Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചില സമയങ്ങളിൽ എന്റെ ഈഗോ കാരണം ഞാൻ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്.. അവർക്ക് വിഷമമാകട്ടെ എന്ന് കരുതി, ഞാൻ ചെയ്തിട്ടുണ്ട്... നീ എന്റെ മനസിൽ നിന്ന് അകന്നിട്ടില്ല ബ്ലെസ്‍‌ലി, നിന്റെ മനസിൽ നിന്ന് ഞാൻ അകന്നു പോയി എന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ലായിരുന്നു.. ഞാൻ എങ്ങനെ നിന്നെ സ്നേഹിച്ചു എന്നത് എനിക്കറിയില്ല ബ്ലെസ്‌ലി.. നിന്റെ മനസിൽ നിന്ന് അകലാൻ മാത്രം ഞാൻ എന്ത് തെറ്റ് ചെയ്തു എന്നും തുറന്ന് ചോദിച്ച് ലക്ഷ്മിപ്രിയ!

03 JULY 2022 12:00 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്‍ക്ക് വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്‍ഥികളിൽ നിന്നും , പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 4 ഗ്രാൻഡ് ഫിനാലേയ്ക്ക് ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. വളരെ ആവേശത്തോടെയാണ് മത്സരാർഥികൾ ഫിനാലെ നോക്കികാണുന്നത്. ഇപ്പോഴിത ലക്ഷ്മിപ്രിയയോട് ചെയ്ത കാര്യങ്ങളേക്കുറിച്ച് സംസാരിക്കുകയാണ് ബ്ലെസ്‌ലി. ടാസ്കിന്റെയൊക്കെ ഭാഗമായിട്ട് ഞാൻ നിങ്ങളെ ഒരുപാട് ആക്കിയിട്ടുണ്ട്. ഞാൻ കാരണം എന്തെങ്കിലും ഇത് ആയിട്ടുണ്ടെങ്കിൽ അതിനൊക്കെ റിവേഴ്സൽ ആക്കാൻ ഞാൻ ശ്രമിക്കുമെന്ന് ബ്ലെസ്‌ലി ലക്ഷ്മിപ്രിയയോട് പറഞ്ഞു. എനിക്ക് അങ്ങനെയല്ല ബ്ലെസ്‌ലി എന്ന് പറഞ്ഞു കൊണ്ട് ലക്ഷ്മിപ്രിയ മറുപടി പറയുന്നു.

ടാസ്കിന്റെ ഭാഗമായിട്ട് എന്തെങ്കിലും ചെയ്തു അങ്ങനത്തെ കാര്യങ്ങളൊന്നും എനിക്ക് ഒരു പ്രശ്നമല്ലെന്ന് ലക്ഷ്മിപ്രിയ പറയുന്നു. ചില സമയങ്ങളിൽ എന്റെ ഈഗോ കാരണം ഞാൻ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. കാരണം അവർക്ക് വിഷമമാകട്ടെ എന്ന് കരുതി, ഞാൻ ചെയ്തിട്ടുണ്ട്. നീ എന്റെ മനസിൽ നിന്ന് അകന്നിട്ടില്ല ബ്ലെസ്‍‌ലി, നിന്റെ മനസിൽ നിന്ന് ഞാൻ അകന്നു പോയി എന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ലായിരുന്നു. ഞാൻ എങ്ങനെ നിന്നെ സ്നേഹിച്ചു എന്നത് എനിക്കറിയില്ല ബ്ലെസ്‌ലി. നിന്റെ മനസിൽ നിന്ന് അകലാൻ മാത്രം ഞാൻ എന്ത് തെറ്റ് ചെയ്തു എന്നും ലക്ഷ്മിപ്രിയ ബ്ലെസ്‌ലിയോട് ചോദിച്ചു. ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ 20 മത്സരാര്‍ഥികളിൽ നിന്നും പ്രേക്ഷകർ പലഘട്ടങ്ങളിലായി നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമപോരാട്ടത്തിനായി മാറ്റുരയ്ക്കാൻ അവശേഷിക്കുന്നത് ആറുപേരാണ് . അവസാനറൗണ്ടിൽ പ്രേക്ഷകവിധിക്കായി കാത്തിരിക്കുന്നവർ ധന്യ മേരി വര്ഗീസ് , സൂരജ് , ബ്ലെസ്സലി , ലക്ഷ്‍മി പ്രിയ , ദില്‍ഷാ പ്രസന്നൻ , റിയാസ് സലിം എന്നിവരാണ്. വിജയിയെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (56 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends