറിലും സ്വവർഗ്ഗ അനുരാഗികളെ എത്തിച്ചപ്പോൾ അത് ഫ്ലോറിന്റെ ഒരു വിജയമായി മാറി. മനുഷ്യരുടെ അടഞ്ഞ ചിന്താഗതികൾ മാറണം. അത്തരക്കാരും മനുഷ്യനാണെന്നും മറ്റുള്ളവരെപ്പോലെ ജീവിക്കാൻ അവകാശം ഉള്ളവരാണെന്നുമുള്ള ബോധമാണ് ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ അത്തരത്തിലുള്ള മൂന്ന് മത്സരാർത്ഥികളെ ഉൾപെടുത്താൻ അധികൃതർക്ക് ഉണ്ടായ പ്രചോദനം. എന്നാലിപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ ദിൽഷയും ബ്ലെസ്ലിയും തമ്മിൽ നടന്ന ചർച്ചയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ദിൽഷ ബിഗ് ബോസ് വീട്ടിൽ വന്ന സമയം ആദ്യം കിടന്നത് ജാസ്മിനൊപ്പം ആണെന്നും ജാസ്മിൻ ഒരു സ്വവർഗ്ഗ അനുരാഗി ആണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ദിൽഷ വ്യക്തമാക്കുകയാണ്. അന്ന് വീട്ടിൽ ഉണ്ടായിരുന്ന പലരും ജാസ്മിൻ സ്വവർഗ്ഗ അനുരാഗി ആണെന്ന കാര്യം തനിക്ക് അറിയില്ലേ എന്ന് ചോദിച്ചിരുന്നതായി ദിൽഷ പറഞ്ഞു. ആ ചോദ്യത്തിന് ശേഷം താൻ ജാസ്മിനെ കെട്ടിപിടിച്ചാണ് കിടന്നിരുന്നതെന്നും ദിൽഷ വ്യക്തമാക്കി. "നമ്മൾ അവരെ കൂടെയാണ് നിർത്തേണ്ടത് അകറ്റി അല്ല നിർത്തേണ്ടത് അവരെ കംഫർട്ടബിൾ ആകുകയാണ് ചെയ്യേണ്ടതെന്നും ബ്ലെസ്ലിയോട് ദിൽഷ പറയുകയാണ്. എന്ത് തന്നെ ആയാലും ദിൽഷയുടെ ഈ വാക്കുകൾക്ക് പ്രേക്ഷകരിൽ നിന്നും നല്ല കയ്യടിയാണ് ലഭിക്കുന്നത്. എല്ലാവരെയും ഒരു പോലെ സ്നേഹിക്കാൻ കാണിക്കുന്ന ദിൽഷയുടെ മനസാണ് തങ്ങൾക്ക് ഇഷ്ട്ടപെട്ടതെന്ന് ആരാധകർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (13 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (14 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (14 hours ago)

Malayali Vartha Recommends