Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ദില്‍ഷയേക്കാള്‍ രണ്ട് വയസ് പ്രായം കുറവാണ് എനിക്ക്.. കഴിഞ്ഞ എട്ടു വര്‍ഷമായി എനിക്ക് ദില്‍ഷയെ അറിയാം.. എല്ലാവരേയും സഹോദരനാക്കുന്നത് ദില്‍ഷയുടെ സ്ഥിരം പരിപാടിയാണ്! അവള്‍ക്ക് പ്രായം മാത്രേയുള്ളൂ, പക്വതയില്ല... തുറന്ന് പറഞ്ഞ് സൂരജ്

25 JULY 2022 02:26 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ടും ചര്‍ച്ചകളും തര്‍ക്കങ്ങളും അവസാനിക്കുന്നില്ല. ദില്‍ഷ ഷോയുടെ ടൈറ്റില്‍ വിന്നറായതു മുതല്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍. ദില്‍ഷയല്ല വിജയിക്കേണ്ടിയിരുന്നത് ബ്ലെസ്ലി ആയിരുന്നു എന്നുപറഞ്ഞായിരുന്നു ആദ്യത്തെ തര്‍ക്കം. ഡോ റോബിന്റെ ഫാന്‍സിന്റെ വോട്ടുകൊണ്ടാണ് ജയിച്ചതെന്നായിരുന്നു വേറൊരു ആരോപണം. ഇപ്പോഴും ദിൽഷയ്ക്കെതിരെ വലിയ സൈബർ അറ്റാക്കാണ് നടക്കുന്നത്. ദില്‍ഷ പങ്കുവെച്ച ഒരു പോസ്റ്റില്‍ കണ്ട ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് പിന്നീട് നടന്ന ചര്‍ച്ചകള്‍. സൂരജ് ആരാണെന്നായിരുന്നു എല്ലാവരും തിരക്കിയത്. സൂരജ് തന്റെ ഫ്രണ്ടാണെന്ന് പറഞ്ഞ് ദില്‍ഷയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സൂരജ്.

എല്ലാവരും വിചാരിക്കുന്നത് ഞാന്‍ ദില്‍ഷയേക്കാള്‍ മുതിര്‍ന്ന ആളാണെന്നാണ്. എന്നാല്‍ അങ്ങനെയല്ല. ദില്‍ഷയേക്കാള്‍ രണ്ട് വയസ് പ്രായം കുറവാണ് എനിക്ക്. കഴിഞ്ഞ എട്ടു വര്‍ഷമായി എനിക്ക് ദില്‍ഷയെ അറിയാം. ദില്‍ഷ പൊതുവെ ഇങ്ങനെയാണല്ലോ, എല്ലാവരേയും ബ്രദറാക്കുക. അങ്ങനെയുള്ള ഒരു ബ്രദറാണ് ഞാന്‍. പക്ഷേ അവള്‍ക്ക് പ്രായം മാത്രേയുള്ളൂ, പക്വതയില്ല. അത് പല കാര്യങ്ങളിലൂടെ നമ്മക്ക് മനസ്സിലാകും. ഇത്തവണത്തെ ദില്‍ഷയുടെ ബര്‍ത്ത് ഡേ ഞങ്ങളെല്ലാവരും മിസ് ചെയ്തു. കാരണം ദില്‍ഷ ഇവിടെയുണ്ടെങ്കില്‍ പിറന്നാളിന് മുന്‍പ് നമ്മളെ വിളിച്ച് ഓര്‍മ്മ്പ്പിക്കും, എന്റെ പിറന്നാളാണെന്ന്. പിന്നെ വേണ്ട സാധനങ്ങളുടെയൊക്കെ ഒരു ലിസ്റ്റ് തരും. അങ്ങനെ വന്‍ വെറുപ്പീരാകാറാണ് പതിവ്. പക്ഷേ ഇത്തവണ ബിഗ് ബോസില്‍ ആയിരുന്നതിനാല്‍ അത് സാധിച്ചില്ല. അതുകൊണ്ട് ശരിക്കും നമ്മളെല്ലാവരും അത് മിസ് ചെയ്തു. അവിടെചെറിയ കേക്ക് കണ്ടപ്പഴേ ഞങ്ങള്‍ പറഞ്ഞു ഇത് വലിയ വിഷയമുണ്ടാക്കുമെന്നൊക്കെ. അത് കൃത്യമായിരുന്നു. ജോലിയുടെ ഭാഗമായി ഞാന്‍ നെതര്‍ലന്റ്‌സില്‍ ആണ്. ഞാന്‍ അങ്ങോട്ടേയ്ക്ക് പോകുന്നതിന് തൊട്ട് പിന്നാലെയാണ് ദില്‍ഷയും ബിഗ് ബോസിലേക്ക് പോകുന്നത്. പക്ഷേ ശരിക്കും ഞാനവിടെപ്പോയി ഒരു മാസം മാത്രമാണ് കമ്പനിക്ക് വേണ്ടി ജോലി ചെയ്തത്. പിന്നെ ദില്‍ഷയ്ക്ക് വേണ്ടി മാത്രമാണ് പണിയെടുത്തത്. കാരണം എങ്ങനെയെങ്കിലും ദില്‍ഷ ഫൈനല്‍ ഫൈവില്‍ എത്തുക എന്നതായിരുന്നു നമ്മുടെ എല്ലാവരുടേയും ആഗ്രഹവും ഉദ്ധേശവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 minutes ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (44 minutes ago)

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (59 minutes ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (3 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (4 hours ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (5 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (5 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (5 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (5 hours ago)

Malayali Vartha Recommends