Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

സോഷ്യല്‍ മീഡിയ ഒരുപാട് ആഘോഷിച്ച വിഷയമാണ് അത്, ഇനി ആ വിഷയത്തില്‍ കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് താത്പര്യമില്ല... നമുക്ക് ഇത് ഇവിടെ നിര്‍ത്താം! ബാലയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് അമൃത...

11 JUNE 2022 12:28 PM IST
മലയാളി വാര്‍ത്ത

നടന്‍ ബാലയാണ് അമൃതയുടെ ആദ്യ ഭര്‍ത്താവ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥിയായിരുന്ന അമൃതയും നടന്‍ ബാലയും പ്രണയിച്ച് വിവാഹിതരാകുകയായിരുന്നു. ആ ബന്ധത്തില്‍ ഒരു മകളും ഉണ്ട്. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല എലിസബത്തിനെ വിവാഹം ചെയ്യുകയും ചെയ്തു. മകൾ അമൃതയ്‌ക്കൊപ്പം കൂടുകയും ചെയ്തു. എന്നാൽ ഗോപി സുന്ദറുമായുള്ള അമൃതയുടെ പ്രണയം പരസ്യമായപ്പോള്‍ പഴയ കാര്യങ്ങള്‍ പലതും ഇപ്പോൾ കുത്തിപ്പൊക്കുകയാണ് സോഷ്യൽമീഡിയ. ഗോപി സുന്ദറിന്റെ വിവാഹത്തെ കുറിച്ചും അഭയ ഹിരണ്‍മയിയുമായുട്ടുമുള്ള പ്രണയവും എല്ലാം സോഷ്യല്‍ മീഡിയ ആഘോഷിച്ചു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ വൈറലാവുന്നത് അമൃത സുരേഷ് പണ്ട് നല്‍കിയ കുറേ ഏറെ അഭിമുഖങ്ങളാണ്. ആദ്യ വിവാഹത്തിന് ശേഷം ഇത്രയധികം അഭിമുഖങ്ങള്‍ നല്‍കിയ മറ്റൊരു ഗായിക ഉണ്ടാവില്ല. വിവാഹ മോചനത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ് പോയ ദാമ്പത്യത്തെ കുറിച്ച് അമൃത സംസാരിച്ച വീഡിയോ ക്ലിപ്പുകളും ഇപ്പോള്‍ വൈറലാവുന്നുണ്ട്. പണ്ട് ബാലയ്ക്ക് ഒപ്പം നല്‍കിയ അഭിമുഖങ്ങളില്‍, എല്ലാത്തിനോടും മൃദുവായി പ്രതികരിയ്ക്കുന്ന അമൃതയെ ആണ് കാണുന്നത്. ബാല എത്ര തന്നെ കളിയാക്കിയാലും ചേട്ടന്‍ എന്ന് പറഞ്ഞ് അമൃത സ്‌നേഹത്തോടെ സംസാരിക്കുമായിരുന്നു.

എന്നാല്‍ വിവാഹ മോചനത്തിന് ശേഷം അമൃത വളരെ അധികം ബോള്‍ഡ് ആയി എന്ന് അതിന് ശേഷം വന്ന അഭിമുഖങ്ങളുടെ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ വരുന്നു. വളരെ പക്വതയോടെയാണ് അമൃത കാര്യങ്ങളെ സമീപയ്ക്കുന്നത്. എല്ലാ ആഘോഷ ദിവസങ്ങളിലും അന്ന് ചാനലുകള്‍ക്ക് കപ്പിള്‍ ഇന്റര്‍വ്യു നിര്‍ബന്ധമായിരുന്നു. പ്രത്യേകിച്ചും വാലന്റൈന്‍സ് ദിനങ്ങളില്‍. അമൃതയുടെയും ബാലയുടെയും വിവാഹം കഴിഞ്ഞ്, ഒരു നാലഞ്ച് കൊല്ലം ഇവരുടെ അഭിമുഖങ്ങള്‍ തന്നെയായിരുന്നു മിക്ക ചാനലുകളുടെയും ഹൈലൈറ്റ്.

അഭിമുഖങ്ങളില്‍ ഇരുവരും തമ്മില്‍ ഇണങ്ങുന്നതും പിണങ്ങുന്നതും പ്രേക്ഷകര്‍ ആസ്വദിച്ച കാലവും ഉണ്ടായിരുന്നു. ​ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം കൈരളി ടിവിയില്‍ സ്‌പ്രേക്ഷണം ചെയ്തിരുന്ന ജെബി ജംഗ്ഷന്‍ എന്ന ഷോയില്‍ അമൃത സംസാരിക്കുന്നത് കാണുമ്പോഴാണ് ആ മാറ്റം പ്രകടമാകുന്നത്. പഴയ ആ വീഡിയോ കുത്തിപ്പൊക്കി അമൃതയുടെ മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് നിലവിലെ സാഹചര്യത്തില്‍ ചിലര്‍. വീണ്ടും വിവാഹ മോചനത്തെ കുറിച്ച് ബ്രിട്ടാസ് ആവര്‍ത്തിച്ചപ്പോള്‍, 'സോഷ്യല്‍ മീഡിയ ഒരുപാട് ആഘോഷിച്ച വിഷയമാണ് അത്, ഇനി ആ വിഷയത്തില്‍ കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് താത്പര്യമില്ല. നമുക്ക് ഇത് ഇവിടെ നിര്‍ത്താം എന്ന്' വളരെ ശക്തമായി പറഞ്ഞ് ഒരു ഫുള്‍സ്റ്റോപ്പ് ഇടുകയായിരുന്നു അമൃത. വളരെ മാന്യമായും പക്വതയോടെയും സംസാരിച്ച അമൃതയുടെ ആ പ്രതികരണത്തെ ഇന്നും പ്രശംസിയ്ക്കുന്നവരുണ്ട് എന്ന് വീഡിയോ വൈറലാവുമ്പോള്‍ ബോധ്യമാവുന്നു.

എന്നാൽ കരിയറില്‍ എന്തെങ്കിലും നേടുന്നതിന് മുന്‍പേ അമൃതയെ കല്യാണം കഴിപ്പിക്കേണ്ടായിരുന്നു എന്ന് അമൃതയുടെ അച്ഛന്‍ പറഞ്ഞതിനെ ബ്രിട്ടാസ് വളച്ചൊടിയ്ക്കുകയുണ്ടായി. കല്യാണം ഒരു അബദ്ധമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ ഉദ്ദേശിച്ചത് അങ്ങനെയല്ല, ആരെ കല്യാണം കഴിക്കുകയാണ് എന്നുണ്ടെങ്കിലും അതിനുള്ള സമയം അതായിരുന്നില്ല, കരിയറില്‍ കുറച്ച് കൂടെ നല്ല അവസരങ്ങള്‍ ലഭിച്ചതിന് ശേഷം മതിയായിരുന്നു എന്ന അര്‍ത്ഥത്തില്‍ ആണ് എന്ന് അമൃത തിരുത്തി പറയുകയും ചെയ്തിരുന്നു. സംഭവമെന്തായാലും ഇപ്പോൾ കുത്തിപൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (19 minutes ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (29 minutes ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (39 minutes ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (41 minutes ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (52 minutes ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (1 hour ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (1 hour ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (1 hour ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (1 hour ago)

സ്റ്റേഷനില്‍ ഹാജരാകണം;  (1 hour ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (1 hour ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (2 hours ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (2 hours ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (4 hours ago)

Malayali Vartha Recommends