Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൃഥ്വിരാജും ഇന്ദ്രജിത്തും സംഘപരിവാര്‍ ശാഖയില്‍ കുറച്ച് നാള്‍ പോയിരുന്നു.. മകന്‍ ഷൂട്ടിനായി പോകുന്നതിനു മുന്‍പ് രാവിലെ അമ്പലത്തില്‍ പോയിട്ടാണ് മിക്കപ്പോഴും പോകാറുള്ളത്; യുക്തിവാദിയാണ് പൃഥ്വിരാജ് എന്നത് എല്ലാവരും വെറുതെ ധരിക്കുന്നതാണെന്ന് വെളിപ്പെടുത്തലുമായി മല്ലിക സുകുമാരൻ

09 JUNE 2022 10:05 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ ഹിറ്റ് താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. തന്റെ നിലപാടുകൾ എപ്പോഴും മുഖം നോക്കാതെ പൃഥ്വിരാജ് പറയാറുറുണ്ട്. അതുകൊണ്ട് തന്നെ ഏറെ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മക്കളെപ്പറ്റി മല്ലിക സുകുമാരൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ചെറുപ്പത്തിലേ പൃഥ്വിരാജും ഇന്ദ്രജിത്തും സംഘപരിവാര്‍ ശാഖയില്‍ കുറച്ച് നാള്‍ പോയിരുന്നെന്നും അത് സൂര്യ നമസ്‌കാരവും മറ്റും പഠിക്കാന്‍ മാത്രമായിരുന്നുവെന്നും പറയുകയാണ് മല്ലിക സുകുമാരന്‍. മതത്തെയാണ് പൃഥ്വിരാജിന് ഇഷ്ടമല്ലാത്തത് എന്നാല്‍ നല്ല ഈശ്വരവിശ്വാസിയാണെന്നും യുക്തിവാദിയാണെന്ന പ്രചാരണം ശരിയല്ലെന്നും മല്ലിക പറയുന്നു. ‘അവന്‍ എപ്പോഴും പറയും, എന്തുവാ അമ്മെ നമ്മുടെ നാട്ടില്‍ മാത്രമാണല്ലോ ഇതിനെ ബെയ്സ് ചെയ്തുള്ള വഴക്കുകളും ചര്‍ച്ചകളുമൊക്കെ.’ മല്ലിക സുകുമാരന്‍ പറഞ്ഞു. പൃഥ്വിരാജിനൊപ്പം ഭാര്യയും മകളും ഒരുപോലെ ദൈവ വിശ്വാസികളാണെന്നും മല്ലിക പറഞ്ഞു. മകന്‍ ഷൂട്ടിനായി പോകുന്നതിനു മുന്‍പ് രാവിലെ അമ്പലത്തില്‍ പോയിട്ടാണ് മിക്കപ്പോഴും പോകാറെന്നും മല്ലിക വ്യക്തമാക്കി. രാവിലെ നാല് മണിക്ക് കുളിച്ച് അമ്പലത്തില്‍ തൊഴുതിട്ട് ആറുമണിക്കുള്ള ഫ്ളൈറ്റില്‍ കയറിപോകും.’ യുക്തിവാദിയാണ് പൃഥ്വിരാജ് എന്നത് എല്ലാവരും വെറുതെ ധരിക്കുന്നതാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (17 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (29 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (46 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (59 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

Malayali Vartha Recommends