Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൂളില്‍ തള്ളിയിട്ട മാനേജര്‍ക്ക് സണ്ണി ലിയോണ്‍ കൊടുത്ത ശിക്ഷ....

09 JUNE 2022 06:35 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് സുന്ദരി സണ്ണി ലിയോണി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. അത്തരത്തില്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാകുകയാണ്.

സണ്ണി ലിയോണിനെ മാനേജര്‍ രജനി പൂളില്‍ തള്ളിയിടുന്നതാണ് വീഡിയോയിലുള്ളത്. അപ്രതീക്ഷിതമായി വെള്ളത്തില്‍ വീണ നടി ദേഷ്യത്തില്‍ ചെരുപ്പ് രജനിക്ക് നേരെ വലിച്ചെറിയുകയാണ്. ചുറ്റുമുള്ളവര്‍ ചിരിക്കുകയും ചെയ്യുന്നു.

രസകരമായ കമന്റുകളുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്. നടിയുടെ പ്രതികാരം തീരെ കുറഞ്ഞുപോയെന്നുമൊക്കെയാണ് കമന്റ്. തന്റെ ജീവനക്കാരോട് വളരെ സ്‌നേഹത്തോടെ പെരുമാറുന്നയാളാണ് സണ്ണി ലിയോണ്‍ എന്നാണ് വീഡിയോ തെളിയിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

മലയാളത്തില്‍ മധുരരാജ എന്ന സിനിമയില്‍ സണ്ണി ഒരു നൃത്ത രംഗത്തില്‍ മമ്മൂട്ടിയോടൊപ്പം എത്തിയിരുന്നു. ഇപ്പോള്‍ താരം കുടുംബ സമേതം മുംബൈയിലാണ് താമസം. ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, മക്കളായ നിഷ, നോവ, അഷര്‍ എന്നിവരടങ്ങുന്നതാണ് സണ്ണിയുടെ കുടുംബം. സോഷ്യല്‍ മീഡിയയില്‍ സജീവമായ സണ്ണി ലിയോണി തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (15 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (33 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (48 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (54 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends