Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കഴിക്കുന്ന സമയത്ത് ആർക്കെങ്കിലും ഭക്ഷണം കൊടുക്കാൻ മമ്മുക്ക പറയുന്നുണ്ടെങ്കിൽ അയാൾ ഏറ്റവും ഭാഗ്യം ചെയ്ത മനുഷ്യനാണ്... തന്റെ കഥാപാത്രങ്ങളെ പുകഴ്ത്തി പറയുന്നവരെ മമ്മൂക്കയ്ക്ക് ഇഷ്ടമാണ്! മമ്മൂക്കയുടെ അടുത്തെത്തണമെങ്കിൽ പണക്കാരനായിട്ട് കാര്യമില്ല; തുറന്ന് പറച്ചിലുമായി ബിജു പപ്പൻ

11 JUNE 2022 04:37 PM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് വളരെ സുപരിചിതമായ താരമാണ് ബിജു പപ്പൻ. പൊലീസ് വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും തിളങ്ങിയ താരം ആരാധകർക്കിടയിൽ സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് ബിജു. സ്വന്തം ശരീരത്തിന്റെ ആരോഗ്യത്തിന് വളരെയധികം ശ്രദ്ധകൊടുക്കുന്നയാളാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ കാര്യത്തിൽ മാത്രമല്ല ഒപ്പമുള്ളവരോടും ആരോഗ്യം ശ്രദ്ധിക്കാൻ അദ്ദേഹം പറയാറുണ്ട്. കഴിക്കുന്ന സമയത്ത് ആർക്കെങ്കിലും ഭക്ഷണം കൊടുക്കാൻ അദ്ദേഹം പറയുന്നുണ്ടെങ്കിൽ അയാൾ ഏറ്റവും ഭാഗ്യം ചെയ്ത മനുഷ്യനാണ്. കാരണം അത്രയും അടുപ്പമുള്ളവരെയാണ് മമ്മൂക്ക ഭക്ഷണം കഴിക്കുന്ന സമയത്ത് ശ്രദ്ധിക്കുന്നത്. മമ്മൂക്കയുടെ അടുത്തെത്തണമെങ്കിൽ പണക്കാരനായിട്ട് കാര്യമില്ല, അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ട് ആരാധകരായിട്ടുള്ളവരെയാണ് മമ്മൂക്ക കൂടുതൽ പരിഗണിക്കുന്നത്. തന്റെ കഥാപാത്രങ്ങളെ പുകഴ്ത്തി പറയുന്നവരെ മമ്മൂക്കയ്ക്ക് ഇഷ്ടമാണ്. ഷോർട്ട് ഫിലിമുകൾ, സീരീസുകൾ തുടങ്ങിയവയിലെ തമാശകളും അദ്ദേഹം ആസ്വദിക്കാറുണ്ട്. അങ്ങനെ ഇഷ്ടപ്പെട്ട പലർക്കും അദ്ദേഹത്തിന്റെ ചിത്രത്തിൽ തന്നെ വേഷം വാങ്ങിക്കൊടുക്കാറുമുണ്ട്. മറ്റുള്ളവർക്ക് കൊടുക്കുന്ന കെയറും സിനിമയോടുള്ള വലിയ താൽപര്യവുമാണ് അദ്ദേഹത്തെ ഈയൊരു നിലയിലെത്തിച്ചത്. അംബാസഡർ കാറിന് കിട്ടിയ ലൈഫാണ് അദ്ദേഹത്തിന് ലഭിച്ചത്. എത്ര കാലം കഴിഞ്ഞാലും അത്രയും പ്രാധാന്യത്തോടെ തന്നെ നിൽക്കുമെന്ന് ബിജു പപ്പൻ പറഞ്ഞു.

പോത്തന്‍വാവ, ചിന്താമണി കൊലക്കേസ്, ബാബാ കല്യാണി, പതാക, ടൈം, മാടമ്പി, ദ്രോണ, ഓഗസ്റ്റ് 15, ഇന്ത്യന്‍ റുപ്പി, കസബ, പുത്തന്‍പണം തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയവേഷങ്ങളില്‍ ബിജു പപ്പൻ അഭിനയിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രങ്ങളാണ് ബിജു അഭിനയിച്ചതിൽ ഭൂരിഭാഗവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (19 minutes ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (29 minutes ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (39 minutes ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (41 minutes ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (52 minutes ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (1 hour ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (1 hour ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (1 hour ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (1 hour ago)

സ്റ്റേഷനില്‍ ഹാജരാകണം;  (1 hour ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (1 hour ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (2 hours ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (2 hours ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (4 hours ago)

Malayali Vartha Recommends