Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നയൻതാരയും വിഘ്നേഷും കൊച്ചി തേവരയിലെ ഫ്ളാറ്റിൽ; മലയാളത്തിലെ സിനിമാപ്രവർത്തകർക്കായി ഉഗ്രൻ വിരുന്ന് നടത്തുമെന്ന് താരങ്ങൾ.. ഇനി രണ്ടുദിവസം കേരളത്തിൽ!

13 JUNE 2022 10:35 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 ഓടെയാണ് അമ്മയുടെ അനുഗ്രഹം തേടി താരദമ്പതികളായ നയൻതാരയും വിഘ്നേഷും കൊച്ചി നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. ഓറഞ്ച് നിറമുള്ള ചുരിദാർ അണിഞ്ഞ് നയൻതാരയും കറുത്ത ടീഷർട്ടും പാന്റ്സുമണിഞ്ഞ് വിഘ്നേഷും സാധാരണക്കാരെ പോലെയാണ് എത്തിയത്. പുറത്തിറങ്ങിയ ഇരുവരും കാറിൽ തേവരയിലെ ഫ്ളാറ്റിലേക്ക് പോയി.

വിമാനത്താവളത്തിൽ ആരുമായും സംസാരിച്ചില്ല. മലയാളത്തിലെ സിനിമാപ്രവർത്തകർക്കായി ഇരുവരും വിരുന്ന് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ചെന്നൈ മഹാബലിപുരത്ത് നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ അനാരോഗ്യം മൂലം കഴിയാതിരുന്ന അമ്മ ഓമന കുര്യനെ കാണാനെത്തിയ ഇരുവരും രണ്ടുദിവസം കേരളത്തിലുണ്ടാകും.

തിരുവല്ല സ്വദേശി ഡയാന മറിയം കുര്യനാണ് സിനിമയിൽ നയൻതാരയായി മാറിയത്. മലയാളത്തിൽ തുടക്കം കുറിച്ച നയൻതാര പിന്നീട് തമിഴിലും തെലുങ്കിലും നായികയായി. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ നയൻതാര സിനിമാ നിർമ്മാതാവ് കൂടിയാണ്. 75 ലേറെ സിനിമകളിൽ നായികയായി. ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (34 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (45 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (51 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends