Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനങ്ങളെ വഴിതെറ്റിക്കുന്നു, കബളിപ്പിക്കുന്നു; അല്ലു അർജുനെതിരെ വൻ ആരോപണം... കോടികൾ ചിലവഴിച്ച ആ പരസ്യം വിവാദത്തിൽ...കടുപ്പിച്ച് പോലീസ് ..അല്ലുവിന് പിടിവീഴും ?!

12 JUNE 2022 02:58 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. പുഷ്പ-ദ റൈസിലൂടെ ഉത്തരേന്ത്യയിലും തരം​ഗം സൃഷ്ടിച്ച താരം ഇപ്പോൾ ചെറിയൊരു പ്രശ്നത്തിൽ അകപ്പെട്ടിരിക്കുകയാണ്. അല്ലു അർജുൻ അഭിനയിച്ച പരസ്യം ആളുകളെ വഴിതെറ്റിക്കുന്നു എന്നുപറഞ്ഞ് പോലീസിൽ കേസുകൊടുത്തിരിക്കുകയാണ് ഒരു സാമൂഹ്യ പ്രവർത്തകൻ.

 

 

 

താരം ഈയിടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. ഈ പരസ്യമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കോത്ത ഉപേന്ദർ റെഡ്ഡി എന്ന സാമൂഹ്യ പ്രവർത്തകനാണ് പരസ്യത്തിനും താരത്തിനുമെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. പരസ്യം ആളുകളെ വഴിതെറ്റിക്കുന്നതാണെന്നും തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും റെഡ്ഡി ആരോപിക്കുന്നു. ഇതിനെതിരെ ആമ്പർപേട്ട് പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അദ്ദേഹം.

 

 

 

ജനങ്ങളെ കബളിപ്പിച്ചതിന് അല്ലു അർജുനേയും വിദ്യാഭ്യാസ സ്ഥാപനത്തേയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോത്ത ഉപേന്ദർ റെഡ്ഡി ആവശ്യപ്പെട്ടു. ഒരു ഫുഡ് ഡെലിവറി ആപ്പിനുവേണ്ടി പരസ്യം ചെയ്തതിന് അല്ലു അർജുൻ നേരത്തെ തന്നെ അപവാദങ്ങൾ നേരിട്ടിരുന്നു. സർക്കാർ ട്രാൻസിറ്റ് സേവനങ്ങളെ അവഹേളിച്ചുകൊണ്ട് നിർമിച്ച ബൈക്ക് ആപ്പ് പരസ്യത്തിലഭിനയിച്ചതിനും അദ്ദേഹത്തിന് താക്കീത് ലഭിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (34 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (45 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (51 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends