Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

എന്റെ വീട്ടിൽ കയറി വന്ന് കല്ലെറിഞ്ഞ് തകർക്കാൻ നോക്കിയാൽ ഞാൻ‌ അയാളെ കത്തിക്കും..' 'തെരുവ് പട്ടികൾ നിരവധി ഒരു പണിയുമില്ലാതെ അലഞ്ഞ് നടക്കുന്നുണ്ട്.. അവരെയെല്ലാം പോയി അടിച്ച് നന്നാക്കാൻ ആർക്കും സാധിക്കില്ല.. വിമർശകരുടെ വായടപ്പിച്ച് ഗോപി സുന്ദർ

08 JUNE 2022 11:11 AM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയം പുറത്ത് വന്നതിന് പിന്നാലെ സംഭവിച്ചതൊന്നും ചെറിയ കാര്യങ്ങളല്ല. പലരും അവരുടെ തീരുമാനത്തെ എതിർത്തും അനുകൂലിച്ചും പറഞ്ഞു. ഇരുവരും ആദ്യം മൗനം പാലിച്ചെങ്കിലും പിന്നാലെ തുടരെ ചിത്രങ്ങളും പങ്കുവെച്ചു. കൂടാതെ ഒരുമിച്ചെത്തിയ സ്റ്റേജ് ഷോകളൊക്കെ തന്നെ ഇരുവരുടെയും ബന്ധം ആരാധകർക്കിടയിൽ കൂടുതൽ ഉറപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ സൈബർ ബുള്ളിയിങ് നടത്തുന്നവരോടുള്ള കുറിക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് ​ഗോപി സുന്ദർ.

'സോഷ്യൽമീഡി‌യ ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമാണ്. പൊതുവഴിയിൽ പോസ്റ്റർ വെക്കുന്നതിന് സമമാണ് അത്. ചിലർ കാർക്കിച്ച് തുപ്പും. പട്ടികൾ മുള്ളും, ചിലപ്പോൾ കീറി കളയും അങ്ങനെയെല്ലാം സംഭവിച്ചേക്കാം.' 'പക്ഷെ അതേ പോസ്റ്റർ എന്റെ വീട്ടിൽ ‍ഞാൻ ഫ്രെയിം ചെയ്ത് വെച്ചശേഷം കോളിങ് ബെല്ലടിച്ച് മറ്റൊരാൾ വീട്ടിൽ കയറി വന്ന് കല്ലെറിഞ്ഞ് തകർക്കാൻ നോക്കിയാൻ ഞാൻ‌ അയാളെ കത്തിക്കും.' 'തെരുവ് പട്ടികൾ നിരവധി ഒരു പണിയുമില്ലാതെ അലഞ്ഞ് നടക്കുന്നുണ്ട്. അവരെയെല്ലാം പോയി അടിച്ച് നന്നാക്കാൻ ആർക്കും സാധിക്കില്ല. അതാണ് വ്യത്യാസം. ഞാൻ അങ്ങനെ മാത്രമെ ഇത്തരം പ്രവൃത്തികളെ കാണുന്നുള്ളൂവെന്നും ​ഗോപി സുന്ദർ പറയുന്നു. എന്നാൽ ഇനി ഈ ബന്ധവും എത്രനാൾ വരെയാണെന്ന് കണ്ടിരുന്നു കണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (13 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (14 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (14 hours ago)

Malayali Vartha Recommends