Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരാധകർക്ക് ആശ്വാസവുമായി ഗുരുജിയുടെ പ്രവചനം! നയന്‍സിന്റെയും വിഘ്‌നേശിന്റെയും ദാമ്പത്യം വിജയമായിരിക്കും... കരിയറില്‍ ചില മാറ്റങ്ങള്‍ നടിയ്ക്ക് വന്നേക്കും... ഇപ്പോള്‍ ചെയ്യുന്നത് പോലെ എല്ലാ സിനിമകളും നടി എടുക്കില്ല... നയന്‍സിന്റെ ആരോഗ്യ കാര്യം നോക്കുകയാണെങ്കില്‍ കാര്യമായ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വരില്ല... പക്ഷേ കുഞ്ഞുങ്ങളുണ്ടാകുന്ന കാര്യത്തില്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും; വിവാഹശേഷമുള്ള നയന്‍താരയുടെ ജീവിതം പ്രവചിച്ച് ഗുരുജി

12 JUNE 2022 01:11 PM IST
മലയാളി വാര്‍ത്ത

ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ വിഘ്‍നേശ് ശിവനും നയൻതാരയും വിവാഹിതരായത് ജൂൺ ഒമ്പതിനായിരുന്നു. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ തന്നെ ഇരുവരും ഒന്നിച്ച് പോകില്ലെന്ന് പ്രവചിച്ചു കൊണ്ട് ജ്യോത്സ്യന്‍ രംഗത്ത് എത്തിയതോടെ ആശങ്കയിലായിരുന്നു ആരാധകർ.

ഇപ്പോഴിതാ ആരാധകർക്ക് ആശ്വാസവുമായി നടിയുടെ ഭാവി ജീവിതത്തെ കുറിച്ചുള്ള ചില പ്രവചനങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നയന്‍താരയുടെ കുടുംബവും ജനിക്കാന്‍ പോവുന്ന മക്കളെ കുറിച്ച് വരെയുള്ള പ്രവചനം നടന്നിരിക്കുകയാണ്. 2015 ല്‍ നാനും റൗഡി ധാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് താരങ്ങള്‍ ഇഷ്ടത്തിലാവുന്നത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ താരങ്ങള്‍ സന്തോഷത്തോടെ തന്നെ ഇനിയും ജീവിക്കുമെന്നാണ് ഒരു ഗുരുജിയുടെ പ്രവചനം. നയന്‍സിന്റെയും വിഘ്‌നേശിന്റെയും ദാമ്പത്യം വിജയമായിരിക്കും. സമീപഭാവിയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നും നയന്‍താരയ്ക്ക് ആശങ്കയുണ്ടാവുന്ന കാര്യങ്ങളൊന്നും നടക്കില്ലെന്നുമാണ് ഗുരുജിയുടെ വാക്ക്. അതേ സമയം കരിയറില്‍ ചില മാറ്റങ്ങള്‍ നടിയ്ക്ക് വന്നേക്കും. ഇപ്പോള്‍ ചെയ്യുന്നത് പോലെ എല്ലാ സിനിമകളും നടി എടുക്കില്ല. വളരെ കുറച്ച് സിനിമകളായിരിക്കും ചെയ്യുക. വ്യക്തി ജീവിതത്തിന് പ്രധാന്യം കൊടുത്ത് ബിസിനസിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിച്ചേക്കും എന്നും ഗുരുജി പറയുന്നു. നയന്‍സിന്റെ ആരോഗ്യ കാര്യം നോക്കുകയാണെങ്കില്‍ കാര്യമായ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വരില്ല. പക്ഷേ കുഞ്ഞുങ്ങളുണ്ടാകുന്ന കാര്യത്തില്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കുമെന്നും പറയുന്നു. എങ്കിലും കുഞ്ഞുങ്ങള്‍ ജനിക്കും. ജീവിതത്തില്‍ വിഷാദത്തിലേക്കോ ആന്തരിക സങ്കടമോ ഇല്ലെങ്കില്‍ അതെല്ലാം പോകും. വിഘ്‌നേശ് ശിവനുമായിട്ടുള്ള ദാമ്പത്യ ജീവിതം നയന്‍താരയ്ക്ക് മോശമായി ഭവിക്കില്ലെന്ന് തന്നെയാണ് ഗുരുജിയുടെ നിര്‍ദ്ദേശം. എന്തായാലും എല്ലാ കാലത്തും സന്തുഷ്ടമായൊരു കുടുംബ ജീവിതം നടിയ്ക്ക് ഉണ്ടാവട്ടെ എന്നാണ് ആരാധകര്‍ക്കും ആശംസിക്കാനുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (34 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (45 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (51 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends