Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാരിയിൽ അതീവ സുന്ദരി! എല്ലാത്തിനും ഒടുവിൽ ഒരു മുൻവിധിയും ഇല്ലാതെ എന്നെ ഞാനുമായി ബന്ധിപ്പിക്കുന്നത് എൻ്റെ ആത്മാവ് മാത്രമാണ്... ഭാവനയുടെ കുറിപ്പ് ഏറ്റെടുത്ത് ആരാധകർ

11 JUNE 2022 09:52 AM IST
മലയാളി വാര്‍ത്ത

വർഷങ്ങൾക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന് എന്ന സിനിമയിലൂടെയാൻ താരത്തിന്റെ തിരിച്ച് വരവ്. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് ഭാവന. തൻ്റെ പുത്തൻ ചിത്രങ്ങളൊക്കെ ഭാവന ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ തൻ്റെ പുത്തൻ സാരിച്ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് ഭാവന കുറിച്ചിരിക്കുന്ന വാചകമാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്. 'എല്ലാത്തിനും ഒടുവിൽ ഒരു മുൻവിധിയും ഇല്ലാതെ എന്നെ ഞാനുമായി ബന്ധിപ്പിക്കുന്നത് എൻ്റെ ആത്മാവ് മാത്രമാണ്' എന്നാണ് ഭാവന കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഭാവനയുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഒട്ടനവധി പേർ ചിത്രങ്ങൾ പങ്കുവെക്കുകയും ചിത്രത്തിന് കമൻ്റുകളിടുകയുമൊക്കെ ചെയ്തിട്ടുമുണ്ട്.

2017-ൽ പുറത്തിറങ്ങിയ 'ആദം ജോൺ' എന്ന സിനിമയാണ് ഒടുവിലായി ഭാവന ഭാഗമായ മലയാള സിനിമ. 2017ൽ തന്നെ പുറത്തിറങ്ങിയ ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ എന്ന ചിത്രത്തിലും ഭാവന അഭിനയിച്ചിരുന്നു. ഈ ചിത്രത്തിൽ അതിഥി താരമായിട്ടായിരുന്നു ഭാവന എത്തിയത്. ഹണി ബീ 2.5 എന്ന ചിത്രത്തിലും ഭാവന അതിഥി താരമായി പ്രത്യക്ഷപ്പെട്ടിരുന്നു. ശേഷം അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഇപ്പോൾ. ചിത്രത്തിൻ്റെ പ്രവർത്തനങ്ങളൊക്കെ അണിയറയിൽ പുരോഗമിക്കുകയുമാണ്. ഐഎഫ്എഫ്കെ വേദിയിൽ അതിഥിയായി എത്തുകയും സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഒക്കെ ഭാവന വാചാലയിയിരുന്നു. 2002-ൽ 'നമ്മൾ' എന്ന സിനിമയിലൂടെയാണ് ഭാവന സിനിമയിൽ അരങ്ങേറിയത്.

നമ്മൾ സിനിമയുടെ വൻ ഹിറ്റിന് ശേഷം അനേകം അവസരങ്ങളാണ് മലയാളത്തിൽ നിന്ന് താരത്തെ തേടിയെത്തിയത്. മലയാളത്തിലെ ഒട്ടുമിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. 2003ൽ പുറത്തിറങ്ങിയ CID മൂസ, ക്രോണിക് ബാച്ചലർ എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായതോടെയാണ് ഭാവനയുടെ താരമൂല്യം വർധിച്ചത്. പിന്നീട് വിവിധ തെന്നിന്ത്യൻ ഭാഷകളിലായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹശേഷം കന്നഡ സിനിമയിലാണ് ഭാവന സജീവമായുള്ളത്. തഗരു, 99, ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ അടുത്തിടെ ഭാവന അഭിനയിച്ചിരുന്നു. ഷറഫുദ്ദീൻ നായകനാകുന്ന സിനിമയിലൂടെയാണ് ഭാവനയുടെ തിരിച്ചു വരവ്. റെനീഷ് അബ്‍ദുൾഖാദറാണ് നി‍ർമ്മാണം. നടൻ മമ്മൂട്ടിയാണ് ഭാവനയുടെ മടങ്ങിവരവ് സിനിമയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സഹോദരി-സഹോദര ബന്ധമാണ് സിനിമയുടെ പ്രമേയമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (15 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (33 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (48 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (54 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends