Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലെെംഗികതയിൽ മാത്രമേ ആൺ - പെൺ വ്യത്യാസം ഒക്കെ ഉള്ളു... എല്ലാവരും കറക്റ്റായിട്ട് ഒരു ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം... അതിന്റെ ഫ്രസ്‌ട്രേഷൻ ഉണ്ട് പലർക്കും... തുറന്നടിച്ച് ഷൈൻ​ ​ടോം​ ​ചാ​ക്കോ

12 JUNE 2022 05:33 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയുടെയും പൊതുസമൂഹത്തിന്റെയും ഓഡിറ്റിംഗിന് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന​ ഒരാളാണ് ഷൈൻ ടോം ചാക്കോ. ഹേറ്റേഴ്സിന് ഒരു പഞ്ഞവുമില്ലാത്ത ഒരാൾ! എന്നാൽ, ഹേറ്റേഴ്സിനെ പോലും നിശബ്ദരാക്കുന്ന ഒന്നുണ്ട്, അത് ഷൈൻ എന്ന നടനിലെ പ്രതിഭയാണ്. ഭാസിപ്പിള്ളയായി,​ ആൽവിനായി, പീറ്ററായി അയാൾ സ്ക്രീനിൽ തകർത്താടുമ്പോൾ ഒരു യഥാർത്ഥ കലാസ്വാദകന് ആ പ്രകടനം കണ്ട് കയ്യടിക്കാതിരിക്കാനാവില്ല. മമ്മൂട്ടി- അമൽ നീരദ് ടീമിന്റെ ഭീഷ്മപർവ്വത്തിൽ ഗംഭീരമായ അഭിനയം കാഴ്ച്ചവെക്കാൻ താരത്തിന് കഴിഞ്ഞു.

ഇപ്പോഴിതാ 'കൊച്ചാൾ' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഷെെൻ ടോം ചാക്കോ. ചിത്രം കണ്ടവർ മികച്ച അഭിപ്രായമാണ് പറയുന്നതെന്ന് താരം പറഞ്ഞു. തന്റെ ഇന്റവ്യൂവിന് വരുന്ന കമന്റുകളെപ്പറ്റിയും താരം പ്രതികരിച്ചു. 'ഞാൻ ഒക്കെ എന്താണ് അടിക്കുന്നതെന്നാണ് ആൾക്കാർക്ക് അറിയേണ്ടത്. എന്താണ് ഇപ്പോൾ നാട്ടിൽ അടിക്കാൻ കിട്ടാത്തത്. എല്ലാരും അടിക്കണ സാധനം തന്നെയാണ് നമ്മളും അടിക്കുന്നത്. ചിലപ്പോൾ ക്വാളിറ്റിയുള്ളത് കിട്ടും, ചിലപ്പോൾ ക്വാളിറ്റിയില്ലാത്തത് കിട്ടും. ഇവിടെ ഡ്രഗ്‌സ് ഒക്കെ ഉപയോഗിക്കുന്നവരെ പിടിച്ച് വിരട്ടുന്നു. ഇതൊക്കെ വിൽക്കുന്നവരെയാണ് പിടിക്കേണ്ടത്. പിള്ളേർക്ക് ഇതൊക്കെ എങ്ങനെ കിട്ടുന്നു എന്നാണ് അന്വേഷിക്കേണ്ടത്.ധ്യാനും അജു വർഗീസുമൊക്കെ സ്‌പോട്ടിലാണ് കൗണ്ടറടിക്കുന്നത്. ഇവരുടെ ഒക്കെ വീഡിയോ വെെറലാവുന്നതിന്റെ കാര്യം ഇതാണ്. ലെെംഗികതയിൽ മാത്രമേ ആൺ - പെൺ വ്യത്യാസം ഒക്കെ ഉള്ളു. എല്ലാവരും കറക്റ്റായിട്ട് ഒരു ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം. അതിന്റെ ഫ്രസ്‌ട്രേഷൻ ഉണ്ട് പലർക്കും. വികലമായ ചിന്തകളിലൂടെയാണ് ഇതൊക്കെ അറിയുന്നത്. സെക്‌സ് എഡ്യൂക്കേഷൻ കൃത്യമായി നടപ്പിലാക്കണം. സയൻസ്, സോഷ്യൽ എന്നൊക്കെപ്പോലെ ഇതും ഒരു വിഭാഗമാക്കണമെന്നും ഷെെൻ ടോം പറഞ്ഞു.

കൃ​ഷ്ണ​ശ​ങ്ക​റി​നെ​ ​നാ​യ​ക​നാ​ക്കി​ ​ശ്യാം​ ​മോ​ഹ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്‌ത ചിത്രമാണ്​ ​'കൊ​ച്ചാ​ൾ'. ​​ഷൈൻ​ ​ടോം​ ​ചാ​ക്കോ,​ ​മു​ര​ളി​ഗോ​പി,​ ഇ​ന്ദ്ര​ൻ​സ്,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ര​ഞ്ജി​പ​ണി​ക്ക​ർ,​ ​ശ​ബ​രീ​ഷ് ​വ​ർ​മ്മ,​ഗോ​കു​ല​ൻ,​ ​കൊ​ച്ചു​പ്രേ​മ​ൻ,​ ചെ​മ്പി​ൽ​ ​അ​ശോ​ക​ൻ,​ അ​രു​ൺ​ ​പു​ന​ലൂ​ർ,​ ലി​മു​ ​ശ​ങ്ക​ർ,​ ചൈ​ത​ന്യ​ ​പ്ര​താ​പ്,​ ശ്രീ​ല​ക്ഷ്മി,​ ആ​ര്യ​ ​സ​ലി,​ ​അ​ഞ്ജ​ലി​ ​നാ​യ​ർ,​ നീ​ന​ ​കു​റു​പ്പ്,​ സേ​തു​ല​ക്ഷ്മി,​ ​സീ​ന​ത്ത്,​ ​എ​ന്നി​വ​രാ​ണ് ചിത്രത്തിലെ ​മ​റ്റു​ ​താ​ര​ങ്ങ​ൾ. ​മി​ഥു​ൻ,​പ്ര​ജി​ത്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ര​ച​ന നിർവഹിച്ചിരിക്കുന്നത്​.​ സി​യാ​റ​ ​ടാ​ക്കീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ദീ​പ് ​നാ​ഗ്‌ഡയാണ് ചിത്രം​ ​നി​ർ​മ്മിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (34 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (45 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (51 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends