Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

ദില്‍ഷയുമായുള്ള എല്ലാ നിമിഷങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്... വീട്ടുകാരോടൊപ്പം കോഴിക്കോട്ടേയ്ക്ക് യാത്ര പോകന്‍ ഇരിക്കുകയാണ്.. ദില്‍ഷയുടെ ചേച്ചിയെ രണ്ട് തവണ വിളിച്ചു; എന്നാല്‍ കോള്‍ എടുത്തിട്ടില്ല.. തിരികെ വിളിക്കുമെന്നുള്ള പ്രതീക്ഷയിലാണ്! ദില്‍ഷയുമായുള്ള പ്രണയത്തെ കുറിച്ച് വീണ്ടും തുറന്ന് പറഞ്ഞ് റോബിന്‍

08 JUNE 2022 10:22 AM IST
മലയാളി വാര്‍ത്ത

റോബിനും ദില്‍ഷയും പ്രണയത്തിലാണ് എന്ന തരത്തില്‍ ബിഗ്ഗ് ബോസിന് അകത്തും പുറത്തും സംസാരമുണ്ടായിരുന്നു. എന്നാല്‍ റോബിന്‍ തന്റെ ഉറ്റ സുഹൃത്ത് ആണ് എന്ന പറച്ചിലില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ദില്‍ഷ. എന്നാൽ റോബിൻ ബിഗ്‌ബോസ് വീട്ടിൽ നിന്നും പോയതോടെ ആകെ വിഷമത്തിലാണ് ദില്‍ഷ. എന്നാൽ പുറത്ത് വന്ന റോബിൻ പറയുന്നത് ഇങ്ങനെയാണ്. ദില്‍ഷയുമായുള്ള എല്ലാ നിമിഷങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. ആ വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു ദില്‍ഷയോടുളള ഡോക്ടറിന്റെ ഇഷ്ടം. എന്നാല്‍ തന്റെ ഇഷ്ടം ദില്‍ഷയ്ക്ക് ഒരു ബാധ്യതയാവില്ലെന്നും ഡോക്ടര്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. ഷോയില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം ആദ്യം ദില്‍ഷയോട് ഇതിനെ കുറിച്ച് സംസാരിക്കും. അപ്പോഴും സൗഹൃദത്തിന് അപ്പുറമില്ലെന്ന് പറയുകയാണെങ്കില്‍ പിന്നീട് ഇഷ്ടം പറഞ്ഞ് പോകില്ലെന്നാണ് ഡോക്ടറിന്റെ തീരുമാനം. ഇങ്ങനെയൊക്കെയാണെങ്കില്‍ ദില്‍ഷയുടെ കാര്യത്തില്‍ ഡോക്ടര്‍ മുഴുവന്‍ പ്രതീക്ഷയും കൈവിട്ടിട്ടില്ല. ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അത് ജീവിതത്തില്‍ വന്നു ചേരുമെന്നും ഇതിന് പിന്നാലെ പറയുന്നുണ്ട്.

ഇതിനോടകം തന്നെ ഡോക്ടര്‍ ദില്‍ഷയുടെ സഹോദരിയെ വിളിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് പ്രാവശ്യം വിളിച്ചിട്ടും കോള്‍ എടുത്തിട്ടില്ല. തിരികെ വിളിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഡോക്ടര്‍ റോബിനിപ്പോള്‍. തുടക്കം മുതല്‍ തന്നെ ഡോക്ടറിന് ദില്‍ഷയെ ഇഷ്ടമായിരുന്നു. എല്ലാവര്‍ക്കും നല്ലത് വരണമെന്ന് വിചാരിക്കുന്ന ആര്‍ക്കും ദോഷം ചെയ്യാത്ത ആളാണ് ദില്‍ഷ. ഈ ഗുണമാണ് തുടക്കത്തില്‍ ആകര്‍ഷിച്ചത്. കൂടാതെ ആദ്യത്തെ ടാസ്‌ക്കായ സെല്‍ഫി ടാസ്‌ക്കില്‍ തന്നെ ദില്‍ഷ ഒരു പാവമാണെന്ന് മനസിലായി എന്നും അടുപ്പം തോന്നാനുള്ള കാരണം വെളിപ്പെടുത്തി കൊണ്ട് പറഞ്ഞു. ദില്‍ഷയുടെ അഭിപ്രായം തേടിയതിന് ശേഷം വീട്ടുകാരോടൊപ്പം കോഴിക്കോട്ടേയ്ക്ക് യാത്ര പോകന്‍ ഇരിക്കുകയാണ് റോബിന്‍. മറുപടി നെഗറ്റീവ് ആണെങ്കിലും ദില്‍ഷയുമായി സൗഹൃദം തുടരുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.ഇനി എന്ത് സംഭവിക്കും എന്നുള്ളത് എന്തായാലും ദിൽഷ പുറത്ത് വരുന്നത് കാത്തിരിക്കുകയാണ് ബിഗ്‌ബോസ് ആരാധകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (13 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (14 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (14 hours ago)

Malayali Vartha Recommends